Kerala Mirror

ഇന്ത്യാ SAMACHAR

ജ​മ്മു​കാ​ഷ്മീ​രി​ൽ സു​ര​ക്ഷാ​സേ​ന ഭീ​ക​ര​നെ വ​ധി​ച്ചു

ശ്രീ​ന​ഗ​ർ : ജ​മ്മു​കാ​ഷ്മീ​രി​ൽ സു​ര​ക്ഷാ​സേ​ന ഭീ​ക​ര​നെ വ​ധി​ച്ചു. ബാ​രാ​മു​ള്ള ജി​ല്ല​യി​ലെ സോ​പോ​ർ മേ​ഖ​ല​യി​ലാ​ണ് ഏ​റ്റു​മു​ട്ട​ലു​ണ്ടാ​യ​ത്. രാ​ജ്പു​ര, സോ​പോ​ർ, ബാ​രാ​മു​ള്ള എ​ന്നി​വി​ട​ങ്ങ​ളി​ൽ...

കോ​ച്ചി​നും ട്രെ​യി​ന്‍ എ​ഞ്ചി​ൻ ഇ​ട​യി​ല്‍ കു​ടു​ങ്ങി റെ​യി​ല്‍​വേ ജീ​വ​ന​ക്കാ​ര​ന് ദാ​രു​ണാ​ന്ത്യം

ന്യൂ​ഡ​ൽ​ഹി : കോ​ച്ചി​നും ട്രെ​യി​ന്‍ എ​ഞ്ചി​നും ഇ​ട​യി​ല്‍ കു​ടു​ങ്ങി റെ​യി​ല്‍​വേ ജീ​വ​ന​ക്കാ​ര​ന് ദാ​രു​ണാ​ന്ത്യം. ബി​ഹാ​റി​ലെ സോ​ന്‍​പൂ​ര്‍ റെ​യി​ല്‍​വേ സ്റ്റേ​ഷ​ന്‍ പ​രി​ധി​യി​ല്‍ ജോ​ലി...

നിരോധന ഉത്തരവ് കാണാനില്ല; സാത്താന്റെ വചനങ്ങള്‍ ഇന്ത്യയില്‍ ഇറക്കുമതി ചെയ്യാം

ന്യൂഡല്‍ഹി : സല്‍മാന്‍ റുഷ്ദിയുടെ സാത്താന്റെ വചനങ്ങള്‍ എന്ന നോവലിന് രാജ്യത്ത് ഇറക്കുമതി വിലക്ക് ഏര്‍പ്പെടുത്തിയതു ചോദ്യം ചെയ്തുള്ള ഹര്‍ജികളില്‍ ഡല്‍ഹി ഹൈക്കോടതി നടപടികള്‍ അവസാനിപ്പിച്ചു. ഇത്തരമൊരു...

ഛത്തീസ്ഗഡിൽ രണ്ട് മാവോയിസ്റ്റുകളെ സൈന്യം വധിച്ചു

ഛത്തീസ്ഗഡ് : ബിജാപൂരിൽ രണ്ട് മാവോയിസ്റ്റുകളെ വധിച്ചെന്ന് സൈന്യം. വെള്ളിയാഴ്ച രാത്രി ഏഴോടെയാണ് ഏറ്റുമുട്ടലുണ്ടായത്. നിരവധി ആയുധങ്ങളും പിടിച്ചെട്ടുണ്ട്. പ്രദേശത്ത് കൂടുതൽ മാവോയിസ്റ്റുകൾ എത്തിയെന്ന്...

വഖഫില്‍ വ്യാജവാര്‍ത്ത; ബിജെപി എംപി തേജസ്വി സൂര്യക്കെതിരെ കേസ്

ബംഗളൂരു : സ്വന്തം ഭൂമി വഖഫ് ബോര്‍ഡ് ഏറ്റെടുത്തതിനെത്തുടര്‍ന്ന് കര്‍ഷകന്‍ ആത്മഹ്യ ചെയ്തെന്ന വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചതിന് കര്‍ണാടകയില്‍നിന്നുള്ള ബിജെപി എം പി തേജസ്വി സൂര്യയ്ക്കെതിരെ കേസ്. വാര്‍ത്ത...

അലിഗഢ് മുസ്ലിം സര്‍വകലാശാലയുടെ ന്യൂനപക്ഷ പദവി; 1967ലെ വിധി റദ്ദാക്കി, വിഷയം പുതിയ ബെഞ്ചിന്

ന്യൂഡല്‍ഹി : കേന്ദ്ര സര്‍വകലാശാലയായതിനാല്‍ അലിഗഢ് മുസ്ലിം യൂണിവേഴ്‌സിറ്റിയെ (എഎംയു) ന്യൂനപക്ഷ സ്ഥാപനമായി കണക്കാക്കാനാവില്ലെന്ന, 1967ലെ വിധി സുപ്രീം കോടതി അസാധുവാക്കി. അലിഗഢ് യൂണിവേഴ്‌സിറ്റിയുടെ...

കശ്മീരിലെ സോപോറില്‍ രണ്ടു ഭീകരരെ സൈന്യം വധിച്ചു

ശ്രീനഗര്‍ : ജമ്മു കശ്മീരിലെ ബാരാമുള്ള ജില്ലയിലെ സോപോറില്‍ ഏറ്റുമുട്ടലില്‍ രണ്ടു ഭീകരരെ സൈന്യം വധിച്ചു. സൈന്യവും ജമ്മു കശ്മീര്‍ പൊലീസും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് ഭീകരരെ കൊലപ്പെടുത്തിയത്. ഇവരുടെ...

G7 സമ്മേളനം : ഇന്ത്യൻ സംഘത്തെ സുരേഷ് ഗോപി നയിക്കും

ന്യൂ ഡൽഹി : സുരേഷ് ഗോപിക്ക് കൂടുതൽ ചുമതല നൽകി കേന്ദ്രം. ഇറ്റലിയിൽ നടക്കുന്ന G7 സമ്മേളനം നയിക്കും. G7 സമ്മേളനത്തിൽ ഇന്ത്യൻ സംഘത്തെയാണ് സുരേഷ് ഗോപി നയിക്കുക. ഈ മാസം 13 മുതൽ 15...

ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് പടിയിറങ്ങുന്നു; ഇന്ന് പ്രത്യേക ബെഞ്ച് ചേരും

ന്യൂഡല്‍ഹി : സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് പടിയിറങ്ങുന്നു. സുപ്രീംകോടതിയില്‍ ജസ്റ്റിസ് ചന്ദ്രചൂഡിന്റെ അവസാന പ്രവൃത്തിദിനമാണ് ഇന്ന്. ജഡ്ജിമാരും അഭിഭാഷകരും ചേര്‍ന്ന് ചീഫ് ജസ്റ്റിസിന്...