കൊല്‍ക്കത്ത : പശ്ചിമ ബംഗാളിലെ കൊല്‍ക്കത്തയില്‍ നിര്‍മാണത്തിലിരുന്ന ഗോഡൗണ്‍ തകര്‍ന്നുവീണ് മൂന്നു പേര്‍ മരിച്ചു. നാല്‍പതോളം തൊഴിലാളികള്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് വിവരം. തെക്കന്‍ കൊല്‍ക്കത്തയിലെ താരതലയില്‍ ബുധനാഴ്ച ഉച്ചയ്ക്കാണ് സംഭവം. തൊഴിലാളികള്‍ നിര്‍മാണപ്രവര്‍ത്തനം നടത്തിക്കൊണ്ടിരിക്കവേ ഗോഡൗണിന്റെ മേല്‍ക്കൂര […]