Kerala Mirror

ഇന്ത്യാ SAMACHAR

ആന്ധ്രയില്‍ ഒഎന്‍ജിസിയുടെ എണ്ണക്കിണറില്‍ തീപിടിത്തം

അമരാവതി : ആന്ധ്രാപ്രദേശില്‍ ഒഎന്‍ജിസിയുടെ എണ്ണക്കിണറില്‍ വാതകച്ചോര്‍ച്ചയെ തുടര്‍ന്നുണ്ടായ അഗ്നിബാധ നിയന്ത്രണവിധേയമാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നതിനിടെ ചൊവ്വാഴ്ചയും വാതകചോര്‍ച്ച...

കരൂർ ദുരന്തത്തിൽ‍ നടൻ വിജയ്ക്ക് സിബിഐ സമൻ‍സ്

ന്യൂഡൽഹി : കരൂർ ദുരന്തത്തിൽ‍ നടനും ടിവികെ മേധാവിയുമായ വിജയ്ക്ക് സിബിഐ സമൻ‍സ്. ഈ മാസം 12ന് ഡൽഹിയിലെ സിബിഐ ഓഫീസിൽ ചോദ്യംചെയ്യലിന് ഹാജരാകണമെന്നാണ് നിർദേശം. തമിഴ്നാട്ടിൽ നിയമസഭാ തെരഞ്ഞെടുപ്പ്...

മൈസൂർ ജില്ലാ കോടതിയിൽ ബോംബ് ഭീഷണി

മൈസൂർ : മൈസൂർ ജില്ലാ കോടതിയിൽ‌ ബോംബ് ഭീഷണി. ചൊവ്വാഴ്ചയോടെ ഇമെയിൽ മുഖേനയാണ് ഭീഷണി സന്ദേശമെത്തിയത്. ഇതേത്തുടർന്ന് ഉദ‍്യോഗസ്ഥരെയും അഭിഭാഷകരെയും കോടതിയിൽ നിന്നും ഒഴിപ്പിച്ചു. സംഭവ സ്ഥലത്ത് ഡോഗ് സ്ക്വാഡ്...

പാകിസ്താന് വേണ്ടി ചാരപ്പണി : ഹരിയാന അംബാല സ്വദേശി സുനില്‍ കുമാർ റാം അറസ്റ്റില്‍

ന്യൂഡല്‍ഹി : പാകിസ്താന് പ്രതിരോധ വിവരങ്ങൾ ചോർത്തിയതില്‍ ഹരിയാനയിൽ ഒരാൾ അറസ്റ്റിൽ. അംബാല സ്വദേശി സുനിൽ കുമാർ റാമാണ് അറസ്റ്റിലായത്. എയർഫോഴ്സ് മേഖലകളുടെ ചിത്രങ്ങൾ പകർത്തി പാകിസ്താന് കൈമാറിയെന്ന് അംബാല...

മുൻ കേന്ദ്രമന്ത്രിയും കോൺഗ്രസ് നേതാവുമായ സുരേഷ് കൽമാഡി അന്തരിച്ചു

ന്യൂഡല്‍ഹി : മുൻ കേന്ദ്രമന്ത്രിയും മുതിര്‍ന്ന കോൺഗ്രസ് നേതാവുമായ സുരേഷ് കൽമാഡി അന്തരിച്ചു.81 വയസായിരുന്നു.പൂനെയിൽ ചികിത്സയിലിരിക്കെയാണ് മരണം. സംസ്കാരം ഇന്ന് വൈകീട്ട് 3.30 ന് നടക്കും. കേന്ദ്ര റെയിൽവേ...

ഡല്‍ഹി കലാപക്കേസ് : ഉമര്‍ ഖാലിദിനും ഷര്‍ജില്‍ ഇമാമിനും ജാമ്യമില്ല

ന്യൂഡല്‍ഹി : 2020ലെ ഡല്‍ഹി കലാപക്കേസില്‍ ഉമര്‍ ഖാലിദിനും ഷര്‍ജില്‍ ഇമാമിനും ജാമ്യമില്ല. ഇരുവര്‍ക്കും എതിരെ ശക്തമായ തെളിവുകളുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് സുപ്രീം കോടതി ജാമ്യം നിഷേധിച്ചത്. ജസ്റ്റിസുമാരായ...

ആഴ്ചയിലെ പ്രവൃത്തി ദിവസം അഞ്ചാക്കണം; 27 ന് ബാങ്ക് ജീവനക്കാരുടെ രാജ്യവ്യാപക സമരം

ന്യൂഡൽഹി : ജനുവരി 27ന് രാജ്യവ്യാപക പണിമുടക്ക് പ്രഖ്യാപിച്ച് ബാങ്ക് ജീവനക്കാരുടെ സംഘടന. ആഴ്ചയില്‍ അഞ്ച് പ്രവൃത്തി ദിവസം നടപ്പിലാക്കണമെന്നാവശ്യപ്പെട്ടാണ് പണിമുടക്ക്. യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക്...

വിമാനയാത്രയിലെ പവര്‍ബാങ്ക് ഉപയോഗത്തിലും ചാര്‍ജിങ്ങിലും പുതിയ സുരക്ഷാ നിര്‍ദേശങ്ങളുമായി ഡിജിസിഎ

ന്യൂഡല്‍ഹി : വിമാനയാത്രയില്‍ പവര്‍ബാങ്ക് ഉപയോഗത്തില്‍ ഉള്‍പ്പെടെ പുതിയ സുരക്ഷാ നിര്‍ദേശങ്ങളുമായി ഡിജിസിഎ. വിമാനങ്ങളില്‍ പവര്‍ ബാങ്ക് ഉപയോഗിക്കരുത്. ഫോണുകള്‍ ഉള്‍പ്പെടെയുള്ള ഇലക്ട്രോണിക്‌സ്...

എളമരം കരീം സിഐടിയു അഖിലേന്ത്യാ ജനറൽ സെക്രട്ടറി; സുദീപ് ദത്ത പ്രസിഡന്റ്

വിശാഖപട്ടണം : സിഐടിയു അഖിലേന്ത്യാ ജനറൽ സെക്രട്ടറിയായി എളമരം കരീമിനെ തെര‍ഞ്ഞെടുത്തു. ഈ പദവിയിലെത്തുന്ന ആദ്യ മലയാളിയാണ്. അഖിലേന്ത്യ പ്രസിഡന്റായി സുദീപ് ദത്തയെയും ട്രഷററായി എം സായ്ബാബുവിനെയും...