Skip to main content

Kerala Mirror

കേരള NEWS

വലിയ ചുടുകാട്ടിലെ വിഎസ് സ്മാരകം; സിപിഐഎം-സിപിഐ തർക്കം ഒത്തുതീർപ്പിലേക്ക്

ആലപ്പുഴ : ആലപ്പുഴ വലിയ ചുടുകാട്ടിൽ വി.എസ് അച്യുതാനന്ദന് സിപിഎം പണിയുന്ന സ്മാരകത്തെ ചൊല്ലിയും സിപിഐഎം-സിപിഐ തർക്കം. വലിയ ചുടുകാട്ടിലെ പൊതുധാരാണ തെറ്റിച്ചെന്നാണ് സിപിഐ ആരോപണം. നേതാക്കൾക്ക് പ്രത്യേകം...

19 വര്‍ഷങ്ങള്‍ക്ക് ശേഷം തസ്ലീമ നസ്രീന്‍ കൊല്‍ക്കത്തയിലേക്ക് മടങ്ങി വരുന്നു

കൊല്‍ക്കത്ത : പത്തൊമ്പതു വര്‍ഷങ്ങള്‍ക്ക് ശേഷം എഴുത്തുകാരി തസ്ലിമ നസ്രീന്‍ കൊല്‍ക്കത്തയിലേക്ക് മടങ്ങിയെത്തുന്നു. സമൂഹമാധ്യമത്തിലൂടെയാണ് തസ്ലീമ ഇക്കാര്യം അറിയിച്ചത്. ഓഗസ്റ്റ് ഒന്നിന് കൊല്‍ക്കത്തയില്‍...

മൂന്ന് കോടിക്ക് മന്ത്രി സ്ഥാന വാഗ്ദാനം; പരാതി നൽകി എലത്തൂർ എംഎൽഎ വിദ്യാ ബാലകൃഷ്ണൻ

കോഴിക്കോട് : പണം നൽകിയാൽ മന്ത്രിയാക്കാമെന്ന വാഗ്ദാനവുമായി എലത്തൂർ എംഎൽഎ. വിദ്യാ ബാലകൃഷ്ണന് ഫോൺ സന്ദേശം. സംസ്ഥാന മന്ത്രിസഭാപുനഃസംഘടന ഉടൻ ഉണ്ടാകുമെന്നും മൂന്നുകോടി രൂപ നൽകിയാൽ...

കണ്ണൂരിൽ അതിഥി തൊഴിലാളിയെ സഹോദരി ഭർത്താവ് കഴുത്തറുത്ത് കൊന്നു

കണ്ണൂർ : കുടിയാന്മലയിൽ അതിഥി തൊഴിലാളിയെ കുളിമുറിയിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം ഊർജ്ജിതമാക്കി പൊലീസ്. അസം സ്വദേശി ഫിലിപ്പാണ് കൊല്ലപ്പെട്ടത്. ഇയാളുടെ മരണത്തിൽ സഹോദരി ഭർത്താവ്...

വീണ്ടും പനി മരണം; തിരുവനന്തപുരത്ത് യുവതി മരിച്ചു

തിരുവനന്തപുരം : സംസ്ഥാനത്ത് വീണ്ടും പനി മരണം. ഏരൂർ വിളക്കുപാറ ആയിരുനെല്ലൂർ ഷാജി ഭവനത്തിൽ ഇസ്രായേൽ കുട്ടിയുടെ ഭാര്യ എലിസബത്താണ് (38) മരിച്ചത്. തൊഴിലുറപ്പ് തൊഴിലാളിയാണ്. കഴിഞ്ഞ ദിവസമാണ് പനി ബാധിതയായി...

കെകെ രാഗേഷിനെതിരെ മാധ്യമങ്ങള്‍ അഴിച്ചുവിടുന്ന കുപ്രചാരണം വസ്തുതാവിരുദ്ധവും ആസൂത്രിത രാഷ്ട്രീയ നീക്കവുമാണ് : പി ജയരാജന്‍

കണ്ണൂര്‍ : സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി സഖാവ് കെകെ രാഗേഷിനെതിരെ വലതുപക്ഷ മാധ്യമങ്ങള്‍ അഴിച്ചുവിടുന്ന കുപ്രചാരണം വസ്തുതാവിരുദ്ധവും ആസൂത്രിത രാഷ്ട്രീയ നീക്കവുമാണെന്ന് പി ജയരാജന്‍. ഒരു വ്യക്തിയെ...

എസ്എഫ്ഐ നേതാവ് അഭിമന‍്യു വധക്കേസ് : വിചാരണ നിർത്തിവയ്ക്കണമെന്ന പ്രതികളുടെ ഹർജി തള്ളി

കൊച്ചി : മഹാരാജാസ് കോളെജിലെ എസ്എഫ്ഐ നേതാവായിരുന്ന അഭിമന‍്യുവിനെ കൊലപ്പെടുത്തിയ കേസിൽ പോപ്പുലർ ഫ്രണ്ട് പ്രവർത്തകരായ പ്രതികളുടെ ഹർജി തള്ളി. വിചാരണ നിർത്തിവയ്ക്കണമെന്ന പ്രതികളുടെ ഹർജിയാണ് ഹൈക്കോടതി...

എൽഡിഎഫിന്റെ ബദൽ ധവളപത്രം പ്രകാശനം ചെയ്ത് പിണറായി വിജയൻ

തിരുവനന്തപുരം : യുഡിഎഫ് സര്‍ക്കാരിന്റെ ധവള പത്രത്തിനെതിരെ എല്‍ഡിഎഫ് ധവളപത്രം പുറത്തിറക്കി.എൽഡിഎഫ് ‘വസ്തുതകളുടെ ധവളപത്രം’ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ പ്രകാശനം ചെയ്തു. എകെജി പഠനകേന്ദ്രമാണ് ധവളപത്രം...

സംസ്ഥാനത്ത് ഇന്നും പവർ കട്ട്

തിരുവനന്തപുരം : ഇന്നും സംസ്ഥാനത്ത് ഭാഗിക വൈദ്യുതി നിയന്ത്രണം ഉണ്ടാകുമെന്ന് കെഎസ്ഇബി. എൽനിനോ പ്രതിഭാസത്തെ തുടർന്നുണ്ടായ മഴക്കുറവും അന്തരീക്ഷ താപനില താരതമ്യേന ഉയർന്ന നിലയിൽ തുടരുന്നതും മൂലം സംസ്ഥാനത്ത്...