Kerala Mirror

ഇന്ത്യാ SAMACHAR

കൂറുമാറിയ എംഎല്‍എമാരുടെ അയോഗ്യത : മഹാരാഷ്ട്ര സ്പീക്കര്‍ക്ക് എതിരെ രൂക്ഷ വിമര്‍ശവുമായി സുപ്രീംകോടതി

ന്യൂഡല്‍ഹി : കൂറുമാറിയ എംഎല്‍എമാരെ അയോഗ്യരാക്കണമെന്ന ശിവസേന ഉദ്ധവ് താക്കറെ പക്ഷത്തിന്റെ നോട്ടീസില്‍ നടപടി സ്വീകരിക്കുന്നത് വൈകുന്നതില്‍ മഹാരാഷ്ട്ര സ്പീക്കര്‍ക്ക് എതിരെ രൂക്ഷ വിമര്‍ശവുമായി...

കുവൈറ്റില്‍ തടഞ്ഞുവച്ച നഴ്‌സുമാരെ മോചിപ്പിക്കാനുള്ള ശ്രമം തുടരുന്നു ; ക്ലിനിക്ക് പ്രവര്‍ത്തിച്ചത് അനുമതിയില്ലാതെ : വി മുരളീധരന്‍

ന്യൂഡല്‍ഹി : കുവൈറ്റില്‍ തടഞ്ഞുവച്ച ഇന്ത്യന്‍ നഴ്‌സുമാരെ മോചിപ്പിക്കാനുള്ള നിരന്തര ശ്രമങ്ങള്‍ തുടരുകയാണെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍. വിദേശകാര്യമന്ത്രാലയവും കുവൈറ്റിലെ ഇന്ത്യന്‍ എംബസിയും...

ത​മി​ഴ്‌​നാ​ട് എ​ന്‍​ഡി​എ​യി​ല്‍ പൊ​ട്ടി​ത്തെ​റി ; എ​ഐ​ഡി​എം​കെ-ബി​ജെ​പി പോര് മുറുകുന്നു

ചെ​ന്നൈ : ത​മി​ഴ്‌​നാ​ട് എ​ന്‍​ഡി​എ​യി​ല്‍ പൊ​ട്ടി​ത്തെ​റി. ബി​ജെ​പി​യു​മാ​യി ഇ​നി സ​ഖ്യ​മി​ല്ലെ​ന്ന് എ​ഐ​ഡി​എം​കെ അ​റി​യി​ച്ചു. ഇ​ത് പാ​ര്‍​ട്ടി​യു​ടെ തീ​രു​മാ​ന​മാ​ണെ​ന്നും എ​ഐ​എ​ഡി​എം​കെ വ​ക്താ​വ്...

പാ​ര്‍​ല​മെ​ന്‍റി​ന്‍റെ പ്ര​ത്യേ​ക സ​മ്മേ​ള​നം : രാ​ജ്യ​സ​ഭാ പ്ര​തി​പ​ക്ഷ നേ​താ​വും രാ​ജ്യ​സ​ഭാ അധ്യക്ഷനും ത​മ്മി​ല്‍ വാ​ക്‌​പോ​ര്

ന്യൂ​ഡ​ല്‍​ഹി: പാ​ര്‍​ല​മെ​ന്‍റി​ന്‍റെ പ്ര​ത്യേ​ക സ​മ്മേ​ള​ന​ത്തി​ല്‍ രാ​ജ്യ​സ​ഭാ പ്ര​തി​പ​ക്ഷ നേ​താ​വ് മ​ല്ലി​കാ​ര്‍​ജു​ന്‍ ഖാ​ര്‍​ഗെ​യും രാ​ജ്യ​സ​ഭാ അധ്യക്ഷൻ ജ​ഗ്ദീ​പ് ധ​ന്‍​ക​റും ത​മ്മി​ല്‍...

‘ദരിദ്രകുടുംബത്തില്‍ പിറന്നവന്‍ പാര്‍ലമെന്റില്‍ എത്തിയത് ജനാധിപത്യത്തിന്റെ ശക്തി’ : നരേന്ദ്രമോദി

ന്യൂഡല്‍ഹി : ദരിദ്രകുടുംബത്തില്‍ പിറന്നവന്‍ പാര്‍ലമെന്റില്‍ എത്തിയത് ജനാധിപത്യത്തിന്റെ ശക്തിയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. സാധാരണക്കാര്‍ക്ക് പാര്‍ലമെന്റിലുള്ള വിശ്വാസം വര്‍ധിച്ചതായും മോദി പറഞ്ഞു...

“ബി​ജെ​പി​യു​ടെ 7.50 ല​ക്ഷം കോ​ടി രൂ​പ​യു​ടെ അ​ഴി​മ​തി തു​റ​ന്നു​കാ​ട്ടു​ക’: ഡി​എം​കെ അ​നു​യാ​യി​ക​ളോ​ട് എം.​കെ. സ്റ്റാ​ലി​ൻ

ചെ​ന്നൈ: ബി​ജെ​പി​യു​ടെ അ​ഴി​മ​തി തു​റ​ന്നു​കാ​ട്ടാ​ൻ അ​നു‌​യാ​യി​ക​ളോ​ട് ആ​ഹ്വാ​നം ചെ​യ്ത് ത​മി​ഴ്നാ​ട് മു​ഖ്യ​മ​ന്ത്രി​യും ഡി​എം​കെ നേ​താ​വു​മാ​യ എം.​കെ. സ്റ്റാ​ലി​ൻ. ക​ഴി​ഞ്ഞ ദി​വ​സം വെ​ല്ലൂ​രി​ൽ...

പാർലമെന്റിന്റെ പ്രത്യേക സമ്മേളനം ഇന്ന് മുതൽ,​ നാളെ പുതിയ മന്ദിരത്തിൽ

ന്യൂഡൽഹി : പാർലമെന്റിന്റെ അഞ്ച് ദിവസത്തെ പ്രത്യേക സമ്മേളനത്തിന് ഇന്ന് തുടക്കമാകും. ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് ബില്ല്, രാജ്യത്തിന്റെ പേര് ഭാരതമെന്നാക്കാൻ പ്രമേയം തുടങ്ങിയ അഭ്യൂഹങ്ങൾക്കിടെയാണ്...

115 രൂപയുടെ ഭക്ഷണ ബില്ലിനെ ചൊല്ലിയുള്ള വഴക്കിനെ തുടർന്ന് കൗമാരക്കാരനെ സുഹൃത്തുക്കൾ കൊലപ്പെടുത്തി

ല​ക്നോ : ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ 115 രൂപയുടെ ഭക്ഷണ ബില്ലിനെ ചൊല്ലിയുള്ള വഴക്കിനെ തുടർന്ന് കൗമാരക്കാരനെ സുഹൃത്തുക്കൾ കൊലപ്പെടുത്തി. മ​ഹാ​രാ​ജ്ഗ്ഞ്ച് ജി​ല്ല​യി​ലെ ഘു​ഗു​ലി ഗ്രാ​മ​ത്തി​ലാ​ണ് സം​ഭ​വം...

അ​നു​മ​തി​യി​ല്ലാ​തെ കേ​ന്ദ്ര​മ​ന്ത്രി ​അ​മി​ത്ഷാ​യു​ടെ വ​സ​തി​യി​ലെത്തി; ആ​റു​പേ​ർ അ​റ​സ്റ്റി​ൽ

ന്യൂഡൽഹി : അ​നു​മ​തി​യി​ല്ലാ​തെ കേ​ന്ദ്ര​മ​ന്ത്രി അ​മി​ത്ഷാ​യു​ടെ വ​സ​തി​യി​ലെ​ത്തി​യ ഒ​രു​കു​ടും​ബ​ത്തി​ലെ ആ​റു പേ​ർ അ​റ​സ്റ്റി​ൽ. അ​മി​ത് ഷാ​യു​ടെ കൃ​ഷ്ണ​മേ​നോ​ൻ മാ​ർ​ഗി​ലെ വ​സ​തി​യി​ലേ​ക്കാ​ണ്...