Kerala Mirror

രാഷ്ട മീമാംസ

പി ശശിയെ പിണറായിക്ക് കളയാനാകുമോ?

മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിയെ തല്‍സ്ഥാനത്ത് നിന്നും മാറ്റണമെന്ന ആവശ്യം സിപിഎമ്മില്‍ ശക്തമായിരിക്കേ പിണറായിക്കതിന് കഴിയുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്്. സിപിഎം സംസ്ഥാന...

പിവി അന്‍വറിനൊപ്പമാര്?   പിണറായി വിരുദ്ധരോ അതോ പിണറായി തന്നെയോ?

പിവി അന്‍വറിനൊപ്പം ആര്?  മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി  പി ശശിക്കും, സര്‍വ്വശക്തനായ എഡിജിപി എംആര്‍ അജിത്ത്കുമാറിനുമെതിരെ നിലമ്പൂര്‍ എംല്‍എ വെടിപൊട്ടിച്ചപ്പോള്‍ ഉയര്‍ന്നുകേട്ട...

സുരേഷ്‌ഗോപിക്കെതിരെ കടുത്ത നിലപാടെടുത്ത് കേന്ദ്ര നേതൃത്വം, മന്ത്രിപ്പണിയും അഭിനയവും ഒരുമിച്ചു വേണ്ടാ

കേരളത്തിൽ നിന്നുള്ള ആദ്യ ബിജെപി എം പി യും കേന്ദ്ര മന്ത്രിയുമായ സുരേഷ്ഗോപിയോട് കേന്ദ്ര ബിജെപി നേതൃത്വത്തിനു കടുത്ത അസംതൃപ്തി. മന്ത്രി എന്ന നിലയിലും, കേരളത്തിൽ ബിജെപിയുടെ അടിത്തറ ശക്തിപ്പെടുത്തുന്ന...

പ്രതിപക്ഷത്തിന് വീണുകിട്ടിയ വടി, ഹേമാകമ്മറ്റി റിപ്പോര്‍ട്ടിനെ രാഷ്ട്രീയമായി ഉപയോഗിക്കാന്‍ യുഡിഎഫ്

ഹേമാകമ്മറ്റി  റിപ്പോര്‍ട്ട്  പുറത്തുവിടേണ്ടി  വന്നതും, അതേ തുടര്‍ന്നുണ്ടായ സംഭവികാസങ്ങളും സര്‍ക്കാരിന് വലിയ തിരിച്ചടിയായി മാറുമ്പോള്‍  പ്രതിപക്ഷത്തെ സംബന്ധിച്ചിടത്തോളം അത്  ഓര്‍ക്കാപ്പുറത്ത്...

പരസ്പരം വിശ്വസിച്ചത് ‘ അമ്മ’ യെയും സര്‍ക്കാരിനെയും വെട്ടിലാക്കി, രഹസ്യാന്വേഷണ റിപ്പോര്‍ട്ടുകള്‍ മുഖ്യമന്ത്രിയുടെ കണ്ണുതുറപ്പിച്ചു

ഹേമാ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്ത് വിടും മുമ്പെ അതിലെ വിവരങ്ങള്‍  താരസംഘടനയായ അമ്മയിലെ പ്രമുഖരുടെ കയ്യിലെത്തിയിരുന്നുവെന്ന സൂചനകളാണ് ഇപ്പോള്‍ സിനിമാ രംഗത്തു നിന്നും ലഭിക്കുന്നത്...

സ്ത്രീകള്‍ക്കെതിരായ അതിക്രമം ക്ഷമിക്കാനാവില്ല; കര്‍ശന നടപടി : നരേന്ദ്രമോദി

മുംബൈ : സ്ത്രീകള്‍ക്കെതിരായ അതിക്രമത്തില്‍ ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കൊല്‍ക്കത്തയില്‍ യുവഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയതില്‍ വന്‍ പ്രതിഷേധം...

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിൽ സർക്കാരിന് നടപടികളുമായി മുന്നോട്ട് പോകാമെന്ന് നിയമോപദേശം

തിരുവനന്തപുരം : ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിൽ സർക്കാരിന് നടപടികളുമായി മുന്നോട്ട് പോകാമെന്ന് നിയമോപദേശം. ഡയറക്ടർ ജനറൽ ഓഫ് പ്രൊസിക്യൂക്ഷൻ ആണ് നിയമോപദേശം നൽകിയത്. നിലവിലെ സാഹചര്യത്തിൽ പരാതി കിട്ടണം എന്ന്...

ഇന്ന് രഞ്ജിത്ത് രാജിവെച്ചേക്കുമെന്ന് സൂചന

കോഴിക്കോട് : സിനിമയില്‍ അഭിനയിക്കാന്‍ വിളിച്ചുവരുത്തി മോശമായി പെരുമാറിയെന്ന ബംഗാളി നടി ശ്രീലേഖ മിത്രയുടെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ രാജിവെയ്ക്കുമെന്ന് അറിയിച്ച് ചലച്ചിത്ര അക്കാദമി അധ്യക്ഷന്‍...

രഞ്ജിത്തിന്റെ രാജിക്കായി മുറവിളി; ഡിജിപിക്ക് പരാതി

തിരുവനന്തപുരം : ലൈംഗിക ആരോപണ വിധേയനായ ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്ത് രാജിവെക്കണമെന്ന ആവശ്യം ശക്തമാകുന്നു. രഞ്ജിത്തിനെ സ്ഥാനത്തു നിന്നും നീക്കി അന്വേഷണം നടത്താന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന്...