ചെന്നൈ : പൊതുസ്ഥലങ്ങളിൽ ബാനറുകളും പോസ്റ്ററുകളും സ്ഥാപിക്കരുതെന്ന് പാർട്ടി പ്രവർത്തകർക്ക് കർശന മുന്നറിയിപ്പ് നൽകി തമിഴക വെട്രി കഴകം. ജനങ്ങൾക്കും ഗതാഗതത്തിനും തടസ്സമുണ്ടാക്കുന്ന രീതിയിൽ ഫ്ളക്സുകളും...
കല്‍പ്പറ്റ : കേരളത്തില്‍ മുഖ്യമന്ത്രി തര്‍ക്കം രൂക്ഷമായി തുടരുന്നതിനിടെ, വയനാട്ടില്‍ രാഹുല്‍ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കുമെതിരെ പോസ്റ്റര്‍ പ്രതിഷേധം. മുഖ്യമന്ത്രി സ്ഥാനത്തേക്ക് കെ സി വേണുഗോപാലിനെ...
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത. ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ...
മലപ്പുറം : മങ്കടയില്‍ഇടിമിന്നലേറ്റ് നാല് വിദ്യാര്‍ഥികള്‍ മരിച്ചു. വെള്ളില സ്വദേശികളായ റഹീസ് (20), വഹാസ് (18), സിയാദ് (18), ഫഹദ് (19) എന്നിവരാണ് മരിച്ചത്. മഞ്ചേരി മങ്കട പന്തല്ലൂര്‍മലയില്‍ ഇന്നലെ...
മലപ്പുറം : മുഖ്യമന്ത്രി ചര്‍ച്ചയുമായി ബന്ധപ്പെട്ട സാഹചര്യം ചര്‍ച്ച ചെയ്യാന്‍ അടിയന്തര യോഗം വിളിച്ച് മുസ്ലിം ലീഗ്. നാളെ രാവിലെ പത്ത് പണിക്ക് പാണക്കാട്ടാണ് യോഗം. നേതൃയോഗത്തില്‍ മുഖ്യമന്ത്രി...
മലപ്പുറം : നിയമസഭാ തെരഞ്ഞടുപ്പില്‍ യുഡിഎഫിന് വലിയ ഭൂരിപക്ഷം ലഭിച്ചത് ഐഐ സാങ്കേതിക വിദ്യയുടെ സഹായത്തോടെ വോട്ടിങ് യന്ത്രങ്ങളില്‍ കൃത്രിമം നടത്തിയാണോ എന്ന് പരിശോധിക്കണമെന്ന് സിപിഐഎം നേതാവ് ടികെ ഹംസ...
കോഴിക്കോട് : കേരള മുഖ്യമന്ത്രി സ്ഥാനത്തേക്ക് കെ സി വേണുഗോപാലിനെ പിന്തുണച്ചു എന്ന വാര്‍ത്തകള്‍ക്ക് പിന്നാലെ ഷാഫി പറമ്പിലിനെതിരെ സമൂഹമാധ്യമത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ രൂക്ഷ വിമര്‍ശനം. കെസി...
തൃശൂര്‍ : സിപിഐഎം നേതാവ് പി ജയരാജന്‍ കൊടുങ്ങല്ലൂര്‍ ശ്രീകുരുമ്പ ഭഗവതി ക്ഷേത്രത്തിലെത്തിയതില്‍ വിവാദം. ദര്‍ശനത്തിനാണ് പി ജയരാജന്‍ വന്നതെന്നും ആളുകള്‍ ശ്രദ്ധിച്ചതോടെ ദര്‍ശനം ഒഴിവാക്കി...
ന്യൂഡല്‍ഹി : ചോദ്യപേപ്പര്‍ ചോര്‍ന്നെന്ന ആരോപണത്തെ തുടര്‍ന്ന് മെയ് 3-ന് നടന്ന നീറ്റ് യുജി പരീക്ഷ റദ്ദാക്കിയതായി നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി അറിയിച്ചു. പരീക്ഷയുടെ വിശ്വാസ്യതയെ ബാധിക്കുന്ന തരത്തിലുള്ള...