Kerala Mirror

ഇന്ത്യാ SAMACHAR

ബോ​ളി​വു​ഡ് ക​ലാ​സം​വി​ധാ​യ​ക​ൻ നി​തി​ൻ ച​ന്ദ്ര​കാ​ന്ത് ദേ​ശാ​യി സ്റ്റു​ഡി​യോ​യി​ൽ ജീ​വ​നൊ​ടു​ക്കി​യ നി​ല​യി​ൽ

മും​ബൈ : ബോ​ളി​വു​ഡി​ലെ പ്ര​ശ​സ്ത ക​ലാ​സം​വി​ധാ​യ​ക​ൻ നി​തി​ൻ ച​ന്ദ്ര​കാ​ന്ത് ദേ​ശാ​യി(58)​യെ സ്റ്റു​ഡി​യോ​യി​ൽ ജീ​വ​നൊ​ടു​ക്കി​യ നി​ല​യി​ൽ ക​ണ്ടെ​ത്തി. മ​ഹാ​രാ​ഷ്ട്ര​യി​ലെ റെ​യ്ഗാ​ഡ് ജി​ല്ല​യി​ലെ...

ഹരിയാനയിലെ വർഗീയ സംഘർഷം : മരണം ആറ് ; 116 പേർ അറസ്റ്റിൽ

ഗുരുഗ്രാം : കഴിഞ്ഞ ദിവസങ്ങളിൽ ഹരിയാനയിൽ ഇരുവിഭാഗങ്ങൾ തമ്മിലുണ്ടായ സംഘർഷങ്ങളിൽ ആറുപേർ കൊല്ലപ്പെട്ടതായി സ്ഥിരീകരണം. രണ്ട് ഹോംഗാർഡുകളും ഒരു പള്ളി ഇമാമും മറ്റു മൂന്ന് പേരുമാണ് കൊല്ലപ്പെട്ടത്. സംഘർഷവുമായി...

ഭക്ഷ്യവിഷബാധ : ചെന്നൈയിലെ പ്രശസ്തമായ ചെട്ടിനാട് റസ്റ്റോറന്റിൽ സാമ്പാർ പാത്രത്തിൽ പ്ലാസ്റ്റിക് ബാഗ്

ചെന്നൈ : സാമ്പാറിൽ പ്ലാസ്റ്റിക് ബാഗ് കണ്ടെത്തി ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥർ. ചെന്നൈയിലെ പ്രശസ്തമായ ചെട്ടിനാട് റസ്റ്ററന്‍റിലാണ് സംഭവം. ഭക്ഷ്യവിഷബാധയേറ്റതായി ഉപഭോക്താക്കളിൽനിന്ന് പരാതി ലഭിച്ചതിന് തുടർന്നാണ്...

മ​ണി​പ്പു​ർ : രാ​ഷ്‌​ട്ര​പ​തി ദ്രൗ​പ​ദി മു​ർ​മു​വു​മാ​യി പ്ര​തി​പ​ക്ഷ സ​ഖ്യം ഇ​ന്ന് കൂ​ടി​ക്കാ​ഴ്ച ന​ട​ത്തും

ന്യൂ​ഡ​ൽ​ഹി : മ​ണി​പ്പു​ർ വി​ഷ​യം ച​ർ​ച്ച ചെ​യ്യു​ന്ന​തി​നാ​യി രാ​ഷ്‌​ട്ര​പ​തി ദ്രൗ​പ​ദി മു​ർ​മു​വു​മാ​യി പ്ര​തി​പ​ക്ഷ “ഇ​ന്ത്യ’ സ​ഖ്യം ഇ​ന്ന് കൂ​ടി​ക്കാ​ഴ്ച ന​ട​ത്തും...

ഹ​രി​യാ​ന​യി​ലെ നു​ഹ് ജി​ല്ല​യി​ൽ ആ​രം​ഭി​ച്ച ക​ലാ​പം സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ലേ​ക്കും ആ​ളു​ന്നു

ഗു​രു​ഗ്രാം : ഹ​രി​യാ​ന​യി​ലെ നു​ഹ് ജി​ല്ല​യി​ൽ ആ​രം​ഭി​ച്ച ക​ലാ​പം സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ലേ​ക്കും ആ​ളു​ന്നു. ഗു​രു​ഗ്രാ​മി​ലെ ബാ​ദ്ഷ​പു​രി​ൽ 14 ക​ട​ക​ൾ അ​ക്ര​മി​ക​ൾ ത​ക​ർ​ത്തു. ബി​രി​യാ​ണി...

മണിപ്പൂരില്‍ ഭരണസംവിധാനവും ക്രമസമാധാനപാലനവും തകര്‍ന്നെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി : മണിപ്പൂരില്‍ ഭരണഘടന സംവിധാനവും ക്രമസമാധാന പാലനവും തകര്‍ന്നെന്ന് സുപ്രീംകോടതി. മണിപ്പൂര്‍ സംഘര്‍ഷവുമായി ബന്ധപ്പെട്ട കേസുകള്‍ അന്വേഷിക്കാന്‍ സംസ്ഥാന പൊലീസ് അശക്തരാണെന്ന്...

അഞ്ചുവർഷം കൊണ്ട് ഇന്ത്യയിൽ വർധിച്ചത് ലോക നിരക്കിനേക്കാൾ  ഇരട്ടി പാചകവാതക വില, കണക്കുകൾ രാജ്യസഭയിൽ   

ന്യൂഡൽഹി: 2018 നു ശേഷം രാജ്യാന്തര വിപണിയിൽ പാചകവാതക വില 35 ശതമാനം  ഉയർന്നപ്പോൾ ഇന്ത്യയിലെ വർധന 70 ശതമാനമെന്നു കണക്കുകൾ . കേന്ദ്ര പെട്രോളിയം മന്ത്രാലയം രാജ്യസഭാംഗം വി ശിവദാസന്‌ നൽകിയ മറുപടിയിലാണ്...

മ​ണി​പ്പു​രി​ല്‍ വീ​ണ്ടും അ​ക്ര​മം, ഇം​ഫാ​ലി​ല്‍ 11 കു​ക്കി​ വീ​ടു​ക​ള്‍ ക​ത്തി​​ച്ചു

ഇം​ഫാ​ല്‍: മ​ണി​പ്പു​രി​ല്‍ വീ​ണ്ടും അ​ക്ര​മം. ഇം​ഫാ​ലി​ല്‍ 11 വീ​ടു​ക​ള്‍ ക​ത്തി​ന​ശി​ച്ചു. ആളൊഴിഞ്ഞ കു​ക്കി​ക​ളു​ടെ വീ​ടു​ക​ള്‍​ക്ക് തീ​യി​ട്ട​താ​ണെ​ന്ന് പ്ര​ദേ​ശ​വാ​സി​ക​ള്‍ ആ​രോ​പി​ച്ചു.ഇന്ന്...

ഹരിയാനയിൽ അക്രമം വ്യാപിക്കുന്നു, കലാപത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം നാലായി

ന്യൂ​ഡ​ല്‍​ഹി: ഹ​രി​യാ​ന​യി​ലെ ഗു​രു​ഗ്രാ​മി​നോ​ട് ചേ​ര്‍​ന്നു​ള്ള നു​ഹി​ല്‍ ന​ട​ന്ന മ​ത​പ​ര​മാ​യ ഘോ​ഷ​യാ​ത്ര​യ്ക്കി​ടെ ഉണ്ടായ സം​ഘ​ര്‍​ഷ​ത്തി​ല്‍ കൊല്ലപ്പെട്ടവ​രു​ടെ എ​ണ്ണം നാലായി . ര​ണ്ട്...