Skip to main content

Kerala Mirror

കേരള NEWS

കള്ളാടി മണ്ണിടിച്ചിൽ ദുരന്തം : കാണാതായ അവസാനത്തെ ആളുടെയും മൃതദേഹം കണ്ടെത്തി

സുൽത്താൻ ബത്തേരി : വയനാട് കള്ളാടി മണ്ണിടിച്ചിൽ ദുരന്തത്തിൽ, കാണാതായ അവസാനത്തെ ആളുടെയും മൃതദേഹം കണ്ടെത്തി. കൺസ്ട്രക്ഷൻ മാനേജരായ വിക്രം റാണയുടെ മൃതദേഹമാണ് കണ്ടെത്തിയത്. ദുരന്തത്തിൽ മരണം എട്ടായി. രണ്ടാം...

പുതിയ കെപിസിസി പ്രസിഡന്‍റിനായി പ്രാഥമിക ചർച്ച തുടങ്ങി എഐസിസി

തിരുവനന്തപുരം : പുതിയ കെപിസിസി പ്രസിഡന്‍റിനെ ഉടൻ കണ്ടെത്തും. പ്രാഥമിക ചർച്ച തുടങ്ങാൻ കേരളത്തിന്‍റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷിക്ക് ഹൈക്കമാൻഡ് നിർദേശം നൽകി. എം.എം. ഹസൻ, ജോസഫ്...

പയ്യന്നൂരിലെ ഒന്നര വയസുകാരന്‍റെ മരണം; കുട്ടിക്ക് അനസ്തീഷ്യ നൽകേണ്ട സാഹചര്യമില്ലായിരുന്നുവെന്ന് റിപ്പോർട്ട്

കണ്ണൂർ : കണ്ണൂർ പയ്യന്നൂരിലെ ഒന്നര വയസുകാരൻ ദേവാൻഷ് ശൗര്യയുടെ മരണത്തിൽ പൊലീസ് അന്വേഷണം പുരോഗമിക്കുന്നു. കുട്ടിക്ക് അനസ്തീഷ്യ നൽകേണ്ട സാഹചര്യം ഇല്ലായിരുന്നുവെന്നാണ് പ്രാഥമിക പോസ്റ്റ്മോർട്ടം...

കൂടാളി കുംഭത്തെ വാഹനാപകടം; പരുക്കേറ്റ് ചികിത്സയിലായിരുന്ന അഞ്ചാമത്തെ യുവാവും മരിച്ചു

കണ്ണൂർ : കൂടാളി കുംഭത്ത് നിയന്ത്രണം വിട്ട കാർ മരത്തിലിടിച്ചുണ്ടായ ദാരുണമായ അപകടത്തിൽ പരിക്കേറ്റ് തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്ന അഞ്ചാമത്തെ യുവാവും മരണത്തിന് കീഴടങ്ങി. തൃശൂർ സ്വദേശിയായ...

കാല്ലൂര്‍ മൂകാംബിക ക്ഷേത്രത്തില്‍ ദര്‍ശനം പിറകെ ഗുരുവായൂര്‍ ക്ഷേത്രത്തിലും ദര്‍ശനം നടത്തി മുഖ്യമന്ത്രി വിഡി സതീശന്‍

തൃശൂര്‍ : കാല്ലൂര്‍ മൂകാംബിക ക്ഷേത്രത്തില്‍ ദര്‍ശനം പിറകെ ഗുരുവായൂര്‍ ശ്രീകൃഷ്ണക്ഷേത്രത്തില്‍ ദര്‍ശനം നടത്തി മുഖ്യമന്ത്രി വി ഡി സതീശന്‍. മുഖ്യമന്ത്രി വി ഡി സതീശന്‍ ശനിയാഴ്ച രാത്രി ഗുരുവായൂര്‍...

തിരുവനന്തപുരത്ത് കാപ്പാ കേസ് പ്രതിയെ അതി സാഹസികമായി പൊലീസ് പിടികൂടി

പത്തനംതിട്ട : കാപ്പാ കേസ് പ്രതിയെ അതി സാഹസികമായി പിടികൂടി പൊലീസ്. പൊലീസിനെ കാലങ്ങളായി കബളിപ്പിച്ചുകൊണ്ടിരുന്ന പ്രതിയെ പിടികൂടിയത് പരിചയക്കാരിയുടെ വീട്ടില്‍ നിന്ന്. അങ്ങാടിക്കല്‍ വടക്ക് സ്വദേശി...

തെന്നിന്ത്യന്‍ വാനമ്പാടി എസ് ജാനകിയുടെ സംസ്‌കാരം വൈകീട്ട്; രാവിലെ 8 മുതല്‍ പൊതുദര്‍ശനം

മൈസൂരു : ഇന്നലെ അന്തരിച്ച തെന്നിന്ത്യന്‍ വാനമ്പാടി എസ് ജാനകിയുടെ സംസ്‌കാരം ഇന്ന് നടക്കും. സംസ്‌കാരം വൈകീട്ട് മൈസൂരുവിലെ കനിയനഹുണ്ഡി ഫാം ഹൗസില്‍ നടക്കും. ജാനകിയമ്മയുടെ ആഗ്രഹം അനുസരിച്ചാണ് ഹുണ്ഡിയില്‍...

സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത; മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കണം

കൊച്ചി : സംസ്ഥാനത്ത് ചില ജില്ലകളില്‍ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം,തൃശൂര്‍, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്ക്...

മലയാളിയെ താരാട്ടുപാട്ട് പാടി ഉറക്കിയ ‘സ്വര്‍ണ മുകില്‍’ വിടവാങ്ങി

ചെന്നൈ : തലമുറകളെ താരാട്ടുപാട്ട് പാടി ഉറക്കിയ വിഖ്യാത ഗായിക എസ് ജാനകി അന്തരിച്ചു. മൈസൂരുവിലെ അപ്പോളോ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. 88 വയസ്സായിരുന്നു. ശ്വസനസംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് ഇന്നാണ്...