ന്യൂഡല്‍ഹി : ഹിന്ദുരാഷ്ട്രം എന്ന ആശയത്തെക്കുറിച്ച് ആരും ഭയപ്പെടേണ്ടതില്ലെന്നും ഇന്ത്യയില്‍ ക്രിസ്ത്യാനികളും മുസ്ലീങ്ങളും യാതൊരുവിധ ഭീഷണിയും നേരിടുന്നില്ലെന്നും യോഗ ഗുരു ബാബാ രാംദേവ്. ‘നമ്മുടെ...
കണ്ണൂർ : ചരിത്രത്തിലാദ്യമായി മണ്ണിടിച്ചിൽ സാധ്യതകൾ മുൻകൂട്ടി കണ്ടെത്തി ശാസ്ത്രീയമായി ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകാനുള്ള അത്യാധുനിക സംവിധാനം സംസ്ഥാനത്ത് വരുന്നു. കണ്ണൂർ ജില്ലയിലെ മലയോര മേഖലയായ കണിച്ചാർ...
പാലക്കാട് : പത്താം ക്ലാസ് പരീക്ഷയില്‍ ഉന്നതവിജയം നേടിയവരെ അനുമോദിക്കുന്ന ചടങ്ങില്‍ കുട്ടികളെ അപമാനിച്ച് മുന്‍ ഉന്നതവിദ്യാഭ്യാസ മന്ത്രി കെടി ജലീല്‍. പാലക്കാട് മണ്ണാര്‍ക്കാടാണ് സംഭവം. കുട്ടികളെ...
തിരുവനന്തപുരം : മഴക്കുറവും അന്തരീക്ഷ താപനില താരതമ്യേന ഉയര്‍ന്ന നിലയില്‍ തുടരുന്നതും മൂലം ഇന്ന് വൈകീട്ട് ഏഴുമണിക്ക് ശേഷം ഭാഗികമായി വൈദ്യുതി നിയന്ത്രണം ആവശ്യമായി വന്നേക്കാമെന്ന് കെഎസ്ഇബി. എല്‍നിനോ...
പത്തനംതിട്ട : പത്തനംതിട്ടയിലെ കോൺഗ്രസ് ജില്ലാ പഞ്ചായത്തംഗം ശ്രീനാദേവി കുഞ്ഞമ്മയെ സമൂഹമാധ്യമങ്ങളിലൂടെ ആക്ഷേപിച്ച കേസിൽ അറസ്റ്റിലായ യുട്യൂബർ രാജൻ ജോസഫിന് നേരെ യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ കൈയേറ്റവും...
തിരുവനന്തപുരം : സംസ്ഥാന സർക്കാരിന്റെ ‘പ്രിയദർശിനി’ സൗജന്യയാത്രാ പദ്ധതി നടപ്പിലാക്കിയതിലൂടെ സ്വകാര്യ ബസ് മേഖല നേരിടുന്ന സാമ്പത്തിക പ്രതിസന്ധികളെയും പ്രശ്നങ്ങളെയും കുറിച്ച് പഠിക്കാൻ പ്രത്യേക...
തിരുവനന്തപുരം : ബാബ രാംദേവ് പ്രമോട്ട് ചെയ്യുന്ന ദിവ്യ ഫാര്‍മസിക്കെതിരെയുള്ള 29 കേസുകളുമായി മുന്നോട്ട് പോകാന്‍ കേരള സംസ്ഥാന ഡ്രഗ്‌സ് കണ്‍ട്രോള്‍ വകുപ്പിന് സര്‍ക്കാര്‍ അനുമതി നല്‍കി. കേസുകൾ...
കൊച്ചി : കര്‍ണാടകയിലെ ബിജെപി നേതാവ് പ്രവീണ്‍ നെട്ടാരുവിനെ കൊലപ്പെടുത്തിയ കേസില്‍ രണ്ട് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ കൂടി അറസ്റ്റില്‍. ഒരാളെ കൊച്ചിയില്‍ നിന്നും മറ്റൊരാളെ തമിഴ്‌നാട്ടിലെ ഹൊസൂരില്‍...