Kerala Mirror

ഇന്ത്യാ SAMACHAR

പ്രധാനമന്ത്രി മാതൃവന്ദന യോജന : അപേക്ഷ ഓഗസ്റ്റ് 31 വരെ

ഡൽഹി : ഗർഭിണികൾക്കും മുലയൂട്ടുന്നവർക്കുമായി വനിത ശിശുവികസന വകുപ്പ് നടപ്പാക്കുന്ന പ്രധാനമന്ത്രി മാതൃവന്ദന യോജനയിൽ ഓഗസ്റ്റ് 31 വരെ അപേക്ഷിക്കാം. അങ്കണവാടികളിലൂടെയോ https://pmmvy.nic.in മുഖേനയോ അപേക്ഷ...

പരസ്പരം ആലിം​ഗനം ചെയ്ത് കുട്ടികൾ ; അധ്യാപികയെക്കൊണ്ട് കുട്ടിയുടെ അച്ഛന് രാഖി കെട്ടിക്കണം : അഖിലേഷ് യാദവ്

ലഖ്നൗ : ഉത്തർപ്രദേശിലെ മുസാഫർനഗറിൽ ക്ലാസ് മുറിയിൽ മുസ്ലീം വിദ്യാർത്ഥിയെ മറ്റ് വിദ്യാർത്ഥിയെ കൊണ്ട് മർദിച്ച സംഭവം വൻ വിവാദമായിരുന്നു. ഇപ്പോൾ ആശ്വാസമായി ഒരു വിഡിയോ പങ്കുവച്ചിരിക്കുകയാണ് സമാജ്‍വാദി...

യുവാവുമായുള്ള ബന്ധം : യു.പിൽ പതിനേഴുകാരിയെ പിതാവും സഹോദരങ്ങളും ചേർന്ന് വെട്ടിക്കൊന്നു

മുസഫർപൂർ : ഉത്തർപ്രദേശിൽ പതിനേഴുകാരിയെ പിതാവും സഹോദരങ്ങളും വെട്ടിക്കൊന്നു. മുസഫർപൂരിലെ തിക്രി ഗ്രാമത്തിൽ ശനിയാഴ്ചയാണ് സംഭവം. പ്രീതിയെന്ന പെൺകുട്ടിയാണ് കൊല്ലപ്പെട്ടത്. ഗ്രാമത്തിലെ യുവാവുമായുള്ള...

മ​ർ​ദി​ച്ച കു​ട്ടി​യെ​ക്കൊ​ണ്ട് സ​ഹ​പാ​ഠി​യെ ആ​ലിം​ഗ​നം ചെ​യ്യി​പ്പി​ച്ച് ന​രേ​ഷ് ടി​ക്കാ​യ​ത്ത്

ന്യൂ​ഡ​ൽ​ഹി: ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ അ​ധ്യാ​പി​ക​യു​ടെ പ്രേ​ര​ണ മൂ​ലം മു​സ്‌​ലിം വി​ദ്യാ​ർ​ഥി​യെ സ​ഹ​പാ​ഠി​ ത​ല്ലി​യ സം​ഭ​വ​ത്തി​ൽ മ​ധ്യ​സ്ഥ​ശ്ര​മ​ങ്ങ​ളു​മാ​യി ഭാ​ര​തീ​യ കി​സാ​ൻ യൂ​ണി​യ​ൻ(​ബി​കെ​യു)...

കേ ​ന്ദ്ര​സ​ർ​ക്കാ​ർ നി​ർ​ദേ​ശം : മു​സ്‌​ലിം വി​ദ്യാ​ർ​ഥി​ക്ക് ക്രൂ​ര മ​ർ​ദ​ന​മേ​ൽ​ക്കു​ന്ന​തി​ന്‍റെ വീ​ഡി​യോ സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ൽ​ നി​ന്നും നീ​ക്കം ചെ​യ്തു

ന്യൂ​ഡ​ൽ​ഹി : ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ മു​സ്‌​ലിം വി​ദ്യാ​ർ​ഥി​യെ അ​ധ്യാ​പി​ക ക്ലാ​സി​ലെ സ​ഹ​പാ​ഠി​ക​ളെ കൊ​ണ്ടു ത​ല്ലി​ച്ച​തി​ന്‍റെ വീ​ഡി​യോ സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ൽ​നി​ന്നും നീ​ക്കം ചെ​യ്തു...

വി എസ് എസ് സി പരീക്ഷ തട്ടിപ്പ് : മുഖ്യകണ്ണികളായ മൂന്ന് ഹരിയാന സ്വദേശികൾ അറസ്റ്റില്‍

തിരുവനന്തപുരം : വി എസ് എസ് സി പരീക്ഷ തട്ടിപ്പ് കേസില്‍ മൂന്നുപേര്‍ കൂടി അറസ്റ്റില്‍. ഹരിയാനയില്‍ നിന്നാണ് പ്രത്യേക അന്വേഷണ സംഘം പ്രതികളെ പിടികൂടിയത്. കേസിലെ മുഖ്യ കണ്ണികളാണ് അറസ്റ്റിലായത്. ഒരു പ്രതി...

ജി-20 ഉച്ചകോടി : ഡല്‍ഹി വിമാനത്താവളത്തില്‍ 160 ആഭ്യന്തര സര്‍വീസുകള്‍ റദ്ദാക്കും

ന്യൂഡല്‍ഹി : ജി-20 ഉച്ചകോടിയുടെ പശ്ചാത്തലത്തില്‍ ഡല്‍ഹി വിമാനത്താവളത്തിലെ 160 ആഭ്യന്തര സര്‍വീസുകള്‍ റദ്ദാക്കും. സെപ്റ്റംബര്‍ 8 മുതല്‍ 10 വരെ ഡല്‍ഹിയില്‍നിന്ന് പുറപ്പെടേണ്ട 80 വിമാനങ്ങളും, ഇവിടേക്ക്...

ബി​നാ​മി​പേ​രി​ൽ സം​ശ​യാ​സ്പ​ദ സം​രം​ഭ​ങ്ങ​ൾ വ​ർ​ധി​ക്കു​ന്നു​ : ഐ​ബി

തൃ​ശൂ​ർ : രാ​ജ്യ​ത്ത് ബി​നാ​മി ഇ​ട​പാ​ടു​ക​ളും ബി​നാ​മി വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളും വ​ർ​ധി​ക്കു​ന്ന​താ​യി ഇ​ന്‍റ​ലി​ജ​ൻ​സ് ബ്യൂ​റോ റി​പ്പോ​ർ​ട്ട്. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ സം​സ്ഥാ​ന​ത്ത് ക​ഴി​ഞ്ഞ...

കാര്യം നിസാരം ; “ഗൃ​ഹ​പാ​ഠം ചെ​യ്യാ​ത്ത​തി​നാ​ണ് മു​ഖ​ത്ത​ടി​പ്പി​ച്ച​ത് : അ​ധ്യാ​പി​ക

ല​ക്‌​നോ : ഉ​ത്ത​ര്‍​പ്ര​ദേ​ശി​ല്‍ മു​സ്‌ലിം വി​ദ്യാ​ര്‍​ഥി​യെ സ​ഹ​പാ​ഠി​ക​ള്‍ ത​ല്ലി​യ സം​ഭ​വ​ത്തി​ല്‍ വി​ചി​ത്ര ന്യാ​യീ​ക​ര​ണ​വു​മാ​യി അ​ധ്യാ​പി​ക. ഗൃ​ഹ​പാ​ഠം ചെ​യ്യാ​ത്ത​തി​നു​ള്ള ശി​ക്ഷ എ​ന്ന...