Kerala Mirror

ഇന്ത്യാ SAMACHAR

ച​ന്ദ്രോ​പ​രി​ത​ല​ത്തി​ൽ സ​ൾ​ഫ​ർ സാ​ന്നി​ധ്യം സ്ഥി​രീ​ക​രി​ച്ച് ച​ന്ദ്ര​യാ​ൻ 3

ബം​ഗ​ളൂ​രു: ച​ന്ദ്രോ​പ​രി​ത​ല​ത്തി​ൽ സ​ൾ​ഫ​ർ സാ​ന്നി​ധ്യ​മു​ണ്ടെ​ന്ന് സ്ഥി​രീ​ക​രി​ച്ച് ച​ന്ദ്ര​യാ​ൻ 3 ദൗ​ത്യം. പ്ര​ഗ്യാ​ൻ റോ​വ​റി​ലെ ലേ​സ​ർ ഇ​ൻ​ഡ്യൂ​സ്ഡ് ബ്രേ​ക്ക്ഡൗ​ൺ...

ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തി​യ സ്കൂ​ൾ പ്രി​ൻ​സി​പ്പ​ലി​നെ​തി​രെ യോഗിക്ക് ചോരകൊണ്ട് പരാതിയെഴുതി വി​ദ്യാ​ർ​ഥി​നി​ക​ൾ

ല​ക്നോ: ഉ​ത്ത​ർ പ്ര​ദേ​ശി​ൽ ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തി​യ സ്കൂ​ൾ പ്രി​ൻ​സി​പ്പ​ലി​നെ​തി​രാ​യി ചോ​ര കൊ​ണ്ട് പ​രാ​തി​യെ​ഴു​തി മു​ഖ്യ​മ​ന്ത്രി യോ​ഗി ആ​ദി​ത്യ​നാ​ഥി​ന് സ​മ​ർ​പ്പി​ച്ച്...

വിദ്യാർത്ഥിയെ സഹപാഠികളെക്കൊണ്ട് മുഖത്തടിപ്പിച്ച സംഭവത്തിൽ ദേശീയ മനുഷ്യാവകാശ കമ്മീഷൻ റിപ്പോർട്ട് തേടി

ന്യൂഡൽഹി: യുപിയിൽ വിദ്യാർത്ഥിയെ സഹപാഠികളെക്കൊണ്ട് മുഖത്തടിപ്പിച്ച സംഭവത്തിൽ റിപ്പോർട്ട് തേടി ദേശീയ മനുഷ്യാവകാശ കമ്മീഷൻ. മാധ്യമങ്ങളിൽ വന്ന റിപ്പോർട്ട് ശരിയാണെങ്കിൽ മനുഷ്യാവകാശ ലംഘനം നടന്നിട്ടുണ്ടെന്ന്...

പാ​ച​ക​വാ​ത​ക വി​ല കു​റ​ച്ച് കേ​ന്ദ്രസ​ർ​ക്കാ​ർ, കുറയുന്നത് 200 രൂപ

ന്യൂ​ഡ​ൽ​ഹി: ഗാ​ർ​ഹി​കാ​വ​ശ്യ​ത്തി​നു​ള്ള പാ​ച​ക​വാ​ത​ക സി​ലി​ണ്ട​റി​ന്‍റെ വി​ല കു​റ​ച്ച് കേ​ന്ദ്ര സ​ർ​ക്കാ​ർ. 14 കി​ലോ തൂ​ക്കം വ​രു​ന്ന സി​ലി​ണ്ട​റി​ന് 200 രൂ​പ വി​ല​ക്കി​ഴി​വ് വ​രു​ത്താ​നാ​ണ്...

അ​രു​ണാ​ച​ൽ പ്ര​ദേ​ശും അക്‌സായി ചിന്നും ഉ​ൾ​പ്പെ​ടു​ത്തി മാ​പ്പ്’ പു​റ​ത്തി​റ​ക്കി ചൈ​ന

ന്യൂ​ഡ​ൽ​ഹി: അ​രു​ണാ​ച​ൽ പ്ര​ദേ​ശ്, അ​ക്‌​സാ​യി ചി​ൻ മേ​ഖ​ല, താ​യ്‌​വാ​ൻ, ത​ർ​ക്ക​മു​ള്ള ദ​ക്ഷി​ണ ചൈ​നാ ക​ട​ൽ എ​ന്നി​വ ഉ​ൾ​പ്പെ​ടു​ത്തി പു​തി​യ “സ്റ്റാ​ൻ​ഡേ​ർ​ഡ് മാ​പ്പ്’ പു​റ​ത്തി​റ​ക്കി...

ബിഹാറിന്റെ ജാതി സെൻസസിനെ എതിർത്ത് കേന്ദ്ര സർക്കാർ സുപ്രിംകോടതിയിൽ

ന്യൂഡൽഹി: ജാതി സെൻസസ് നടത്താനുള്ള ബിഹാർ സർക്കാർ തീരുമാനത്തെ എതിർത്ത് കേന്ദ്ര സർക്കാർ സുപ്രിംകോടതിയിൽ. സെൻസസ് കേന്ദ്ര സർക്കാരിന്റെ അധികാര പരിധിയിൽപ്പെട്ട കാര്യമാണെന്നും സംസ്ഥാനങ്ങൾക്ക് അതിൽ...

ജയിലർ സിനിമയിലെ വി​ല്ല​ന്റെ ആ​ർ​സി​ബി ജ​ഴ്സി നീ​ക്കം ചെ​യ്യ​ണ​മെ​ന്ന് ഡ​ൽ​ഹി ഹൈ​ക്കോ​ട​തി

ന്യൂ​ഡ​ൽ​ഹി: രജനികാന്ത് സി​നി​മ ജ​യി​ല​റി​ൽ നി​ന്ന് ഐ​പി​എ​ൽ ടീ​മാ​യ റോ​യ​ൽ ച​ല​ഞ്ചേ​ഴ്സ് ബാം​ഗ്ലൂ​രി​ന്‍റെ ജ​ഴ്സി നീ​ക്കം ചെ​യ്യ​ണ​മെ​ന്ന് ഡ​ൽ​ഹി ഹൈ​ക്കോ​ട​തി. സി​നി​മ​യി​ൽ നി​ന്ന് ജ​ഴ്സി നീ​ക്കം...

പ്രഗ്യാന്‍ റോവര്‍ പകര്‍ത്തിയ ആദ്യ ദൃശ്യങ്ങള്‍ പുറത്തുവിട്ട് ഐഎസ്ആര്‍ഒ 

ന്യൂഡല്‍ഹി : ചന്ദ്രോപരിതലത്തില്‍ പര്യവേക്ഷണം നടത്തുന്ന ചന്ദ്രയാന്‍ മൂന്നിലെ പ്രഗ്യാന്‍ റോവര്‍ പകര്‍ത്തിയ ആദ്യ ദൃശ്യങ്ങള്‍ പുറത്ത്. റോവര്‍ ഇന്നലെ പകര്‍ത്തിയ ചന്ദ്രന്റെ ദൃശ്യങ്ങളാണ് ഐഎസ്ആര്‍ഒ ഇന്ന്...

റിലയന്‍സില്‍ തലമുറമാറ്റം : ഇഷ അംബാനി, ആകാഷ്, ആനന്ദ് എന്നിവർ ഡയറക്ടേഴ്‌സ് ബോര്‍ഡില്‍

മുംബൈ : റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഡയറക്ടേഴ്‌സ് ബോര്‍ഡില്‍ നിന്ന് വ്യവസായി മുകേഷ് അംബാനിയുടെ ഭാര്യ നിത അംബാനി ഒഴിവായി. റിലയന്‍സില്‍ തലമുറമാറ്റം സാധ്യമാക്കുക എന്ന് ലക്ഷ്യമിട്ടാണ് നടപടിയെന്നാണ്...