Kerala Mirror

ഇന്ത്യാ SAMACHAR

നി​പ : മ​ല​യാ​ളി യാ​ത്രി​ക​രെ പ​രി​ശോ​ധി​ക്കാ​ൻ ത​മി​ഴ്നാ​ട്

ചെന്നൈ : കേ​ര​ള​ത്തി​ൽ നി​പ വൈ​റ​സ് ബാ​ധ സ്ഥി​രീ​ക​രി​ച്ച​തോ​ടെ ത​മി​ഴ്നാ​ട് ജാ​ഗ്ര​താ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ആ​രം​ഭി​ച്ചു. കേ​ര​ള​ത്തി​ൽ നി​ന്നെ​ത്തു​ന്ന യാ​ത്ര​ക്കാ​രെ സം​സ്ഥാ​ന അ​തി​ർ​ത്തി​യി​ൽ...

മ​ണി​പ്പു​രി​ൽ വെ​ടി​വ​യ്പ് : ഒ​രു പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ കൊ​ല്ല​പ്പെ​ട്ടു ; ര​ണ്ട് പേ​ർ​ക്ക് പ​രി​ക്കേ​റ്റു

ഇം​ഫാ​ൽ : മ​ണി​പ്പു​രി​ലെ ചു​രാ​ച​ന്ദ്പു​രി​ൽ ഇ​ന്ന് ഉ​ച്ച​യോ​ടെ ന​ട​ന്ന വെ​ടി​വ​യ്പ്പി​ൽ ഒ​രു പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ കൊ​ല്ല​പ്പെ​ട്ടു. ര​ണ്ട് പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ഓം​ഗ്‌​മാം​ഗ് ഹാ​യോ​കി​പ്...

കേന്ദ്രമന്ത്രിയെ ബംഗാളിലെ പാർട്ടി ഓഫീസിൽ ബി.ജെ.പി പ്രവർത്തകർ പൂട്ടിയിട്ടു

കൊൽക്കത്ത: കേന്ദ്രവിദ്യാഭ്യാസ സഹമന്ത്രിയും ബി.ജെ.പി നേതാവുമായ സുഭാഷ് സർക്കാറിനെ ബംഗാളിലെ പാർട്ടി ഓഫീസിൽ പ്രവർത്തകർ പൂട്ടിയിട്ടു.സ്വന്തം മണ്ഡലമായ ബങ്കുരയിലെ ജില്ലാ കമ്മിറ്റി ഓഫീസിൽ യോഗം നടക്കവേ ഒരു...

ജ​മ്മു കാ​ഷ്മീ​രി​ലെ ര​ജൗ​രി​യി​ൽ ഭീ​ക​ര​രു​മാ​യി ഉ​ണ്ടാ​യ ഏ​റ്റു​മു​ട്ട​ലി​ൽ സൈ​നി​ക​ന് വീ​ര​മൃ​ത്യു

ശ്രീ​ന​ഗ​ർ : ജ​മ്മു കാ​ഷ്മീ​രി​ലെ ര​ജൗ​രി​യി​ൽ ഭീ​ക​ര​രു​മാ​യി ഉ​ണ്ടാ​യ ഏ​റ്റു​മു​ട്ട​ലി​ൽ സൈ​നി​ക​ന് വീ​ര​മൃ​ത്യു. ഒ​രു ഭീ​ക​ര​നെ വ​ധി​ച്ച​താ​യും ഒ​രു പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നു​ൾ​പ്പെ​ടെ മൂ​ന്ന്...

നൂ​ഹി​ൽ പ്ര​കോ​പ​ന​പ​ര​മാ​യ പ്ര​സം​ഗം : പ​ശു​സം​ര​ക്ഷ​ക​ൻ മോ​നു മ​നേ​സ​ർ അ​റ​സ്റ്റി​ൽ

ഛണ്ഡി​ഗ​ഡ് : ഹ​രി​യാ​ന​യി​ലെ നൂ​ഹി​ൽ സാ​മു​ദാ​യി​ക സം​ഘ​ർ​ഷ​മു​ണ്ടാ​ക്കു​ന്ന ത​ര​ത്തി​ൽ പ്ര​കോ​പ​ന​പ​ര​മാ​യ പ്ര​സം​ഗം ന​ട​ത്തി​യ പ​ശു​സം​ര​ക്ഷ​ക​ൻ മോ​നു മ​നേ​സ​ർ പി​ടി​യി​ൽ...

ഡീസല്‍ വാഹനങ്ങള്‍ക്ക് പൊല്യൂഷന്‍ ടാക്‌സും വരും, അധികമായി പത്തുശതമാനം ജിഎസ്ടി കൂടി ചുമത്താന്‍ കേന്ദ്രനീക്കം

ന്യൂഡല്‍ഹി: ഡീസല്‍ വാഹനങ്ങള്‍ക്ക് അധികമായി പത്തുശതമാനം ജിഎസ്ടി കൂടി ചുമത്താന്‍ നീക്കം. പൊല്യൂഷന്‍ ടാക്‌സ് എന്ന പേരില്‍ ഡീസല്‍ വാഹനങ്ങള്‍ക്ക് അധികമായി പത്തുശതമാനം കൂടി ജിഎസ്ടി ചുമത്തുന്ന കാര്യം...

ഗോ​ധ്ര ആ​വ​ർ​ത്തി​ച്ചേ​ക്കും : വി​വാ​ദ പ​രാ​മ​ർ​ശ​വു​മാ​യി ഉ​ദ്ധ​വ്താ​ക്ക​റെ

മും​ബൈ : ​അ​യോ​ധ്യ രാ​മ​ക്ഷേ​ത്ര​ത്തി​ന്‍റെ പ്ര​തി​ഷ്ഠാ ച​ട​ങ്ങു​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് വി​വാ​ദ പ​രാ​മ​ർ​ശം ന​ട​ത്തി മ​ഹാ​രാ​ഷ്ട്ര മു​ൻ മു​ഖ്യ​മ​ന്ത്രി ഉ​ദ്ധ​വ് താ​ക്ക​റെ. ​അ​യോ​ധ്യ...

ആധാര്‍ വിവരങ്ങള്‍ പുതുക്കാനുള്ള അവസാന തീയതി നീട്ടി

ന്യൂഡല്‍ഹി: ആധാര്‍ വിവരങ്ങള്‍ പുതുക്കാനുള്ള അവസാന തീയതി നീട്ടി. സെപ്റ്റംബര്‍ 14 എന്നത് ഡിസംബര്‍ 14ലേക്ക് നീട്ടിയെന്ന് അധികൃതര്‍ വ്യക്തമാക്കി. അക്ഷയ കേന്ദ്രങ്ങളില്‍ ആധാര്‍ അപ്‌ഡേഷനായി തിരക്ക്...

മധ്യപ്രദേശ് സ്പീക്കറുടെ സഹോദരനും മുൻ എംഎൽഎയുമായ ബിജെപി നേതാവ് കോൺഗ്രസിൽ

ഭോ​പ്പാ​ൽ: മ​ധ്യ​പ്ര​ദേ​ശി​ലെ ന​ർ​മ​ദാ​പു​രം ജി​ല്ല​യി​ലെ മു​ൻ ബി​ജെ​പി എം​എ​ൽ​എ കോ​ൺ​ഗ്ര​സി​ൽ ചേ​ർ​ന്നു.ഗി​രി​ജാ ശ​ങ്ക​ർ ശ​ർ​മ​യാ​ണ് നൂ​റു​ക​ണ​ക്കി​ന് അ​നു​യാ​യി​ക​ൾ​ക്കൊ​പ്പം കോ​ൺ​ഗ്ര​സി​ൽ...