Kerala Mirror

ഇന്ത്യാ SAMACHAR

ഐ.സി.സി പ്രസിഡന്റായ ജയ് ഷാക്ക് പകരക്കാരനായി രോഹൻ ജെയ്റ്റ്ലി ബി.സി.സി.ഐ ജനറൽ സെക്രട്ടറി ആകുമോ?

ന്യൂഡൽഹി : ബി.സി.സി.ഐ ജനറൽ സെക്രട്ടറി ജയ് ഷാക്ക് പകരക്കാരനായി രോഹൻ ജെയ്റ്റ്ലി എത്തുമെന്ന് ദേശീയ മാധ്യമങ്ങൾ. ജയ് ഷാ ഐ.സി.സി അധ്യക്ഷനായി ചുമതലയേൽക്കുന്നതോടെ രോഹൻ പകരക്കാരനാകുമെന്നാണ് റിപ്പോർട്ടുകൾ...

എന്തായി പടക്ക നിരോധനം? ഡല്‍ഹി സര്‍ക്കാരിനോട് സുപ്രീംകോടതി

ന്യൂഡല്‍ഹി : വായുമലിനീകരണം ക്രമാതീതമായി ഉയര്‍ന്ന സാഹചര്യത്തില്‍ പടക്ക നിരോധനം സംബന്ധിച്ച് എന്ത് നടപടികളാണ് സ്വീകരിച്ചതെന്ന് ഡല്‍ഹി സര്‍ക്കാരിനോട് ആരാഞ്ഞ് സുപ്രീംകോടതി. രാജ്യ തലസ്ഥാനമായ ഡല്‍ഹിയില്‍...

വ്യോമസേനയുടെ യുദ്ധവിമാനം തകർന്നുവീണു; അത്ഭുതകരമായി രക്ഷപ്പെട്ട് പൈലറ്റ്

ലഖ്നൗ : വ്യോമസേനയുടെ മി​ഗ് 29 യുദ്ധവിമാനം തകർന്നുവീണു. ഉത്തർപ്രദേശിലെ ആ​ഗ്രയിലാണ് വിമാനം തകർന്നുവീണത്. തകർന്നുവീഴും മുൻപെ പൈലറ്റ് സുരക്ഷിതമായി പുറത്തുകടന്നു. റഷ്യ നിര്‍മിച്ച മുന്‍നിര പോര്‍വിമാനമാണ്...

ഹിമാചലില്‍ പാരാഗ്ലൈഡര്‍മാര്‍ കൂട്ടിയിടിച്ച് അപകടം

ധരംശാല : ഹിമാചല്‍ പ്രദേശിലെ കാന്‍ഗ്ര ജില്ലയില്‍ പാരാഗ്ലൈഡര്‍മാര്‍ കൂട്ടിയിടിച്ച് അപകടം. മറ്റൊരു പാരാഗ്ലൈഡറുമായി കൂട്ടിയിടിച്ചതിനെ തുടര്‍ന്ന് പോളണ്ടുകാരനായ പാരഗ്ലൈഡര്‍ കാന്‍ഗ്ര ജില്ലയിലെ ധൗലാധര്‍...

ഉത്തരാഖണ്ഡിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 20 മരണം

ഷിംല : ഉത്തരാഖണ്ഡിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ 20 മരണം. അൽമോറയില്‍ തിങ്കളാഴ്ചയാണ് അപകടമുണ്ടായത്. 35 പേര്‍ ബസില്‍ കുടുങ്ങിക്കിടക്കുകയാണെന്ന് ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു. ദേശീയ...

ക്രിസ്ത്യന്‍ സഭാ സ്വത്തുക്കൾ കൈകാര്യം ചെയ്യുന്നതിന് പ്രത്യേക ബോര്‍ഡ് ആവശ്യം : മദ്രാസ് ഹൈക്കോടതി

ന്യൂഡല്‍ഹി : ഹിന്ദു, മുസ്‌ലിം വിഭാഗങ്ങളുടേത് പോലെ പോലെ സഭാ സ്വത്തുക്കൾ കൈകാര്യം ചെയ്യുന്നതിനും പ്രത്യേക ബോർഡ് രൂപീകരിക്കണമെന്ന മദ്രാസ് ഹൈക്കോടതിയുടെ നിര്‍ദേശത്തിനെതിരെ ക്രിസ്ത്യന്‍ സഭാ നേതാക്കൾ. വഖഫ്...

അധികാരത്തിലെത്തിയാല്‍ ഝാര്‍ഖണ്ഡിന്റെ ഭൂമിയെയും മകളെയും ഭക്ഷണത്തെയും സംരക്ഷിക്കും : അമിത് ഷാ

റാഞ്ചി : അധികാരത്തിലെത്തിയാല്‍ ഝാര്‍ഖണ്ഡിന്റെ ഭൂമിയെയും മകളെയും ഭക്ഷണത്തെയും ബിജെപി സംരക്ഷിക്കുമെന്നു വാഗ്ദാനം ചെയ്ത് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. തെരഞ്ഞെടുപ്പ് പ്രകടന പത്രിക പുറത്തിറക്കി...

യോഗി ആദിത്യനാഥിന് വധഭീഷണി; 24 കാരി അറസ്റ്റില്‍

ന്യൂഡല്‍ഹി : ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് വധഭീഷണി. പത്തു ദിവസത്തിനകം മുഖ്യമന്ത്രി സ്ഥാനം ഒഴിയണമെന്നാണ് സന്ദേശത്തില്‍ ആവശ്യപ്പെടുന്നത്. ഒഴിഞ്ഞില്ലെങ്കില്‍ ബാബ സിദ്ദിഖിനെപ്പോലെ...

ശ്രീനഗറില്‍ ലാൽചൗക്കിന് സമീപം ഗ്രനേഡ് ആക്രമണം

ശ്രീനഗര്‍ : ജമ്മു കശ്മീരിലെ ശ്രീനഗറില്‍ ഗ്രനേഡ് ആക്രമണം. 12 പേര്‍ക്ക് പരിക്കേറ്റുവെന്നാണ് റിപ്പോർട്ടുകൾ. ലാല്‍ചൗക്കിന് സമീപമാണ് സ്‌ഫോടനം ഉണ്ടായത്. ടൂറിസം റിസപ്ഷന്‍ സെന്ററിന് നേര്‍ക്ക് ഭീകരര്‍ ഗ്രനേഡ്...