Kerala Mirror

കേരള NEWS

അമൽജ്യോതിയിലെ വിദ്യാർത്ഥി പ്രക്ഷോഭം ശക്തമാകുന്നു, കോളേജ് അടച്ചിടാൻ മാനേജ്‌മെന്റ് തീരുമാനം

കോട്ടയം : കാഞ്ഞിരപ്പിള്ളി അമൽജ്യോതി കോളേജിലെ വിദ്യാർത്ഥിനിയുടെ അസ്വാഭാവിക മരണത്തിൽ കോളജിൽ വിദ്യാർത്ഥി പ്രക്ഷോഭം ശക്തമാകുന്നു. ഹോസ്റ്റലുകളിലും വിദ്യാർത്ഥി സമരം നടക്കുകയാണ്.  ഹോസ്റ്റലുകൾ...

ലഹരി മരുന്ന് നൽകി പീഡിപ്പിച്ച് ബിരുദ വിദ്യാർത്ഥിനിയെ ചുരത്തിൽ ഉപേക്ഷിച്ച സംഭവത്തിൽ പ്രതി പിടിയിൽ

കൽപ്പറ്റ: താമരശ്ശേരിയിൽ പെൺകുട്ടിയെ ലഹരി മരുന്ന് നൽകി പീഡിപ്പിച്ച് ചുരത്തിൽ ഉപേക്ഷിച്ച സംഭവത്തിൽ പ്രതി പിടിയിൽ. കൽപ്പറ്റ സ്വദേശി ജിനാഫാണ് അറസ്റ്റിലായത്. ഇയാളെ തമിഴ്നാട്ടിൽ നിന്നാണ് പിടികൂടിയത്. ബിരുദ...

കൊല്ലം സുധിയുടെ സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് കോട്ടയത്ത് നടക്കും

കോട്ടയം: വാഹനാപകടത്തിൽ അന്തരിച്ച പ്രശസ്ത മിമിക്രി, സിനിമാനടൻ കൊല്ലം സുധിയുടെ സംസ്കാരം ഇന്നു നടക്കും. തിങ്കളാഴ്ച പുലർച്ചെയായിരുന്നു അപകടം. ചൊവ്വ പുലർച്ചെ മൃതദേഹം വീട്ടിലെത്തിക്കും.10 മണിയോടെ കോട്ടയം...

കേരള സർവകലാശാല രാജ്യത്തെ മികച്ച 50 വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പട്ടികയിൽ, ആദ്യ നൂറിൽ സംസ്ഥാനത്തെ 14 കോളേജുകളും

തിരുവനന്തപുരം : രാജ്യത്തെ മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പട്ടികയിൽ  കേരളത്തിലെ മൂന്നു സർവകലാശാലയും കോഴിക്കോട് എൻഐടിയും ഇടംനേടി. ദേശീയ റാങ്കിങ് ഫ്രെയിംവർക്ക്‌ റിപ്പോർട്ടിന്റെ ഓവറോൾ വിഭാ​ഗത്തിൽ...

അരിക്കൊമ്പന്‌ ആരോഗ്യപ്രശ്‌നം , അപ്പർ കോഡയാറിൽ രണ്ടുദിവസം ചികിത്സ

തിരുനെൽവേലി : രണ്ടാം തവണയും മയക്കുവെടിയേറ്റ അരികൊമ്പന്‌ ആരോഗ്യപ്രശ്‌നമെന്ന്‌ കണ്ടെത്തൽ. ഇതേതുടർന്ന്‌ രണ്ടുദിവസത്തെ ചികിത്സയ്‌ക്ക്‌ശേഷം വനത്തിൽ തുറന്നുവിട്ടാൽ മതിയെന്ന്‌ തമിഴ്‌നാട്‌ വനംവകുപ്പ്‌...

നിയമലംഘനങ്ങൾ കുത്തനെ കുറയുന്നു, ആദ്യ 12 മണിക്കൂറിൽ എഐ കാമറ റിപ്പോർട്ട്‌ ചെയ്‌തത്‌ 38,520 ട്രാഫിക്‌ നിയമലംഘനം

നോട്ടീസ്‌ ലഭിക്കുന്നവർക്ക്‌ അപ്പീൽ നൽകാൻ 14 ദിവസം തിരുവനന്തപുരം : എഐ കാമറ സംവിധാനം ഉപയോഗിച്ച്‌ തിങ്കൾ രാവിലെ എട്ടുമുതൽ സംസ്ഥാനത്തെ ട്രാഫിക്‌ നിയമലംഘനങ്ങൾക്ക്‌ പിഴയിട്ടുതുടങ്ങി. ആദ്യ 12 മണിക്കൂറിൽ...

ഇനി വിഹാരം കളക്കാട് കടുവാസങ്കേതത്തിൽ, പ്രതിഷേധത്തിനിടെ അരിക്കൊമ്പനെ തമിഴ്നാട് വനംവകുപ്പ് തുറന്നുവിടും

കമ്പം: അരിക്കൊമ്പനെ തിരുനെൽവേലി ജില്ലയിലെ അംബാസമുദ്രത്തിലെ കളക്കാട് കടുവാ സങ്കേതത്തിൽ തുറന്നു വിടും. മെഡിക്കൽ സംഘത്തിന്റെ പരിശോധനയ്ക്കു ശേഷമാണ് ആനയെ തുറന്നു വിടുക. അരിക്കൊമ്പനെ മണിമുത്തരു...

കോഴിക്കോട്ട് നിർത്തിയിട്ട ട്രെയിനിൽ തീവയ്പിനു ശ്രമം, മഹാരാഷ്ട്ര സ്വദേശി പിടിയിൽ

കോഴിക്കോട് : റെയിൽവേ സ്റ്റേഷനിൽ നിർത്തിയിട്ട ട്രെയിനിൽ തീവയ്പിനു ശ്രമം. കംപാർട്ട്‌മെന്റിനകത്തെ സുരക്ഷാ മുന്നറിയിപ്പ് രേഖപ്പെടുത്തിയ പ്ലാസ്റ്റിക് സ്റ്റിക്കർ പൊളിച്ചെടുത്ത് അതിനു തീ കൊടുക്കാൻ...

എച്ച് ഒ ഡി ശ്രദ്ധയെ ഹരാസ് ചെയ്തു, ആശുപത്രിയിലെത്തിക്കുന്നതിൽ കോളേജ് വീഴ്ച വരുത്തി: ഗുരുതര ആരോപണവുമായി കുടുംബം

കോട്ടയം: കാഞ്ഞിരപ്പള്ളി അമൽജ്യോതി എൻജിനിയറിംഗ് കോളേജിലെ വിദ്യാർത്ഥിനിയുടെ മരണത്തിൽ ഗുരുതര ആരോപണവുമായി കുടുംബം. തൃപ്പൂണിത്തുറ തിരുവാങ്കുളം സ്വദേശിനി ശ്രദ്ധയാണ് മരിച്ചത്. ശ്രദ്ധ ജീവനൊടുക്കാൻ കാരണം...