Kerala Mirror

രാഷ്ട മീമാംസ

ഉറച്ച കാൽവയ്‌പോടെ ഇന്ത്യാ മുന്നണി മുന്നോട്ട്

മുംബൈ: പ്രതിപക്ഷ പാര്‍ട്ടികളുടെ ഇന്ത്യാ മുന്നണി പ്രവര്‍ത്തനം ഏകോപിപ്പിക്കുന്നതിന് പതിമൂന്നംഗ സമിതിയെ തെരഞ്ഞെടുത്തു. ഏകോപന സമിതിയാവും മുന്നണിയുടെ ഉന്നത സംവിധാനം. ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള സീറ്റു...

സ​ര്‍​ക്കാ​ര്‍ ത​ന്നെ വേ​ട്ട​യാ​ടു​ന്നു : ഷാ​ജ​ന്‍ സ്‌​ക​റി​യ

തി​രു​വ​ന​ന്ത​പു​രം : ഒ​ന്നി​ന് പി​ന്നാ​ലെ മ​റ്റൊ​ന്ന് എ​ന്ന ത​ര​ത്തി​ല്‍ കേ​സു​ക​ള്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്ത് സ​ര്‍​ക്കാ​ര്‍ ത​ന്നെ വേ​ട്ട​യാ​ടു​ക​യാ​ണെ​ന്ന് മ​റു​നാ​ട​ന്‍ മ​ല​യാ​ളി ഓ​ണ്‍​ലൈ​ന്‍...

പ്രതിസന്ധിക്ക് കാരണം കേന്ദ്രവിഹിതം വൈകുന്നത് ; നെല്ലു സംഭരണത്തില്‍ അടക്കം കര്‍ഷകരെ സഹായിക്കുന്ന നിലപാടാണ് സംസ്ഥാന സര്‍ക്കാരിന്റേത് : ഭക്ഷ്യമന്ത്രി

തിരുവനന്തപുരം: നെല്ലു സംഭരണത്തില്‍ അടക്കം കര്‍ഷകരെ സഹായിക്കുന്ന നിലപാടാണ് സംസ്ഥാന സര്‍ക്കാരിന്റേതെന്ന് ഭക്ഷ്യമന്ത്രി ജി ആര്‍ അനില്‍. കേന്ദ്രവിഹിതം വൈകുന്നതാണ് പ്രതിസന്ധിക്ക് കാരണം. കേന്ദ്ര വിഹിതം...

ഒരു രാജ്യം, ഒറ്റ തെരഞ്ഞെടുപ്പ് : ജെപി നഡ്ഢ രാംനാഥ് കോവിന്ദുമായി കൂടിക്കാഴ്ച നടത്തി

ന്യൂഡല്‍ഹി : ഒരു രാജ്യം, ഒറ്റ തെരഞ്ഞെടുപ്പ് എന്നതിന്റെ സാധ്യത പരിശോധിക്കുന്നതിനുള്ള സമിതി മേധാവിയാക്കിയതിനു പിന്നാലെ മുന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദുമായി ബിജെപി അധ്യക്ഷന്‍ ജെപി നഡ്ഢ കൂടിക്കാഴ്ച...

ഡല്‍ഹി വിമാനത്താവളം ആക്രമിക്കുമെന്ന് നിരോധിത സംഘടനയായ സിഖ് ഫോര്‍ ജസ്റ്റിസിന്റെ ഭീഷണി

ന്യൂഡല്‍ഹി : ഡല്‍ഹി വിമാനത്താവളം ആക്രമിക്കുമെന്ന് നിരോധിത സംഘടനയായ സിഖ് ഫോര്‍ ജസ്റ്റിസിന്റെ ഭീഷണി. ഖലിസ്ഥാന്‍ പതാകകളുമായി ഡല്‍ഹി വിമാനത്താവളം കയ്യേറുമെന്നും ഭീഷണി സന്ദേശത്തില്‍ പറയുന്നു. ഡല്‍ഹി മെട്രോ...

മു​ഖ്യ​മ​ന്ത്രി​യു​ടെ അ​ക​മ്പ​ടി വാ​ഹ​നം കാ​റി​ല്‍ ഇ​ടി​​ച്ചു ; മ​നഃ​പൂ​ര്‍​വം എന്ന പ​രാ​തി​യു​മാ​യി ന​ട​ന്‍ കൃ​ഷ്ണ​കു​മാ​ര്‍

പ​ത്ത​നം​തി​ട്ട : ന​ട​നും ബി​ജെ​പി ദേ​ശീ​യ നി​ര്‍​വാ​ഹ​ക സ​മി​തി അം​ഗ​വുമായ കൃഷ്ണ​കു​മാ​റി​ന്‍റെ കാറിൽ മു​ഖ്യ​മ​ന്ത്രി​യു​ടെ അ​ക​മ്പ​ടി വാ​ഹ​നം മ​നഃ​പൂ​ര്‍​വം ഇ​ടി​പ്പി​ച്ചെ​ന്ന് പ​രാ​തി...

നിര്‍ണായക നീക്കവുമായി കേന്ദ്രം, ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് പഠിക്കാന്‍ സമിതി; അധ്യക്ഷന്‍ മുന്‍ രാഷ്ട്രപതി രാം നാഥ് കോവിന്ദ്

ന്യൂഡല്‍ഹി: ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് നിര്‍ദേശം പഠിക്കാന്‍ സമിതിക്ക് രൂപം നല്‍കി കേന്ദ്രസര്‍ക്കാര്‍. മുന്‍ രാഷ്ട്രപതി രാം നാഥ് കോവിന്ദ് ആണ് അധ്യക്ഷന്‍. രണ്ട് വിരമിച്ച ജഡ്ജിമാരും സമിതിയില്‍...

പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനം : വിദേശ യാത്രകൾ റദ്ദാക്കാൻ കേന്ദ്രമന്ത്രിമാരോട് ബിജെപി, ഉന്നത ഉദ്യോഗസ്ഥർക്കും യാത്രാ വിലക്ക്

ന്യൂഡല്‍ഹി: കേന്ദ്രമന്ത്രിമാരുടെ വിദേശയാത്രകള്‍ റദ്ദാക്കാന്‍ ബിജെപി കേന്ദ്ര നേതൃത്വം നിര്‍ദേശിച്ചു. പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനം വിളിച്ച പശ്ചാത്തലത്തിലാണ് നിര്‍ദേശം. ഉന്നത ഉദ്യോഗസ്ഥരുടെ...

സർവീസ് ചട്ട ലംഘനം, അച്ചു ഉമ്മനെതിരെ സൈബർ അധിക്ഷേപം നടത്തിയ ന​ന്ദ​കു​മാ​ർ രേഖകളിൽ ഐ.എച്ച്.ആർ.ഡി അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ

തിരുവനന്തപുരം: അച്ചു ഉമ്മനെതിരെ സൈബർ അധിക്ഷേപം നടത്തിയതായി പരാതി നേരിടുന്ന മുൻ സെക്രട്ടറിയേറ്റ് ഉദ്യോഗസ്ഥൻ കെ. നന്ദകുമാർ ഐ.എച്ച്.ആർ.ഡിയുടെ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറാണെന്ന് രേഖകൾ. സർക്കാർ സർവീസിൽ...