Kerala Mirror

June 23, 2026

അറസ്റ്റിലായ കാപ്പാ കേസ് പ്രതി ബിജെപി കൗൺസിലർ ആർ സുഗതനെ പുറത്താക്കണം : യുഡിഎഫ്

തിരുവനന്തപുരം : അറസ്റ്റിലായ കാപ്പാ കേസ് പ്രതിയും തിരുവനന്തപുരം വാഴോട്ടുകോണം കൗൺസിലറുമായ ആർ സുഗതനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് നഗരസഭ സെക്രട്ടറിക്ക്‌ കത്ത് നൽകി യുഡ‍ിഎഫ് കൗൺസിലർമാർ. നാൽപ്പത് ദിവസം കഴിഞ്ഞിട്ടും നഗരസഭ കൗൺസിൽ യോഗം വിളിക്കുന്നില്ലെന്നും ആരോപണം. […]
June 23, 2026

മുഹറം പൊതു അവധി വെള്ളിയാഴ്ച

തിരുവനന്തപുരം : മുഹറം പ്രമാമിണിച്ച പൊതു അവധിയില്‍ മാറ്റം. വ്യാഴാഴ്ചത്തെ അവധി വെള്ളിയാഴ്ചത്തേക്ക് മാറ്റി. വ്യാഴാഴ്ച പ്രവൃത്തി ദിനമായിരിക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചു. മുഹറം മാസപ്പിറവി പതിനേഴാം തീയതിയാണ് കണ്ടത്. ഇതിന്റെ അടിസ്ഥാനത്തില്‍ മുഹറം പത്ത് ജൂണ്‍ […]
June 23, 2026

പത്മഭൂഷൺ ബഹുമതി ഏറ്റുവാങ്ങി മലയാളത്തിന്റെ പ്രിയതാരം മമ്മൂട്ടി

ന്യൂഡൽഹി : റിപ്പബ്ലിക് ദിനത്തിന്റെ ഭാഗമായി പ്രഖ്യാപിച്ച പത്മഭൂഷൺ ബഹുമതി മലയാളത്തിന്റെ പ്രിയതാരം മമ്മൂട്ടി ഏറ്റുവാങ്ങി. രാഷ്ട്രപതി ഭവനിൽ നടന്ന ചടങ്ങിൽ രാഷ്ട്രപതി ദ്രൗപതി മുർമു ബഹുമതി സമ്മാനിച്ചു. പദ്മഭൂഷണ്‌ അർഹനായ എസ്എൻഡിപി യോഗം ജനറൽ […]
June 23, 2026

സ്പീക്കറുടെ ചരിത്ര റൂളിംഗ്; ഡെപ്യൂട്ടി സ്പീക്കർക്കും ഇനി ശ്രദ്ധക്ഷണിക്കൽ പ്രമേയം കൊണ്ടുവരാം

തിരുവനന്തപുരം : കേരള നിയമസഭയിൽ 1991 മുതൽ തുടർന്നുവരുന്ന സുപ്രധാനമായ ഒരു സഭാ കീഴ്‌വഴക്കം തിരുത്തിക്കുറിച്ചുകൊണ്ട് സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണന്റെ നിർണ്ണായക റൂളിംഗ്. ഡെപ്യൂട്ടി സ്പീക്കർ പദവിയിലിരിക്കുന്നവർക്ക് സഭയ്ക്കുള്ളിൽ സ്വന്തം മണ്ഡലത്തിലെ ജനകീയ വിഷയങ്ങളിൽ സബ്‌മിഷനുകൾ […]
June 23, 2026

ജൂണ്‍ മാസത്തെ ക്ഷേമ പെന്‍ഷന്‍ വിതരണം നാളെ മുതല്‍

തിരുവനന്തപുരം : ജൂണ്‍ മാസത്തെ ക്ഷേമ പെന്‍ഷന്‍ വിതരണം നാളെ മുതല്‍. ഇത് സംബന്ധിച്ച് ധനകാര്യവകുപ്പ് ഉത്തരവിറങ്ങി. അടുത്ത മാസം മൂന്നിനകം പൂര്‍ത്തിയാക്കണം. കഴിഞ്ഞ മെയ് മാസത്തെ പെന്‍ഷന്‍ വിതരണം പൂര്‍ത്തിയായതിന് പിന്നാലെയാണ്, ജൂണ്‍ മാസത്തെ […]
June 23, 2026

കഠിനമായ വയറുവേദന, ഒമ്പത് വയസുകാരനെ പരിശോധിച്ചില്ല; അപ്പെന്‍ഡിസൈറ്റിസ് പൊട്ടി, കോഴിക്കോട് മെഡിക്കല്‍ കോളജിനെതിരെ ആരോപണം

കോഴിക്കോട് : കഠിനമായ വയറു വേദനയുമായി ആശുപത്രിയിലെത്തിയ ഒമ്പതു വയസുകാരനെ അഡ്മിറ്റാക്കി പരിശോധിക്കാന്‍ തയ്യാറായില്ലെന്ന് കോഴിക്കോട് മെഡിക്കല്‍ കോളജിനെതിരെ പരാതി. മെഡിക്കല്‍ കോളജിലെ മാതൃശിശു കേന്ദ്രത്തിനെതിരെയാണ് ആരോപണം. ചാത്തമംഗലം സ്വദേശിയായ പാര്‍ത്ഥിവ് എന്ന കുട്ടിക്കാണ് ദുരനുഭവമുണ്ടായത്. […]
June 23, 2026

ദുരിതാശ്വാസ നിധിയിൽ വൻ ക്രമക്കേടും വകമാറ്റലും; പിണറായി സർക്കാരിനെ പ്രതിക്കൂട്ടിലാക്കി സിഎജി റിപ്പോർട്ട് സഭയിൽ

തിരുവനന്തപുരം : പിണറായി വിജയൻ സർക്കാരിന്റെ കാലത്ത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽവൻ ക്രമക്കേടും വകമാറ്റലും നടന്നതായി വ്യക്തമാക്കുന്ന കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറലിന്റെ റിപ്പോർട്ട് നിയമസഭയിൽ സമർപ്പിച്ചു. സംസ്ഥാനം നേരിടുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധിയുടെ ആഴം […]
June 23, 2026

‘പ്രിയദര്‍ശിനി’ സൗജന്യ യാത്ര : പല റൂട്ടുകളിലും സര്‍വീസുകള്‍ മുടങ്ങുന്നതായി പരാതി

കൊച്ചി : കെഎസ്ആര്‍ടിസി സ്ത്രീകള്‍ക്കായുള്ള ‘പ്രിയദര്‍ശിനി’ സൗജന്യ യാത്ര ആരംഭിച്ച ശേഷം പല റൂട്ടുകളിലും സര്‍വീസുകള്‍ മുടങ്ങുന്നതായി പരാതി. എറണാകുളം ബോട്ട് ജെട്ടി സ്റ്റാന്‍ഡില്‍ നിന്ന് വരാപ്പുഴ – പറവൂര്‍ – കൊടുങ്ങല്ലൂര്‍ വഴി ഗുരുവായൂരിലേക്കും […]
June 23, 2026

കാഫിർ സ്ക്രീൻ ഷോട്ട് : ജിതിൻ ഭാസ്കറിൻറെ ജാമ‍്യാപേക്ഷ തള്ളി

കോഴിക്കോട് : കാഫിർ സ്ക്രീൻ ഷോട്ട് കേസിലെ പ്രതിയും ഡിവൈഎഫ്ഐ നേതാവുമായ ജിതിൻ ഭാസ്കറിന് തിരിച്ചടി. ജാമ‍്യാപേക്ഷ വടകര ജുഡീഷ‍്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി തള്ളി. ഇത് രണ്ടാം തവണയാണ് പ്രതിയുടെ ജാ‍മ‍്യാപേക്ഷ തള്ളിയിരിക്കുന്നത്. […]