Kerala Mirror

ഇന്ത്യാ SAMACHAR

കാനഡയിലെ ഇന്ത്യക്കാര്‍ ജാഗ്രത പാലിക്കണം ; വിദേശകാര്യ മന്ത്രാലയത്തിന്റെ മുന്നറിയിപ്പ് 

ന്യൂഡല്‍ഹി : കാനഡയുമായി നയതന്ത്ര ബന്ധം വഷളായതിന് പിന്നാലെ ഇന്ത്യന്‍ പൗരന്‍മാരോടും വിദ്യാര്‍ത്ഥികളോടും അതീവ ജാഗ്രത പുലര്‍ത്താന്‍ നിര്‍ദേശിച്ച് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം. കാനഡയില്‍...

ജാ​തി സെ​ൻ​സ​സ് കൂ​ടി ന​ട​പ്പി​ലാ​ക്ക​ണം, വ​നി​താ സം​വ​ര​ണ ബി​ല്ലി​ൽ ഒ​ബി​സി സ്ത്രീ​ക​ളെ കൂ​ടി ഉ​ൾ​പ്പെ​ടു​ത്ത​ണ​മെ​ന്ന് കോ​ൺ​ഗ്ര​സ്

യൂ​ഡ​ൽ​ഹി: വ​നി​താ സം​വ​ര​ണ ബി​ല്ലി​നെ കോ​ൺ​ഗ്ര​സ് അ​നു​കൂ​ലി​ക്കു​ന്ന​താ​യി സോ​ണി​യ ഗാ​ന്ധി. വ​നി​താ സം​വ​ര​ണ ബി​ല്ലി​നൊ​പ്പം ജാ​തി സെ​ൻ​സ​സ് കൂ​ടി ന​ട​പ്പി​ലാ​ക്ക​ണ​മെ​ന്നും ദു​ർ​ബ​ല​വി​ഭാ​ഗ​ങ്ങ​ളെ...

വനിതാ സംവരണ ബില്ലിൽ ഇന്ന് ലോക്സഭയിൽ ചർച്ച, ഉപസംവരണ ആവശ്യവുമായി കോൺഗ്രസും എസ്‌പിയും ബിഎസ്‌പിയും

ന്യൂഡൽഹി: ലോക്‌സഭയിലും നിയമസഭകളിലും വനിതാ സംവരണം ഉറപ്പ് വരുത്തുന്ന ബില്ല് ലോക്‌സഭ ഇന്ന് ചർച്ച ചെയ്യും.  ഇന്ന് തന്നെ ബില്ല് പാസാക്കാനാണ് നീക്കം. ലോക്‌സഭയിലെ ബില്ലിന്മേൽ കോൺഗ്രസ് നിരയിൽ നിന്നും...

ഏ​ഷ്യ​ൻ ഗെ​യിം​സ് : ഇ​ന്ത്യ​യ്ക്ക് ദ​യ​നീ​യ തോ​ൽ​വി​യോ​ടെ തു​ട​ക്കം

ഗ്യാം​ഗ്ഷു : ഏ​ഷ്യ​ൻ ഗെ​യിം​സ് ഫു​ട്ബോ​ളി​ൽ ഇ​ന്ത്യ​യ്ക്ക് ദ​യ​നീ​യ തോ​ൽ​വി​യോ​ടെ തു​ട​ക്കം. അ​യ​ൽ​ക്കാ​രാ​യ ചൈ​ന​യോ​ട് ഒ​ന്നി​നെ​തി​രേ അ​ഞ്ച് ഗോ​ളു​ക​ൾ​ക്കാ​ണ് ഇ​ന്ത്യ തോ​റ്റ​ത്. 16-ാം മി​നി​റ്റി​ൽ...

പ്രകോപിപ്പിക്കാനല്ല ; ഇന്ത്യ ഗൗരവം മനസ്സിലാക്കണം : ട്രൂഡോ

ടൊറന്റോ : കനേഡിയന്‍ നയതന്ത്ര ഉദ്യോസ്ഥനോട് അഞ്ച് ദിവസത്തിനുള്ളില്‍ രാജ്യം വിടാന്‍ ആവശ്യപ്പെട്ടതിന് പിന്നാലെ, ഇന്ത്യയെ താന്‍ പ്രകോപിപ്പിക്കാന്‍ ശ്രമിച്ചിട്ടില്ലെന്ന് വ്യക്തമാക്കി കാനഡ പ്രധാനമന്ത്രി...

വ​നി​താ സം​വ​ര​ണ ബി​ല്‍ ലോ​ക്‌​സ​ഭ​യി​ല്‍, സാ​ങ്കേ​തി​ക ത​ട​സം ഉ​ന്ന​യി​ച്ച് പ്ര​തി​പ​ക്ഷം രം​ഗ​ത്ത്

ന്യൂ​ഡ​ല്‍​ഹി: വ​നി​താ സം​വ​ര​ണ ബി​ല്‍ ലോ​ക്‌​സ​ഭ​യി​ല്‍ അ​വ​ത​രി​പ്പി​ച്ച​തി​നു പി​ന്നാ​ലെ സാ​ങ്കേ​തി​ക ത​ട​സം ഉ​ന്ന​യി​ച്ച്പ്ര​തി​പ​ക്ഷം രം​ഗ​ത്തെ​ത്തി. രാ​ജ്യ​സ​ഭ പാ​സാ​ക്കി​യ പ​ഴ​യ​ബി​ല്‍...

‘നാരീശക്തി വന്ദന്‍ അധിനിയം’ വനിതാ സംവരണ ബില്‍ ലോക്‌സഭയില്‍

ന്യൂഡല്‍ഹി: ലോക്‌സഭയിലും സംസ്ഥാന നിയമസഭകളിലും മൂന്നിലൊന്നു സീറ്റ് സ്ത്രീകള്‍ക്കു സംവരണം ചെയ്യാന്‍ നിര്‍ദേശിക്കുന്ന വനിതാ സംവരണ ബില്‍ കേന്ദ്ര നിയമ മന്ത്രി അര്‍ജുന്‍ സിങ് മേഘ്വാള്‍ ലോക്‌സഭയില്‍...

പഴയ പാര്‍ലമെന്റ് മന്ദിരം ഇനി മുതല്‍ സംവിധാന്‍ സദന്‍( ഭരണഘടനാ മന്ദിരം), ഇത് പുതിയ തുടക്കമെന്ന് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: പുതിയ പാര്‍ലമെന്റ് മന്ദിരത്തിലേക്ക് പോകുന്നതോടെ രാജ്യത്തിന് ഇത് പുതിയ തുടക്കമായി മാറുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യ മൂന്നാമത്തെ സാമ്പത്തിക ശക്തിയായി മാറുമെന്നാണ് ലോകം...

ഭീകരതയ്ക്കെതിരായ പോരാട്ടത്തിൽ യാതൊരു വിട്ടുവീഴ്ചയും പാടില്ല, കാനഡ പ്രശ്നത്തിൽ കേന്ദ്രത്തിന് പിന്തുണയുമായി കോൺഗ്രസ്

ന്യൂഡൽഹി: ഖലിസ്ഥാൻ വിഘടനവാദി നേതാവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഇന്ത്യയും കാനഡയും തമ്മിലുള്ള നയതന്ത്ര ബന്ധം കലുഷിതമായിരിക്കെ, കേന്ദ്ര സർക്കാരിന് പിന്തുണ പ്രഖ്യാപിച്ച് മുഖ്യ പ്രതിപക്ഷമായ കോൺഗ്രസ്...