Kerala Mirror

കേരള NEWS

പിണറായി വിജയന്‍ ക്ലിഫ് ഹൗസില്‍ പരിപാലിച്ചിരുന്ന പശുക്കള്‍ ഇനി മൃഗസംരക്ഷണ വകുപ്പിന്റെ സംരക്ഷണയില്‍

തിരുവനന്തപുരം : പിണറായി വിജയന്‍ ക്ലിഫ് ഹൗസില്‍ പരിപാലിച്ചിരുന്ന പശുക്കള്‍ ഇനി മൃഗസംരക്ഷണ വകുപ്പിന്റെ സംരക്ഷണയില്‍. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസില്‍ ഏഴ് പശുക്കളെയാണ്...

എസ്എസ്എല്‍സി ഫലപ്രഖ്യാപനത്തില്‍ അനിശ്ചിതത്വം

തിരുവനന്തപുരം : സംസ്ഥാനത്ത് പുതിയ സര്‍ക്കാര്‍ അധികാരമേല്‍ക്കാത്തതിനാല്‍, ഈ വര്‍ഷത്തെ എസ്എസ്എല്‍സി ഫലപ്രഖ്യാപനത്തില്‍ അവ്യക്തത. നേരത്തെ പ്രഖ്യാപിച്ചതനുസരിച്ച് മെയ് പതിനഞ്ചിനാണ് ഫലം...

യുഡിഎഫിന്റെ മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിൽ ഘടകകക്ഷികള്‍ക്ക് റോള്‍ ഇല്ലെന്ന് എംഎം ഹസ്സന്‍; ഉണ്ടെന്ന് തിരുവഞ്ചൂര്‍

ന്യൂഡല്‍ഹി : യുഡിഎഫിന്റെ പാര്‍ലമെന്ററി പാര്‍ട്ടി നേതാവിനെ തെരഞ്ഞടുക്കുന്ന കാര്യത്തില്‍ ഘടകക്ഷികള്‍ക്ക് ഒരു റോളുമില്ലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എംഎം ഹസന്‍. മുഖ്യമന്ത്രിയെ തീരുമാനിക്കാന്‍...

പാണക്കാടെത്തി മുസ്ലിം ലീഗ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തി ജി സുധാകരൻ

മലപ്പുറം : അമ്പലപ്പുഴ നിയുക്ത എംഎൽഎ ജി. സുധാകരൻ പാണക്കാടെത്തി. മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ്‌ സാദിഖലി തങ്ങളും പി.കെ കുഞ്ഞാലിക്കുട്ടിയുമായി കൂടിക്കാഴ്ച നടത്തി. തിരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ...

മലങ്കര ടൂറിസം പദ്ധതിയിൽ അഴിമതി; മുൻ മന്ത്രി റോഷി അഗസ്റ്റിനെതിരെ വിജിലൻസിൽ പരാതി

ഇടുക്കി : മലങ്കര ടൂറിസം പദ്ധതിയുമായി ബന്ധപ്പെട്ട് മുൻ ജലവിഭവ മന്ത്രി റോഷി അഗസ്റ്റിനെതിരെ വിജിലൻസിൽ പരാതി. 112 കോടി രൂപയുടെ പദ്ധതിയുടെ ടെൻഡർ നൽകിയതിൽ അഴിമതിയുണ്ടെന്നാണ് ആരോപണം. 30 വർഷത്തേക്ക് ജലാശയം...

മുഖ്യമന്ത്രിയെ തീരുമാനിക്കുന്നത് വൈകുന്നതില്‍ വിമര്‍ശനവുമായി സമസ്തയുടെ മുഖപത്രം സുപ്രഭാതം

കോഴിക്കോട് : മുഖ്യമന്ത്രിയെ തീരുമാനിക്കുന്നത് വൈകുന്നതില്‍ വിമര്‍ശനവുമായി സമസ്തയുടെ മുഖപത്രം സുപ്രഭാതം. ‘ജനവിധിയെ അപഹസിക്കരുത്’ എന്ന തലക്കെട്ടോടെയാണ് സുപ്രഭാതത്തിന്റെ മുഖപ്രസംഗം...

ഫാ. പോള്‍ തേലക്കാട്ടിന്റെ വാട്‌സ് ആപ്പ് നമ്പര്‍ ദുരുപയോഗം ചെയ്ത് ഡിജിറ്റല്‍ സാമ്പത്തിക തട്ടിപ്പ്

കൊച്ചി : സിറോ മലബാര്‍സഭ മുന്‍ വക്താവ് ഫാ. പോള്‍ തേലക്കാട്ടിന്റെ വാട്‌സ് ആപ്പ് നമ്പര്‍ ദുരുപയോഗം ചെയ്ത് ഡിജിറ്റല്‍ സാമ്പത്തിക തട്ടിപ്പ്. മറ്റൊരാളുടെ ചികിത്സയ്ക്കായി പണം ആവശ്യപ്പെടും വിധമായിരുന്നു...

മുഖ്യമന്ത്രി പദത്തെ ചൊല്ലി കോണ്‍ഗ്രസില്‍ അതൃപ്തി പുകയുന്നു; നിയുക്ത എംഎല്‍എമാര്‍ക്കെതിരെ കടുത്ത പ്രതിഷേധം

കൊച്ചി : മുഖ്യമന്ത്രി പദത്തെ ചൊല്ലി കോണ്‍ഗ്രസില്‍ അതൃപ്തി പുകയുന്നു. കെസി വേണുഗോപാല്‍ പക്ഷത്തെ എംഎല്‍എമാര്‍ക്കെതിരെ കടുത്ത പ്രതിഷേധം. വിഡി സതീശന്റെ അനുയായികള്‍. എഐസിസി ജനറല്‍ സെക്രട്ടറി കെസി...

ഓൺലൈൻ സ്വകാര്യ ബൈക്ക് ടാക്സികൾ ടാക്സി ബൈക്ക് കാറ്റഗറിയിലേക്ക് ഉടനടി മാറ്റാന്‍ എംവിഡി നിർദേശം

തിരുവനന്തപുരം : ഓൺലൈൻ ബൈക്ക് ടാക്സികൾക്ക് പൂട്ടിടാൻ മോട്ടോര്‍ വാഹന വകുപ്പ് ഒരുങ്ങുന്നു. സ്വകാര്യ വാഹനങ്ങളിൽ യാത്രക്കാരെ കയറ്റുന്നത് നിയമവിരുദ്ധമാണ്. റാപിഡോ, ഊബര്‍ തുടങ്ങിയ ഓൺലൈൻ പ്ലാറ്റ്ഫോമുകളിൽ...