Skip to main content

Kerala Mirror

കേരള NEWS

കണ്ണൂരിൽ അതിഥി തൊഴിലാളിയെ സഹോദരി ഭർത്താവ് കഴുത്തറുത്ത് കൊന്നു

കണ്ണൂർ : കുടിയാന്മലയിൽ അതിഥി തൊഴിലാളിയെ കുളിമുറിയിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം ഊർജ്ജിതമാക്കി പൊലീസ്. അസം സ്വദേശി ഫിലിപ്പാണ് കൊല്ലപ്പെട്ടത്. ഇയാളുടെ മരണത്തിൽ സഹോദരി ഭർത്താവ്...

വീണ്ടും പനി മരണം; തിരുവനന്തപുരത്ത് യുവതി മരിച്ചു

തിരുവനന്തപുരം : സംസ്ഥാനത്ത് വീണ്ടും പനി മരണം. ഏരൂർ വിളക്കുപാറ ആയിരുനെല്ലൂർ ഷാജി ഭവനത്തിൽ ഇസ്രായേൽ കുട്ടിയുടെ ഭാര്യ എലിസബത്താണ് (38) മരിച്ചത്. തൊഴിലുറപ്പ് തൊഴിലാളിയാണ്. കഴിഞ്ഞ ദിവസമാണ് പനി ബാധിതയായി...

കെകെ രാഗേഷിനെതിരെ മാധ്യമങ്ങള്‍ അഴിച്ചുവിടുന്ന കുപ്രചാരണം വസ്തുതാവിരുദ്ധവും ആസൂത്രിത രാഷ്ട്രീയ നീക്കവുമാണ് : പി ജയരാജന്‍

കണ്ണൂര്‍ : സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി സഖാവ് കെകെ രാഗേഷിനെതിരെ വലതുപക്ഷ മാധ്യമങ്ങള്‍ അഴിച്ചുവിടുന്ന കുപ്രചാരണം വസ്തുതാവിരുദ്ധവും ആസൂത്രിത രാഷ്ട്രീയ നീക്കവുമാണെന്ന് പി ജയരാജന്‍. ഒരു വ്യക്തിയെ...

എസ്എഫ്ഐ നേതാവ് അഭിമന‍്യു വധക്കേസ് : വിചാരണ നിർത്തിവയ്ക്കണമെന്ന പ്രതികളുടെ ഹർജി തള്ളി

കൊച്ചി : മഹാരാജാസ് കോളെജിലെ എസ്എഫ്ഐ നേതാവായിരുന്ന അഭിമന‍്യുവിനെ കൊലപ്പെടുത്തിയ കേസിൽ പോപ്പുലർ ഫ്രണ്ട് പ്രവർത്തകരായ പ്രതികളുടെ ഹർജി തള്ളി. വിചാരണ നിർത്തിവയ്ക്കണമെന്ന പ്രതികളുടെ ഹർജിയാണ് ഹൈക്കോടതി...

എൽഡിഎഫിന്റെ ബദൽ ധവളപത്രം പ്രകാശനം ചെയ്ത് പിണറായി വിജയൻ

തിരുവനന്തപുരം : യുഡിഎഫ് സര്‍ക്കാരിന്റെ ധവള പത്രത്തിനെതിരെ എല്‍ഡിഎഫ് ധവളപത്രം പുറത്തിറക്കി.എൽഡിഎഫ് ‘വസ്തുതകളുടെ ധവളപത്രം’ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ പ്രകാശനം ചെയ്തു. എകെജി പഠനകേന്ദ്രമാണ് ധവളപത്രം...

സംസ്ഥാനത്ത് ഇന്നും പവർ കട്ട്

തിരുവനന്തപുരം : ഇന്നും സംസ്ഥാനത്ത് ഭാഗിക വൈദ്യുതി നിയന്ത്രണം ഉണ്ടാകുമെന്ന് കെഎസ്ഇബി. എൽനിനോ പ്രതിഭാസത്തെ തുടർന്നുണ്ടായ മഴക്കുറവും അന്തരീക്ഷ താപനില താരതമ്യേന ഉയർന്ന നിലയിൽ തുടരുന്നതും മൂലം സംസ്ഥാനത്ത്...

യുവതിയെ അധിക്ഷേപിച്ച കേസ് : തൊപ്പി ഗാങ്ങിലെ മമ്മു അറസ്റ്റില്‍

മലപ്പുറം : തൊപ്പി ഗാങ്ങിലെ മുഹമ്മദ്‌ എന്ന മമ്മുവിനെ അറസ്റ്റ് ചെയ്ത് മഞ്ചേരി പൊലീസ്. കോഴിക്കോട് സ്വദേശിനി നൽകിയ പരാതിയിലാണ് അറസ്റ്റ്. ലൈവ് സ്ട്രീമിൽ ഗായകൻ ഹനാൻ ഷായെ പരാമർശിച്ചാണ് യുവതിയെ...

ജാഗ്രതക്കുറവ്, അടിമുടി തിരുത്തണം, സ്ഥാനാര്‍ഥി നിര്‍ണയത്തിലും പ്രചാരണത്തിലും വീഴ്ച : എംഎ ബേബി

ന്യൂഡല്‍ഹി : കേരളത്തിലെ തെരഞ്ഞെടുപ്പ് പരാജയത്തില്‍ വീഴ്ച സമ്മതിച്ച് സിപിഐഎം. സ്ഥാനാര്‍ഥി നിര്‍ണയത്തിലും പ്രചാരണത്തിലും വീഴ്ച സംഭവിച്ചതായി കേന്ദ്ര കമ്മിറ്റി വിലയിരുത്തിയതായി ജനറല്‍ സെക്രട്ടറി എംഎ ബേബി...

കുടിശിക അടച്ച് ഇന്റര്‍നെറ്റ് തിരികെ വന്നു; എഐ കാമറകള്‍ പണി തുടങ്ങി

കൊച്ചി : കുടിശിക മൂലം ഇന്റര്‍നെറ്റ് വിഛേദിച്ചതോടെ ദൃശ്യങ്ങള്‍ അയയ്ക്കുന്നത് നിര്‍ത്തിയിരുന്ന റോഡിലെ കാമറകള്‍ വീണ്ടും പ്രവര്‍ത്തിച്ചു തുടങ്ങി. ഗതാഗത നിയമ ലംഘന ദൃശ്യങ്ങള്‍ ഇന്നലെ മുതല്‍ കലക്ടറേറ്റിലെ...