Kerala Mirror

രാഷ്ട മീമാംസ

വേതന വര്‍ധന ആവശ്യപ്പെട്ട് സമരം; സ്വിഗ്ഗി ജീവനക്കാരനെ മർദിച്ചതായി പരാതി

തിരുവനന്തപുരം : വേതന വർധന ആവശ്യപ്പെട്ട സ്വിഗ്ഗി ജീവനക്കാരന് മർദ്ദനമേറ്റതായി പരാതി. സിഐടിയു സംസ്ഥാന വൈസ് പ്രസിഡന്റ് അമീനാണ് മർദനമേറ്റത്. മാനേജ്മെന്റിന്റെ ആളുകളാണ് മർദിച്ചതെന്ന് ജീവനക്കാർ പറഞ്ഞു...

മാടായി നിയമന വിവാദം; പാര്‍ട്ടിയുമായി ബന്ധമുള്ള ആര്‍ക്കും നിയമനം ലഭിച്ചിട്ടില്ല : സിപിഐഎം

കണ്ണൂര്‍ : മാടായി കോളജില്‍ പാര്‍ട്ടിയുമായി ബന്ധമുള്ള ആര്‍ക്കും നിയമനം ലഭിച്ചിട്ടില്ലെന്ന് സിപിഐഎം മാടായി ഏരിയാ സെക്രട്ടറി വി വിനോദ്. മാടായിയിലേത് കോണ്‍ഗ്രസ്സിനുള്ളിലെ സംഘടനാ വിഷയമാണ്. കോളജില്‍ നിയമനം...

‘വിലക്കേണ്ടത് ക്യാംപസിലെ രാഷ്ട്രീയക്കളികള്‍’; വിദ്യാര്‍ത്ഥി രാഷ്ട്രീയം നിരോധിക്കേണ്ടതില്ല : ഹൈക്കോടതി

കൊച്ചി : വിദ്യാര്‍ത്ഥി രാഷ്ട്രീയം നിരോധിക്കേണ്ടതില്ലെന്ന് ഹൈക്കോടതി. രാഷ്ട്രീയം നിരോധിക്കേണ്ട, രാഷ്ട്രീയക്കളികളാണ് നിരോധിക്കേണ്ടതെന്നും കോടതി അഭിപ്രായപ്പെട്ടു. ക്യാംപസുകളിലെ വിദ്യാര്‍ത്ഥി രാഷ്ട്രീയം...

ദലി ചലോ മാർച്ച് : പഞ്ചാബിന് പുറത്ത് പ്രതിഷേധം ശക്തമാക്കാനൊരുങ്ങി കർഷകർ

ന്യൂഡൽഹി : പ്രതിഷേധം ശക്തമാക്കാനൊരുങ്ങി കർഷകർ. ഇന്ന് പഞ്ചാബിന് പുറത്ത് ട്രാക്ടർ മാർച്ച് നടത്തും. നിരവധി കർഷകരെ പങ്കെടുപ്പിച്ചാണ് മാർച്ച് നടത്തുക. മറ്റന്നാൾ ട്രെയിനുകൾ തടഞ്ഞ് പ്രതിഷേധിക്കാനും കർഷക...

ചോദ്യപേപ്പര്‍ ചോര്‍ച്ച : പരീക്ഷ റദ്ദാക്കില്ലെന്ന നിലപാടിനെതിരെ കെഎസ്‌യു സമരത്തിന്

കോഴിക്കോട് : ക്രിസ്മസ് അര്‍ധവാര്‍ഷിക പ്ലസ് വണ്‍ കണക്ക് പരീക്ഷയുടെയും പത്താം ക്ലാസ് ഇംഗ്ലീഷ് പരീക്ഷയുടെയും ചോദ്യപേപ്പര്‍ ചോര്‍ന്ന സംഭവത്തില്‍ പരീക്ഷ റദ്ദാക്കില്ലെന്ന വിദ്യാഭ്യാസ വകുപ്പിന്റെ...

കേന്ദ്രത്തിന്റേത് പകപോക്കല്‍; ഒരു സംസ്ഥാനത്തോടും ഈ ക്രൂരത കാണിക്കരുത് : മുഖ്യമന്ത്രി

തിരുവനന്തപുരം : വയനാട് മുണ്ടക്കൈ-ചൂരല്‍മല ദുരന്തത്തില്‍ കേന്ദ്രം അര്‍ഹമായ സഹായം നിഷേധിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേന്ദ്രത്തിന്റേത് പകപോക്കലാണ്. ഒരു സംസ്ഥാനത്തോടും ചെയ്യാന്‍...

കണ്ണൂർ സർവകലാശാല സാ​ഹിത്യോത്സവം : ന്യൂസ് ക്ലിക്ക് എഡിറ്ററെ മുഖ്യാതിഥി ആക്കിയതിൽ വിശദീകരണം തേടി വിസി

കണ്ണൂർ : കണ്ണൂർ സർവകലാശാല സാഹിത്യോത്സവത്തിൽ ന്യൂസ് ക്ലിക്ക് എഡിറ്റർ പ്രബീർ പുരകായസ്തയെ മുഖ്യാതിഥി ആക്കിയതിൽ വിശദീകരണം തേടി വൈസ് ചാൻസലർ. സാഹിത്യോത്സവത്തിന്‍റെ ഉദ്ഘാടനച്ചടങ്ങിൽ മുഖ്യാതിഥിയായാണ് പ്രബീർ...

ഡല്‍ഹി നിയമസഭ തെരഞ്ഞെടുപ്പ് : നാലാംഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പുറത്തിറക്കി എഎപി

ന്യൂഡല്‍ഹി : നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഡല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടി നാലാംഘട്ട സ്ഥാനാര്‍ഥി പട്ടിക പുറത്തിറക്കി. പാര്‍ട്ടി കണ്‍വീനറും മുന്‍ മുഖ്യമന്ത്രിയുമായ അരവിന്ദ് കെജരിവാള്‍...

വിദ്വേഷ പ്രസംഗം; ജഡ്ജി ശേഖര്‍ കുമാര്‍ യാദവ് നേരിട്ട് ഹാജരാകണം : സുപ്രീംകോടതി കൊളീജിയം

ന്യൂഡല്‍ഹി : അലഹാബാദ് ഹൈക്കോടതി ജഡ്ജി ശേഖര്‍ കുമാര്‍ യാദവിന്റെ വിദ്വേഷ പ്രസംഗത്തില്‍ ഇടപെട്ട് സുപ്രീംകോടതി. ജസ്റ്റിസ് ശേഖര്‍ കുമാര്‍ യാദവ് ചൊവ്വാഴ്ച നേരിട്ട് ഹാജരാകണമെന്ന് സുപ്രീംകോടതി കൊളിജിയം...