Kerala Mirror

രാഷ്ട മീമാംസ

വിഴിഞ്ഞം; വിജിഎഫ് നിബന്ധനയിൽ കേരളത്തിന്റെ ആവശ്യം അംഗീകരിക്കാനാകില്ല : കേന്ദ്രം

ന്യൂഡല്‍ഹി : വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന് നൽകുന്ന വയബിലിറ്റി ഗ്യാപ് ഫണ്ടിൽ ഇളവ് വേണമെന്ന കേരളത്തിന്റെ ആവശ്യം അം​ഗീകരിക്കാനാവില്ലെന്ന് കേന്ദ്രസർക്കാർ. വരുമാന വിഹിതം പങ്കുവെക്കണമെന്ന നിലപാടിൽ...

ഗവർണറുടെ ക്രിസ്മസ് വിരുന്ന്​; 5 ലക്ഷം അനുവദിച്ച് ധനവകുപ്പ്

തിരുവനന്തപുരം : ഗവർണർ ആരിഫ്​ മുഹമ്മദ്​ ഖാ​ൻറെ ക്രിസ്​മസ്​ വിരുന്നിനായി തുക അനുവദിച്ച്​ ധനവകുപ്പ്​ ഉത്തരവിറക്കി. അഞ്ച്​ ലക്ഷം രൂപയാണ്​ അനുവദിച്ചത്​. ഡിസംബർ 13നാണ്​ ഉത്തരവിറക്കിയിട്ടുള്ളത്​. 17നാണ്​...

സ​ത്യം പ​റ​യു​ന്ന​വ​രെ ഇം​പീ​ച്ച്‌ ചെ​യ്യാ​ൻ ശ്ര​മം; പ്ര​തി​പ​ക്ഷ​ത്തെ ക​ട​ന്നാ​ക്ര​മി​ച്ച് യോ​ഗി ആ​ദി​ത്യ​നാ​ഥ്

മും​ബൈ : രാ​ജ്യ​സ​ഭാ ചെ​യ​ർ​മാ​ൻ ജ​ഗ്ദീ​പ് ധ​ൻ​ക​റി​നെ​യും അ​ല​ഹ​ബാ​ദ് ഹൈ​ക്കോ​ട​തി ജ​ഡ്ജി ജ​സ്റ്റീ​സ് ശേ​ഖ​ർ കു​മാ​ർ യാ​ദ​വി​നെ​യും ഇം​പീ​ച്ച്‌ ചെ​യ്യാ​നു​ള്ള പ്ര​തി​പ​ക്ഷ നീ​ക്ക​ത്തെ വി​മ​ർ​ശി​ച്ച്...

ആ 132 കോടി തിരിച്ചടയ്‌ക്കേണ്ടി വരില്ല, എല്ലാം നടപടിക്രമങ്ങളുടെ ഭാഗം : വി മുരളീധരന്‍

തിരുവനന്തപുരം : പ്രളയവും ഉരുള്‍പൊട്ടലും അടക്കം ദുരന്തകാലത്ത് കേരളത്തിന് നല്‍കിയ തുക തിരിച്ചടയ്‌ക്കേണ്ടി വരില്ലെന്ന് ബിജെപി നേതാവ് വി മുരളീധരന്‍. കേന്ദ്രം തരുന്ന പണം എന്നാല്‍ നരേന്ദ്രമോദി ജിയുടെ...

വിഴിഞ്ഞം തുറമുഖം : വിജിഎഫ് തിരിച്ചടക്കണമെന്ന നിബന്ധന പിന്‍വലിക്കണം, പ്രധാനമന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം : വിഴിഞ്ഞം തുറുമുഖത്തിന് അനുവദിക്കുന്ന വയബിലിറ്റി ഗ്യാപ്പ് ഫണ്ട് (വിജിഎഫ്) തിരിച്ചടയ്ക്കണമെന്ന നിബന്ധനക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രിക്ക് കത്തയച്ചു. സംസ്ഥാനം പല...

ഭരണഘടനയെ സംരക്ഷിക്കും എന്നു പറയുന്ന ബിജെപി സവര്‍ക്കറെ കളിയാക്കുന്നു : രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി : ഇന്ത്യന്‍ ഭരണഘടനയില്‍ ഭാരതീയമായ ഒന്നും ഇല്ലെന്ന വിഡി സവര്‍ക്കറുടെ വാക്കുകളെ ബിജെപി അംഗീകരിക്കുന്നുണ്ടോയെന്ന് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. ഭരണഘടനയെ സംരക്ഷിക്കും എന്നു പറയുന്ന ബിജെപി...

മുതിര്‍ന്ന ബിജെപി നേതാവ് എല്‍കെ അഡ്വാനി ആശുപത്രിയില്‍

ന്യൂഡല്‍ഹി : മുതിര്‍ന്ന ബിജെപി നേതാവ് എല്‍കെ അഡ്വാനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അഡ്വാനിയുടെ ആരോഗ്യനില നിരീക്ഷിച്ചു വരികയാണെന്ന് അപ്പോളോ ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. എന്ത്...

വയനാട് ഉരുള്‍പൊട്ടല്‍ : കേന്ദ്ര സഹായം നിഷേധിക്കുന്നതിന് എതിരെ പ്രതിഷേധിച്ച് കേരള എംപിമാർ

ന്യൂഡല്‍ഹി : ഉരുള്‍പൊട്ടല്‍ ദുരന്തമുണ്ടായ വയനാടിന് കേന്ദ്ര സഹായം നിഷേധിക്കുന്നതിന് എതിരെ പാര്‍ലമെന്റ് മന്ദിരത്തിനു മുന്നില്‍ കേരളത്തില്‍ നിന്നുള്ള എംപിമാരുടെ പ്രതിഷേധം. ജസ്റ്റിസ് ഫോര്‍ വയനാട് എന്ന...

പിവി അന്‍വര്‍ കോണ്‍ഗ്രസിലേക്ക്?; ഡല്‍ഹിയില്‍ കെസി വേണുഗോപാലുമായി കൂടിക്കാഴ്ച

തിരുവനന്തപുരം : ഇടതുപക്ഷത്തോട് ഇടഞ്ഞ നിലമ്പൂര്‍ എംഎല്‍എ പിവി അന്‍വര്‍ കോണ്‍ഗ്രസിലേക്ക് അടുക്കുന്നതായി സൂചന. ഡല്‍ഹിയില്‍ വച്ച് അന്‍വര്‍ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി കെസി വേണുഗോപാലുമായി ചര്‍ച്ച...