Kerala Mirror

കേരള NEWS

കനത്ത മഴ : സംസ്ഥാനത്ത് ഇന്ന് അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

തിരുവനന്തപുരം : സംസ്ഥാനത്ത് കനത്ത മഴയുടെ പശ്ചാത്തലത്തിൽ അഞ്ച് ജില്ലകളിൽ ഇന്ന് അവധി പ്രഖ്യാപിച്ചു. കോട്ടയം, ഇടുക്കി, വയനാട്, പത്തനംതിട്ട, കണ്ണൂർ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് അവധി. അങ്കണവാടി...

അതിതീവ്ര മഴ : നാല് ജില്ലകളില്‍ റെഡ് അലര്‍ട്ട്; അഞ്ചിടത്ത് ഓറഞ്ച് അലര്‍ട്ട്

തിരുവനന്തപുരം : കേരളത്തില്‍ ശക്തമായ മഴയെ തുടര്‍ന്ന് ഇന്ന് നാല് ജില്ലകളില്‍ റെഡ് അലര്‍ട്ട്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളിലാണ് റെഡ് അലര്‍ട്ട്. ചുഴലിക്കാറ്റിന്റെ സ്വാധീനത്തെ തുടര്‍ന്ന്...

കേരള കോണ്‍ഗ്രസ്സ് മുന്നണി മാറ്റത്തില്‍ ഒരു ചര്‍ച്ചയും ആരുമായും നടത്തിയിട്ടില്ല : ജോസ് കെ മാണി

ന്യൂഡല്‍ഹി : കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പ് യുഡിഎഫിലേക്കെന്ന വാര്‍ത്തകള്‍ നിഷേധിച്ച് ജോസ് കെ മാണി.കേരള കോണ്‍ഗ്രസ്സ് മുന്നണി മാറ്റത്തില്‍ ഒരു ചര്‍ച്ചയും ആരുമായും നടത്തിയിട്ടില്ലെന്നും ജോസ് കെ മാണി...

ആരാധനാലയ സംരക്ഷണ നിയമം പാലിക്കാൻ സുപ്രിംകോടതി നിർദേശം നൽകണം : കോൺഗ്രസ്

ഡൽഹി: സംഭൽ മസ്ജിദിലടക്കമുള്ള സർവേകൾക്ക് സുപ്രിംകോടതി നേരിട്ട് സ്റ്റേ നൽകണമെന്ന് കോൺഗ്രസ്. ആരാധനാലയ സംരക്ഷണ നിയമം പാലിക്കാൻ സുപ്രിംകോടതി നിർദേശം നൽകണം. ആരാധനാലയങ്ങളിൽ സർവേ നടത്താൻ കോടതികൾ...

കള്ളവാർത്തകൾ കൊടുത്താൽ ആ പത്രത്തിൻ്റെ ഓഫീസിൽ നേരെ വന്ന് ചോദിക്കും’: വീണ്ടും ഭീഷണിയുമായി കെ സുരേന്ദ്രൻ

കൊച്ചി : വീണ്ടും മാധ്യമങ്ങൾക്ക് ഭീഷണിയുമായി ബി ജെ പി സംസ്‌ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. പാർട്ടിക്കെതിരെ വാർത്ത നൽകിയാൽ മാധ്യമങ്ങളുടെ ഓഫീസിലെത്തി ചോദിക്കുമെന്നാണ് അദ്ദേഹം പറഞ്ഞത്. കഴിഞ്ഞ ദിവസം സംസ്ഥാന...

ഉപതെരഞ്ഞെടുപ്പ് തോൽവി : കേന്ദ്ര നേതൃത്വത്തിന് റിപ്പോർട്ട് സമർപ്പിച്ച് ബിജെപി സംസ്ഥാന നേതൃത്വം

തി​രു​വ​ന​ന്ത​പു​രം : പാ​ല​ക്കാ​ട്ടെ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് തോ​ൽ​വി​യി​ൽ കേ​ന്ദ്ര നേ​തൃ​ത്വ​ത്തി​ന് റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ച്ച് ബി​ജെ​പി സം​സ്ഥാ​ന നേ​തൃ​ത്വം. പാ​ല​ക്കാ​ട്ട് ബി​ജെ​പി​ക്ക്...

തദ്ദേശ വാര്‍ഡ് വിഭജനം : പരാതികള്‍ ഡിസംബര്‍ നാല് വരെ സമര്‍പ്പിക്കാം

തിരുവനന്തപുരം : സംസ്ഥാനത്തെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ കരട് വാര്‍ഡ് വിഭജനം സംബന്ധിച്ച പരാതികള്‍ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബര്‍ നാല് വരെ ദീര്‍ഘിപ്പിച്ചു. അന്നേ ദിവസം വൈകുന്നേരം 5 മണിക്ക്...

‘കെ സുരേന്ദ്രന്‍ പറയുന്നതിനൊക്കെ മറുപടിയ പറയണോ? ഇപ്പോള്‍ അധികമൊന്നും പ്രതികരിക്കാറില്ല’ : ജി സുധാകരന്‍

ആലപ്പുഴ : പാര്‍ട്ടിയില്‍ സ്ഥാനമാനമില്ലാത്ത താന്‍ പ്രധാനിയാണെന്ന് എതിരാളികള്‍ കാണുന്നുവെന്ന് ജി സുധാകരന്‍. തനിക്ക് ഒരു അസംതൃപ്തിയുമില്ല. കഴിഞ്ഞ വര്‍ഷത്തെ തന്റെ രാഷ്‌ടീയ പ്രവര്‍ത്തനം കാണുമ്പോള്‍...

കരുനാഗപ്പള്ളിയിലേത് ഒറ്റപ്പെട്ട സംഭവം; തെറ്റായ പ്രവണതളോട് കോംപ്രമൈസ് ഇല്ല : എംവി ഗോവിന്ദന്‍

പത്തനംതിട്ട : കരുനാഗപ്പള്ളിയിലെ സിപിഎം സമ്മേളനങ്ങളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പാര്‍ട്ടിക്ക് അപമാനമല്ലെന്നും ഒറ്റപ്പെട്ട സംഭവവമാണെന്നും എംവി ഗോവിന്ദന്‍. തെറ്റായ പ്രവണത വച്ചുപൊറുപ്പിക്കില്ല എന്ന...