Kerala Mirror

രാഷ്ട മീമാംസ

ഷാൻ വധക്കേസ് : പ്രതികളായ നാല് ആർഎസ്എസ്-ബിജെപി പ്രവർത്തകരുടെ ജാമ്യം റദ്ദാക്കി ഹൈക്കോടതി

എറണാകുളം : എസ്ഡിപിഐ നേതാവ് ഷാന്‍ വധക്കേസിലെ പ്രതികളായ ആര്‍എസ്എസ് – ബിജെപി പ്രവര്‍ത്തകരുടെ ജാമ്യം ഹൈക്കോടതി റദ്ദാക്കി. കുറ്റകൃത്യത്തില്‍ നേരിട്ട് പങ്കെടുത്ത 4പേരുടെ ജാമ്യമാണ് റദ്ദാക്കിയത്...

രാജ്‌നാഥ് സിങിന് ദേശീയപതാകയും റോസാപ്പൂവും നല്‍കി രാഹുല്‍; പാര്‍ലമെന്റില്‍ വേറിട്ട പ്രതിഷേധം

ന്യൂഡല്‍ഹി : പാര്‍ലമെന്റില്‍ അദാനി വിഷയത്തില്‍ വ്യത്യസ്തമായ പ്രതിഷേധവുമായി കോണ്‍ഗ്രസ്. ഇന്നലെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും അദാനിയുടെയും മുഖംമൂടി ധരിച്ചായിരുന്നു പ്രതിഷേധമെങ്കില്‍ ഇന്ന് ബിജെപി...

കണ്ണൂര്‍ തോട്ടട ഐടിഐയില്‍ കെഎസ് യു- എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി; ലാത്തി വീശി പൊലീസ്

കണ്ണൂര്‍ : കണ്ണൂര്‍ തോട്ടട ഐടിഐയില്‍ കെഎസ് യുവും എസ് എഫ് ഐയും തമ്മില്‍ വന്‍ സംഘര്‍ഷം. കെഎസ് യു പ്രവര്‍ത്തകര്‍ ക്യാംപസില്‍ കൊടി കെട്ടിയിരുന്നു. എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ കെഎസ് യു പ്രവര്‍ത്തകര്‍ കെട്ടിയ...

ദക്ഷിണ കൊറിയ മുന്‍ പ്രതിരോധമന്ത്രി തടങ്കലില്‍ ജീവനൊടുക്കാന്‍ ശ്രമിച്ചു

സോള്‍ : പട്ടാള നിയമം ഏര്‍പ്പെടുത്തിയതുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ദക്ഷിണ കൊറിയന്‍ മുന്‍ പ്രതിരോധമന്ത്രി കിം യോങ് ഹ്യുന്‍ ബുധനാഴ്ച തടങ്കല്‍ കേന്ദ്രത്തില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു. അടിവസ്ത്രം...

കോണ്‍ഗ്രസിൽ നേതൃമാറ്റ ചര്‍ച്ചകള്‍ നടന്നിട്ടില്ല; ഇപ്പോഴത്തേത് 20 വര്‍ഷത്തിനിടെയുള്ള നല്ലകാലം : സതീശന്‍

കണ്ണൂര്‍ : കോണ്‍ഗ്രസ് പുന:സംഘടനയുമായി ബന്ധപ്പെട്ട് എന്തെങ്കിലും ചര്‍ച്ചകള്‍ പാര്‍ട്ടിയില്‍ നടക്കുന്നതായി തനിക്ക് അറിയില്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. മാധ്യമങ്ങള്‍ വെറുതെ വാര്‍ത്തകള്‍...

തദ്ദേശ ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് മുന്നേറ്റം

തിരുവനന്തപുരം : സംസ്ഥാനത്ത് തദ്ദേശ വാര്‍ഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ മൂന്ന് പഞ്ചായത്തുകളില്‍ ഇടതുമുന്നണിക്ക് ഭരണം നഷ്ടമായി. തൃശൂരിലെ നാട്ടിക, പാലക്കാട്ടെ തച്ചമ്പാറ, ഇടുക്കിയിലെ കരിമണ്ണൂര്‍...

പാർട്ടിക്കെതിരെയോ പ്രതിപക്ഷനേതാവിനെതിരെയോ ഒന്നും പറഞ്ഞിട്ടില്ല : ചാണ്ടി ഉമ്മൻ

കോട്ടയം : താൻ പാർട്ടിക്കെതിരെയോ പ്രതിപക്ഷനേതാവിനെതിരെയോ ഒന്നും പറഞ്ഞിട്ടില്ലെന്ന് ചാണ്ടി ഉമ്മൻ എംഎൽഎ. വ്യക്തിപരമായി ആർക്കെതിരെയും പറഞ്ഞിട്ടില്ല. ഒരു തെരഞ്ഞെടുപ്പ് ആകുമ്പോൾ പല കാര്യങ്ങൾ കാണാം. ഒരു...

സിപിഎമ്മിന് പിന്നാലെ റോഡ് കയ്യേറി സ്റ്റേജ് കെട്ടി സിപിഐ അനുകൂല സംഘടനയും

തിരുവനന്തപുരം : തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിന് മുന്നിൽ സിപിഐ അനുകൂല സംഘടനയും റോഡ് കയ്യേറി സ്റ്റേജ് കെട്ടി. പങ്കാളിത്ത പെൻഷനെതിരെ സിപിഐ പോഷക സംഘടനകൾ നടത്തുന്ന സമരത്തിനായാണ് കാൽനടപ്പാതയും റോഡിൻ്റെ...

റോ​ഡ് അ​ട​ച്ചു​കെ​ട്ടി പാ​ര്‍​ട്ടി സ​മ്മേ​ള​നം; സി​പിഐ​എം ഏ​രി​യാ സെ​ക്ര​ട്ട​റി അ​ട​ക്കം 31 പേ​ര്‍ പ്ര​തി​ക​ള്‍

തി​രു​വ​ന​ന്ത​പു​രം : പാ​ര്‍​ട്ടി സ​മ്മേ​ള​ന​ത്തി​നാ​യി റോ​ഡ് അ​ട​ച്ച് പ​ന്ത​ല്‍ കെ​ട്ടി​യ സം​ഭ​വ​ത്തി​ല്‍ സി​പി​ഐഎം ഏ​രി​യാ സെ​ക്ര​ട്ട​റി​യെ ഒ​ന്നാം പ്ര​തി​യാ​ക്കി പോ​ലീ​സ് കേ​സെ​ടു​ത്തു. പാ​ള​യം...