Kerala Mirror

January 6, 2026

സംവരണ വിഭാഗക്കാര്‍ ഉയര്‍ന്ന മാര്‍ക്ക് നേടിയാല്‍ ജനറലായി പരിഗണിക്കണം : സുപ്രീംകോടതി

ന്യൂഡല്‍ഹി : ജനറല്‍ വിഭാഗത്തിനു നിശ്ചയിച്ച കട്ട് ഓഫിനെക്കാള്‍ കൂടുതല്‍ മാര്‍ക്ക് നേടിയ സംവരണവിഭാഗത്തിലെ ഉദ്യോഗാര്‍ഥികള്‍ക്ക് ജനറല്‍ ക്വാട്ടയില്‍ത്തന്നെ നിയമനം നല്‍കണമെന്ന് സുപ്രീംകോടതി. ജനറല്‍ ക്വാട്ടയെന്നത് ആരുടെയും സംവരണമല്ലെന്നും, മികച്ച പ്രകടനം നടത്തുന്നവരെ ജനറലായി നിയമിക്കണമെന്നും […]
January 6, 2026

ആന്ധ്രയില്‍ ഒഎന്‍ജിസിയുടെ എണ്ണക്കിണറില്‍ തീപിടിത്തം

അമരാവതി : ആന്ധ്രാപ്രദേശില്‍ ഒഎന്‍ജിസിയുടെ എണ്ണക്കിണറില്‍ വാതകച്ചോര്‍ച്ചയെ തുടര്‍ന്നുണ്ടായ അഗ്നിബാധ നിയന്ത്രണവിധേയമാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നതിനിടെ ചൊവ്വാഴ്ചയും വാതകചോര്‍ച്ച ഉണ്ടായി. ഡോ. ബി ആര്‍ അംബേദ്കര്‍ കോണ്‍സീമ ജില്ലയിലെ ഒഎന്‍ജിസിയുടെ മോറി -5 കിണറ്റിലാണ് തീപിടുത്തമുണ്ടായത്. തീ […]
January 6, 2026

നെസ്‌ലെ ബേബി ഫോര്‍മുലയിൽ ബാക്ടീരിയയുടെ സാന്നിധ്യം; യുറോപ്പിൽ ഉത്പ്പന്നങ്ങൾ തിരിച്ചുവിളിച്ച് നെസ്‌ലെ

പാരിസ് : വിഷാംശ സാന്നിധ്യം സ്ഥിരീകരിച്ചതിന് പിന്നാലെ കു​ഞ്ഞുങ്ങളുടെ പോഷകാഹാര ഉത്പ്പന്നങ്ങളായ NAN, SMA, BEBA എന്നിവ തിരിച്ചുവിളിച്ച് നെസ്‌ലെ. വിഷാംശം സ്ഥിരീകരിച്ചതിന് പിന്നാലയാണ് ചില ബാച്ചുകളിലുള്ള ഉത്പന്നങ്ങൾ തിരിച്ചുവിളിച്ചത്. ഡിസംബർ മുതലാണ് തിരിച്ചുവിളിക്കാൻ തുടങ്ങിയതെന്ന് […]
January 6, 2026

മോഹന്‍ലാല്‍ കെഎസ്ആര്‍ടിസിയുടെ ഗുഡ്‌വില്‍ അംബാസഡര്‍

തിരുവന്തപുരം : മലയാളത്തിന്റെ അഭിമാനതാരം മോഹന്‍ലാല്‍ കെഎസ്ആര്‍ടിസിയുടെ ഗുഡ് വില്‍ അംബാസഡര്‍ ആകുമെന്ന് മന്ത്രി കെബി ഗണേഷ് കുമാര്‍. നേരിട്ട് ഇക്കാര്യം അറിയിച്ചപ്പോള്‍ മോഹന്‍ലാല്‍ സമ്മതം അറിയിച്ചെന്നും മന്ത്രി പറഞ്ഞു. സൗജന്യമായാണ് മോഹന്‍ലാലിന്റെ സേവനം. അദ്ദേഹം […]
January 6, 2026

കരൂർ ദുരന്തത്തിൽ‍ നടൻ വിജയ്ക്ക് സിബിഐ സമൻ‍സ്

ന്യൂഡൽഹി : കരൂർ ദുരന്തത്തിൽ‍ നടനും ടിവികെ മേധാവിയുമായ വിജയ്ക്ക് സിബിഐ സമൻ‍സ്. ഈ മാസം 12ന് ഡൽഹിയിലെ സിബിഐ ഓഫീസിൽ ചോദ്യംചെയ്യലിന് ഹാജരാകണമെന്നാണ് നിർദേശം. തമിഴ്നാട്ടിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന പശ്ചാത്തലത്തിൽ കോൺഗ്രസ് ഉൾപ്പെടെയുള്ള […]
January 6, 2026

തൃശൂര്‍ പൊലീസ് അക്കാദമിയിലെ ലക്ഷങ്ങള്‍ വില വരുന്ന ചന്ദനമരങ്ങള്‍ മുറിച്ചു കടത്തി

തൃശൂര്‍ : തൃശൂര്‍ പൊലീസ് അക്കാദമി ക്യാംപസിനുള്ളിലെ ലക്ഷങ്ങള്‍ വില വരുന്ന മരങ്ങള്‍ മോഷ്ടിച്ചതായി പരാതി. 30 വര്‍ഷത്തിലേറെ പഴക്കമുള്ള രണ്ട് ചന്ദന മരങ്ങളുടെ കാതലുള്ള ഭാഗങ്ങളാണ് മുറിച്ചു കടത്തിയത്. ഡിസംബര്‍ 27 നാണ് അക്കാദമിയില്‍ […]
January 6, 2026

പഴയ എകെജി സെന്റര്‍ സിപിഐഎം കൈയേറിയത് ഒഴിപ്പിക്കണം; ഹൈക്കോടതിയില്‍ ഹര്‍ജി

തിരുവനന്തപുരം : സിപിഐഎം സംസ്ഥാന കമ്മിറ്റിയുടെ മുന്‍ ആസ്ഥാനമായ എകെജി സെന്റര്‍ കെട്ടിടം ഒഴിപ്പിക്കണമെന്ന് ഹൈക്കോടതിയില്‍ ഹര്‍ജി. കേരള സര്‍വകലാശായുടെ ഭൂമി കയ്യേറിയെന്നാണ് ഹര്‍ജിയില്‍ പറയുന്നത്. പുറമ്പോക്ക് ഭൂമിയടക്കം 55 സെന്റ് കൈയേറിയെന്ന് ചൂണ്ടിക്കാട്ടി കേരള […]
January 6, 2026

മുന്‍മന്ത്രി വികെ ഇബ്രാഹിം കുഞ്ഞ് അന്തരിച്ചു

കൊച്ചി : മുന്‍ മന്ത്രിയും മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റുമായ വി കെ ഇബ്രാഹിം കുഞ്ഞ് അന്തരിച്ചു. 73 വയസായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ശ്വാസകോശ അര്‍ബുദത്തെതുടര്‍ന്ന് ചികില്‍സയിലായിരുന്നു. നാലു തവണ എംഎല്‍എയും രണ്ടു […]
January 6, 2026

മൈസൂർ ജില്ലാ കോടതിയിൽ ബോംബ് ഭീഷണി

മൈസൂർ : മൈസൂർ ജില്ലാ കോടതിയിൽ‌ ബോംബ് ഭീഷണി. ചൊവ്വാഴ്ചയോടെ ഇമെയിൽ മുഖേനയാണ് ഭീഷണി സന്ദേശമെത്തിയത്. ഇതേത്തുടർന്ന് ഉദ‍്യോഗസ്ഥരെയും അഭിഭാഷകരെയും കോടതിയിൽ നിന്നും ഒഴിപ്പിച്ചു. സംഭവ സ്ഥലത്ത് ഡോഗ് സ്ക്വാഡ് എത്തിച്ചേർന്നിട്ടുണ്ട്. പരിശോധന തുടരുകയാണ്. സുരക്ഷാ […]