Kerala Mirror

രാഷ്ട മീമാംസ

മമത ബാനര്‍ജി ഇന്ത്യ സഖ്യത്തെ നയിക്കണം : ലാലുപ്രസാദ് യാദവ്

പട്‌ന : ഇന്ത്യാ സഖ്യത്തിന് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയുമായ മമത ബാനര്‍ജി നേതൃത്വം നല്‍കണമെന്ന് ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവ്. ഇക്കാര്യത്തില്‍ കോണ്‍ഗ്രസിനുള്ള...

കാല്‍ മുട്ട് വേദനയുടെ പത്തുവര്‍ഷത്തിനുശേഷം അയ്യപ്പസ്വാമിയെ തൊഴുത് പ്രതിപക്ഷ നേതാവ്

ശബരിമല : പത്തുവര്‍ഷത്തിനുശേഷം അയ്യപ്പസ്വാമിയെ തൊഴാനായി ശബരിമലയിലെത്തി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. തിങ്കളാഴ്ച ഉച്ചയ്ക്കാണ് അദ്ദേഹം സന്നിധാനത്ത് എത്തിയത്. സോപാനത്തെ ഒന്നാം നിരയില്‍ മറ്റു...

ലക്ഷ്യം തദ്ദേശ തെരഞ്ഞെടുപ്പ്; സംസ്ഥാനത്ത് ബിജെപി ജില്ലാ ഘടകങ്ങളിൽ വിഭജനം

തിരുവനന്തപുരം : സംസ്ഥാന ബിജെപിയിൽ ജില്ലാ ഘടകങ്ങൾ വിഭജിക്കാൻ തീരുമാനം. തദ്ദേശ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണ് മാറ്റം. എറണാകുളം, കോഴിക്കോട്, തിരുവനന്തപുരം എന്നിവിടങ്ങളിലെ ജില്ലാ ഘടകങ്ങളാണ് വിഭജിക്കുന്നത്...

‘ബന്ധുവായ സിപിഎം പ്രവര്‍ത്തകന് നിയമനം’; കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ എം കെ രാഘവന്റെ കോലം കത്തിച്ചു

കണ്ണൂര്‍ : കോണ്‍ഗ്രസ് നിയന്ത്രിത ട്രസ്റ്റ് ഭരിക്കുന്ന മാടായി കോളജില്‍ ബന്ധുവായ സിപിഎം പ്രവര്‍ത്തകന് പ്യൂണ്‍ നിയമനം നല്‍കാന്‍ നീക്കം നടത്തിയെന്നു ആരോപിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കോഴിക്കോട് എംപിയും...

എസ് എം കൃഷ്ണ അന്തരിച്ചു

ബംഗളൂരു : മുന്‍ വിദേശകാര്യമന്ത്രിയും കര്‍ണാടക മുന്‍ മുഖ്യമന്ത്രിയുമായിരുന്ന എസ് എം കൃഷ്ണ (92) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്ന് ചൊവ്വാഴ്ച പുലര്‍ച്ചെ മൂന്നുമണിയോടെയായിരുന്നു അന്ത്യം...

ടീകോമിന് മടക്കി നല്‍കുന്നത് നഷ്ടപരിഹാരമല്ല ഓഹരി മൂല്യം : മുഖ്യമന്ത്രി

തിരുവന്തപുരം : സ്മാര്‍ട്ട് സിറ്റി പദ്ധതിയില്‍ നിന്ന് പിന്മാറുന്നതിന് ടീകോമിന് നഷ്ടപരിഹാരം നല്‍കുന്നുവെന്നത് തെറ്റായ ചിത്രീകരണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഭൂമിയ്ക്കും മറ്റുമായി ചെലവാക്കിയ ഓഹരി...

വയനാട് ദുരന്തം; കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നത് വിവാദം ഉണ്ടാക്കി ഉത്തരവാദിത്തത്തില്‍ നിന്ന് ഒളിച്ചോടാൻ : മുഖ്യമന്ത്രി

തിരുവനന്തപുരം : മുണ്ടക്കൈ, ചൂരല്‍മല ദുരന്തം വിവാദ വിഷയമാക്കി സ്വന്തം ഉത്തരവാദിത്തത്തില്‍ നിന്ന് ഒളിച്ചോടാനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അതൊരു ഖേദകരമായ...

സമസ്തയിലെ സമവായ ചര്‍ച്ച ലീഗ് വിരുദ്ധര്‍ ബഹിഷ്‌കരിച്ചു; ഒരുമിച്ചിരുന്ന് ചര്‍ച്ച തുടരുമെന്ന് നേതൃത്വം

മലപ്പുറം : സമസ്ത സമവായ ചര്‍ച്ച ബഹിഷ്‌കരിച്ച് ലീഗ് വിരുദ്ധ വിഭാഗം. യോഗത്തില്‍ എത്താനുള്ള അസൗകര്യം അവര്‍ അറിയിച്ചിരുന്നെന്നും എല്ലാവരുടെയും സൗകര്യം നോക്കി അടുത്തുതന്നെ യോഗം ചേരുമെന്നും പാണക്കാട് സാദിഖലി...

നൃത്താവിഷ്‌കാരം ചിട്ടപ്പെടുത്താന്‍ അഞ്ചു ലക്ഷം; വിവാദങ്ങള്‍ക്കില്ല, പ്രസ്താവന പിന്‍വലിക്കുന്നു : മന്ത്രി ശിവന്‍കുട്ടി

തിരുവനന്തപുരം : സ്കൂള്‍ കലോത്സവത്തിന് വേണ്ടി നൃത്താവിഷ്‌കാരം ചിട്ടപ്പെടുത്താന്‍ പ്രമുഖ നടി അഞ്ച് ലക്ഷം പ്രതിഫലം ചോദിച്ചുവെന്ന പ്രസ്താവന പിന്‍വലിക്കുന്നുവെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി...