Kerala Mirror

ഇന്ത്യാ SAMACHAR

ഏക സിവിൽ കോഡിൽ നിർദ്ദേശങ്ങൾ കൈമാറാൻ രണ്ടാഴ്ച്ച കൂടി സമയം

ന്യൂഡൽഹി : ഏക സിവിൽ കോഡിൽ നിർദ്ദേശങ്ങൾ കൈമാറാൻ രണ്ടാഴ്ച്ച കൂടി സമയം നൽകി ലോ കമ്മിഷൻ ഒഫ് ഇന്ത്യ. പൊതുജനങ്ങൾക്കും, മതസംഘടനകൾക്കും അടക്കം നിർദ്ദേശങ്ങൾ സമർപ്പിക്കാം. ഇതുവരെ അൻപത് ലക്ഷത്തോളം പ്രതികരണങ്ങൾ...

ഫ്രാൻസിൽ പോയാൽ ഇനി രൂപയിൽ പേയ്‌മെന്റ് , യുപിഐയ്ക്ക്  ഫ്രാൻസിൽ അംഗീകാരം

പാരീസ് : യുപിഐയ്ക്ക് ഫ്രാൻസിൽ അംഗീകാരം . വ്യാഴാഴ്ചയാണ് ഇതുസംബന്ധിച്ച ഉത്തരവ് പ്രഖ്യാപിച്ചത്. ഇതോടെ യുപിഐയ്ക്ക് അംഗീകാരം നല്‍കുന്ന യൂറോപ്പിലെ ആദ്യ രാജ്യമായി ഫ്രാന്‍സ് മാറി. ഇനി ഈഫല്‍ ടവര്‍...

അജിത് പവാറിന് ധനകാര്യം; എന്‍സിപി പിളര്‍ത്തി ബിജെപിക്ക് ഒപ്പം വന്ന മന്ത്രിമാര്‍ക്ക് നിർണായക വകുപ്പുകൾ

മുംബൈ : മഹാരാഷ്ട്ര സര്‍ക്കാര്‍ പുനഃസംഘടനയില്‍ നിര്‍ണായക വകുപ്പുകള്‍ എന്‍സിപി മന്ത്രിമാര്‍ക്ക് നല്‍കി ബിജെപി നേതൃത്വം. എന്‍സിപി പിളര്‍ത്തി ഒപ്പം വന്ന അജിത് പവാറിന് ഉപമുഖ്യമന്ത്രി സ്ഥാനത്തിനൊപ്പം...

ഇനി 40 ദിനത്തെ കാത്തിരിപ്പ് , 2023 ജൂലൈ 14 സുവർണ്ണ ലിപികളിൽ പതിയുമെന്ന് പ്രധാനമന്ത്രി

വിശാഖപട്ടണം: രാജ്യത്തിന്‍റെ മൂന്നാം ചാന്ദ്രദൗത്യമായ ചന്ദ്രയാൻ- 3 വിക്ഷേപണത്തിന്‍റെ ആദ്യഘട്ടം വിജയകരം. നിശ്ചിത സമയത്തിനുള്ളില്‍ ഭൂമിയുടെ ഭ്രമണപഥത്തില്‍ ചന്ദ്രയാന്‍- 3 പേടകം വിജയകരമായി എത്തിച്ചതായി...

ചന്ദ്രയാൻ-3 വിക്ഷേപിച്ചു

ശ്രീഹരിക്കോട്ട : ഇന്ത്യയുടെ ചാന്ദ്ര പര്യവേക്ഷണ ദൗത്യമായ ചന്ദ്രയാന്‍ 3 വിക്ഷേപിച്ചു. ഇന്ന് ഉച്ചയ്ക്ക് 2.35 ന് ശ്രീഹരിക്കോട്ടയിലെ സതിഷ് ധവാന്‍ ബഹിരാകാശ നിലയത്തില്‍ നിന്നായിരുന്നായിരുന്നു വിക്ഷേപണം...

ഫ്രാ​ന്‍​സി​ല്‍ അ​ഞ്ച് വ​ര്‍​ഷ​ത്തെ പ​ഠ​നാ​ന​ന്ത​ര തൊ​ഴി​ല്‍ വി​സ ന​ല്‍​കു​മെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി

പാ​രി​സ് : ഫ്രാ​ന്‍​സി​ല്‍ ബി​രു​ദാ​ന​ന്ത​ര ബി​രു​ദം നേ​ടു​ന്ന ഇ​ന്ത്യ​ന്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് അ​ഞ്ച് വ​ര്‍​ഷ​ത്തെ പ​ഠ​നാ​ന​ന്ത​ര തൊ​ഴി​ല്‍ വി​സ ന​ല്‍​കു​മെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര...

യുപിയിൽ ആദിവാസി യുവാവിന്‍റെ വായിൽ മൂത്രമൊഴിച്ചയാൾ അറസ്റ്റിൽ

ലക്നോ : ഉത്തർപ്രദേശിലെ സോൻഭദ്രയിൽ ആദിവാസി യുവാവിന്‍റെ വായിൽ മൂത്രമൊഴിച്ചയാൾ അറസ്റ്റിൽ. കുസ്പർവയിലെ ഘടിഹത തോല ഗ്രാമത്തിലാണ് ഞെട്ടിക്കുന്ന സംഭവം. ഇയാൾ യുവാവിനെ ഉപദ്രവിക്കുന്നതും മൂത്രമൊഴിക്കുന്നതുമായ...

“ഗ്രാ​ൻ​ഡ് ക്രോ​സ് ഓ​ഫ് ദി ​ലീ​ജി​ൻ ഓ​ഫ് ഓ​ണ​ർ’ , പ്ര​ധാ​ന​മ​ന്ത്രിക്ക് ഫ്രാ​ൻ​സി​ന്‍റെ പ​ര​മോ​ന്ന​ത ബ​ഹു​മ​തി

പാ​രീ​സ്: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി​ക്ക് ഫ്രാ​ൻ​സി​ന്‍റെ പ​ര​മോ​ന്ന​ത ബ​ഹു​മ​തി​യാ​യ “ഗ്രാ​ൻ​ഡ് ക്രോ​സ് ഓ​ഫ് ദി ​ലീ​ജി​ൻ ഓ​ഫ് ഓ​ണ​ർ’ ന​ൽ​കി ആ​ദ​രി​ച്ചു. ഫ്ര​ഞ്ച് പ്ര​സി​ഡ​ന്‍റ്...

ചാന്ദ്രരഹസ്യം തേടിയുള്ള ഇന്ത്യയുടെ മൂന്നാമത്തെ ദൗത്യം , ചന്ദ്രയാൻ 3 ഉള്ളത് ഇന്ത്യയുടെ ഏറ്റവും കരുത്തുറ്റ റോക്കറ്റ് ലോഞ്ച് വെഹിക്കിൾ മാർക്ക് ത്രീയിൽ

തിരുവനന്തപുരം : ഇന്ത്യയുടെ ബഹിരാകാശപദ്ധതികളിൽ നിർണായകമായ ചന്ദ്രയാൻ 3 ലക്ഷ്യമിടുന്നത് ച​ന്ദ്രോ​പ​രി​ത​ല​ത്തി​ൽ മൃ​ദു​വാ​യി ഇ​റ​ങ്ങാ​നും റോ​വ​ർ ഉ​പ​യോ​ഗി​ച്ച് പ​ര്യ​വേ​ക്ഷ​ണം ന​ട​ത്താ​നും. ച​ന്ദ്ര​യാ​ൻ...