Kerala Mirror

ഇന്ത്യാ SAMACHAR

മ​ധ്യ​പ്ര​ദേ​ശി​ല്‍ അവസാന ലാപ്പിൽ മ​ന്ത്രി​സ​ഭ വി​ക​സനം നടത്തി ബിജെപി

ഭോ​പ്പാ​ല്‍ : മ​ധ്യ​പ്ര​ദേ​ശി​ല്‍ നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ​ന് കേ​വ​ലം മൂ​ന്നു​മാ​സം ബാ​ക്കി നി​ല്‍​ക്കേ മ​ന്ത്രി​സ​ഭ വി​ക​സി​പ്പി​ച്ച് ബി​ജെ​പി. ഗൗ​രി​ശ​ങ്ക​ര്‍ ബൈ​സ​ന്‍, രാ​ജേ​ന്ദ്ര ശു​ക്‌​ള...

ഗഗന്‍യാന്‍ ദൗത്യം ; വനിതാ റോബോട്ട് ‘വ്യോമിത്ര’ ബഹിരാകാശത്തേയ്ക്ക് അയക്കും : കേന്ദ്രമന്ത്രി

ന്യൂഡല്‍ഹി : ബഹിരാകാശത്ത് മനുഷ്യനെ എത്തിക്കുന്ന ഗഗന്‍യാന്‍ ദൗത്യത്തിന്റെ ഭാഗമായി വനിതാ റോബോട്ടിനെ ബഹിരാകാശത്തേയ്ക്ക് അയക്കുമെന്ന് കേന്ദ്ര ശാസ്ത്ര,സാങ്കേതികവിദ്യ മന്ത്രി ജിതേന്ദ്ര സിങ്. വ്യോമിത്ര എന്ന്...

തീവണ്ടി തീപിടിത്തത്തിനു കാരണം നിയമവിരുദ്ധമായി കോച്ചിനകത്ത് പാചകം : റെയില്‍വേ

മധുര : യാത്രക്കാര്‍ നിയമവിരുദ്ധമായി കോച്ചിനകത്തേക്കു കൊണ്ടുവന്ന ഗ്യാസ് സിലിണ്ടര്‍ ആണ് മധുരയില്‍ പത്തു പേരുടെ മരണത്തിന് ഇടയാക്കിയ തീവണ്ടി തീപിടിത്തത്തിനു കാരണമെന്ന് റെയില്‍വേ. പ്രൈവറ്റ് പാര്‍ട്ടി...

ഇന്ത്യയുടെ മുക്കിലും മൂലയിലും തീയിടാൻ ബിജെപി പകരുന്ന എണ്ണ യുപിയിലെ ക്ലാസ് മുറിയിലും : രാഹുൽ ഗാന്ധി

ഡൽഹി : മുസാഫർനഗറിൽ ഹിന്ദു വിദ്യാർഥികളെ കൊണ്ട് മുസ്‌ലിം വിദ്യാർഥിയെ അധ്യാപിക അടിപ്പിച്ച സംഭവത്തിൽ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഇന്ത്യയുടെ മുക്കിലും മൂലയിലും തീയിടാൻ ബിജെപി പകരുന്ന...

ഓ​ഗ​സ്റ്റ് 23 ഇ​നി ‘നാ​ഷ​ണ​ല്‍ സ്‌​പേ​സ് ഡേ’ : ​പ്ര​ധാ​ന​മ​ന്ത്രി

ബം​ഗ​ളൂ​രു : ച​ന്ദ്ര​യാ​ന്‍ 3 ച​ന്ദ്ര​നി​ല്‍ സോ​ഫ്റ്റ് ലാ​ന്‍​ഡ് ചെ​യ്ത ഓ​ഗ​സ്റ്റ് 23 ഇ​നി “നാ​ഷ​ണ​ല്‍ സ്‌​പേ​സ് ഡേ’ (​ദേ​ശീ​യ ബ​ഹി​രാ​കാ​ശ ദി​നം) ആ​യി ആ​ച​രി​ക്കു​മെ​ന്ന്...

യുപിയിൽ മറ്റു കുട്ടികളെകൊണ്ട്‌ മുസ്‌ലിം വിദ്യാർഥിയെ അടിപ്പിച്ച്‌ അധ്യാപിക

മുസഫർനഗർ : ഉത്തർപ്രദേശിൽ ക്ലാസ് മുറിയിൽ അധ്യാപിക ഇതരമതത്തിലുള്ള വിദ്യാർഥികളെകൊണ്ട് മുസ്‌ലിം വിദ്യാർഥിയുടെ മുഖത്തടിപ്പിച്ചു. മുസാഫർനഗർ ഖുബ്ബാപൂർ നേഹ പബ്ലിക് സ്‌കൂളിലാണ് സംഭവം. ഇതിന്റെ വിഡിയോ...

മധുരയില്‍ പാന്‍ട്രി കാറിലെ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് ആറ് മരണം

ചെന്നൈ : മധുര റയില്‍വേ സ്റ്റേഷനില്‍ നിര്‍ത്തിയിട്ടിരുന്ന ട്രെയിന്‍ കോച്ചിനു തീ പിടിച്ച് ആറ് പേര്‍ മരിച്ചു. പാചക വാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ചാണ് തീ പടര്‍ന്നത്. 20 പേർക്ക് ​ഗുരുതരമായി പരിക്കേറ്റു. 55...

ച​ന്ദ്ര​യാ​ന്‍റെ 3 : വി​ജ​യ​ശി​ൽ​പി​ക​ളെ അ​ഭി​ന​ന്ദി​ക്കാ​ൻ പ്ര​ധാ​ന​മ​ന്ത്രി ബം​ഗ​ളൂ​രു​വി​ൽ

ബം​ഗ​ളൂ​രു : ച​ന്ദ്ര​യാ​ന്‍റെ 3ന്‍റെ വി​ജ​യ ശി​ൽ​പി​ക​ളാ​യ ശാ​സ്ത്ര​ജ്ഞ​രെ നേ​രി​ൽ ക​ണ്ടു അ​ഭി​ന​ന്ദി​ക്കാ​ൻ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി ബം​ഗ​ളൂ​രു​വി​ൽ എ​ത്തി. ഗ്രീ​സ് സ​ന്ദ​ര്‍​ശ​നം...

കരാർ വെെകില്ല : ഇന്ത്യ – ജി.സി.സി വാണിജ്യ ചർച്ച വെെകില്ലെന്ന് സൂചന നൽകി കേന്ദ്രം

ഡൽഹി : ഇന്ത്യയുമായി സ്വതന്ത്ര വാണിജ്യ കരാർ ചർച്ച ഉടൻ പുനരാരംഭിക്കാൻ ജി.സി.സി രാജ്യങ്ങൾ താൽപര്യം പ്രകടിപ്പിച്ചതായി കേന്ദ്രസർക്കാർ. യു.എ.ഇക്കു പുറമെ മറ്റ്​ ഗൾഫ്​ രാജ്യങ്ങളുമായുള്ള കരാർ അധികം വൈകാതെ...