Kerala Mirror

കേരള NEWS

നെഹ്‌റു ട്രോഫി വള്ളം കളി ; ജല രാജാവായി വീയപുരം ചുണ്ടൻ

ആലപ്പുഴ : 69ാമത് നെഹ്‌റു ട്രോഫി വള്ളം കളിയില്‍ വീയപുരം ചുണ്ടൻ ജേതാക്കൾ. പള്ളാത്തുരുത്തി ബോട്ട് ക്ലബാണ് വീയപുരം ചുണ്ടനായി തുഴഞ്ഞത്. തുടക്കം മുതൽ വ്യക്തമായ മുന്നേറ്റവുമായാണ് വീയപുരം കുതിച്ചത്...

കടയിൽ സാധനം വാങ്ങാനെത്തിയ 9 വയസുകാരനെ ലൈംഗിക പീഡനത്തിന് ഇരയാക്കി ; പ്രതി പിടിയിൽ

എറണാകുളം : എറണാകുളം കാലടിയില്‍ ഒമ്പത് വയസുകാരനെ ലൈംഗിക പീഡനത്തിന് ഇരയാക്കി. കടയില്‍ സാധനം വാങ്ങാനെത്തിയ കുട്ടിയെ കടയുടമയാണ് പീഡനത്തിന് ഇരയാക്കിയത്. സംഭവത്തില്‍ ശ്രീമൂല നഗരം സ്വദേശി ലിജോയെ പോലീസ്...

ചെ​റു​കു​ന്നി​ല്‍ പ​നി ബാ​ധി​ച്ച് അ​ഞ്ച് വ​യ​സു​കാ​ര​ന്‍ മ​രി​ച്ചു

ക​ണ്ണൂ​ര്‍ : ചെ​റു​കു​ന്നി​ല്‍ പ​നി ബാ​ധി​ച്ച് അ​ഞ്ച് വ​യ​സു​കാ​ര​ന്‍ മ​രി​ച്ചു. ക​വി​ണി​ശേ​രി മു​ണ്ട​ത്ത​ട​ത്തി​ല്‍ ആ​ര​വ് നി​ഷാ​ന്താ​ണ് മ​രി​ച്ച​ത്. നി​ഷാ​ന്ത് ക​ര​യ​പ്പാ​ത്ത്-​ശ്രീ​ജ...

പു​തു​പ്പ​ള്ളിയി​ല്‍ ച​ര്‍​ച്ച​യാ​കേ​ണ്ട​ത് ജ​ന​ങ്ങ​ളു​ടെ ജീ​വി​ത പ്ര​ശ്‌​ന​ങ്ങ​ളും വി​ക​സ​ന​വും​ : ജെ​യ്ക് സി.​തോ​മ​സ്

കോ​ട്ട​യം : പു​തു​പ്പ​ള്ളി ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ച​ര്‍​ച്ച​യാ​കേ​ണ്ട​ത് ജ​ന​ങ്ങ​ളു​ടെ ജീ​വി​ത പ്ര​ശ്‌​ന​ങ്ങ​ളും വി​ക​സ​ന​വു​മെ​ന്ന് ഇ​ട​ത് മു​ന്ന​ണി സ്ഥാ​നാ​ര്‍​ഥി ജെ​യ്ക് സി.​തോ​മ​സ്. 2016ല്‍...

നാ​യ​യു​ടെ ക​ടി​യേ​റ്റ കു​ട്ടി​ക്ക് ചി​കി​ത്സ വൈ​കി​യ​താ​യി പ​രാ​തി

തി​രു​വ​ന​ന്ത​പു​രം : നാ​യ​യു​ടെ ക​ടി​യേ​റ്റ് തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലെ​ത്തി​യ കു​ട്ടി​ക്ക് ചി​കി​ത്സ വൈ​കി​യ​താ​യി പ​രാ​തി. അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ല്‍ പ്ര​വേ​ശി​പ്പി​ക്കാ​തെ...

ഉപതെരഞ്ഞടുപ്പ് സര്‍ക്കാരിന്റെ വിലയിരുത്തല്‍ ; വികസനമായിരിക്കും മുഖ്യചര്‍ച്ച : എംവി ഗോവിന്ദന്‍

കോട്ടയം : പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് സര്‍ക്കാരിന്റെ വിലയിരുത്തലാകട്ടെയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. ഉപതെരഞ്ഞെടുപ്പ് രാഷ്ട്രീയ പോരാട്ടമാകും. ജെയ്ക് സി താമസിനെ എല്‍ഡിഎഫ്...

നെഹ്രു ട്രോഫി വള്ളം കളിയുടെ ഉദ്ഘാടനത്തിന് മുഖ്യമന്ത്രിക്ക് എത്താനായില്ല

ആലപ്പുഴ : നെഹ്രു ട്രോഫി വള്ളം കളിയുടെ ഉദ്ഘാടനത്തിന് മുഖ്യമന്ത്രിക്ക് എത്താനായില്ല. മോശം കാലാവസ്ഥയെ തുടര്‍ന്ന് ഹെലികോപ്റ്റര്‍ ഇറക്കാന്‍ കഴിഞ്ഞില്ല. അദ്ദേഹത്തിന്റെ അഭാവത്തില്‍ മന്ത്രി സജി ചെറിയാന്‍...

പുതുപ്പള്ളിയിൽ ജെയ്ക് സി. തോമസ് ഇടതു സ്ഥാനാർഥി

കോട്ടയം : പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ ജെയ്ക് സി. തോമസ് ഇടതുമുന്നണി സ്ഥാനാർഥി. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനാണ് കോട്ടയത്തുവച്ച് ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. എൽഡിഎഫ് കോട്ടയം ജില്ലാ...

ആറു വര്‍ഷത്തിനിടെ കേരളത്തില്‍നിന്ന് കാണാതായത് 43,272 സ്ത്രീകളെ ; ഇതില്‍ 40,450 പേരെ കണ്ടെത്തി : എന്‍സിആര്‍ബി

തിരുവനന്തപുരം: ആറു വര്‍ഷത്തിനിടെ കേരളത്തില്‍നിന്ന് പെണ്‍കുട്ടികള്‍ ഉള്‍പ്പെടെ 43,272 സ്ത്രീകളെ കാണാതായിട്ടുണ്ടെന്ന് ദേശീയ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ (എന്‍സിആര്‍ബി) കണക്കുകള്‍. ഇതില്‍ 40,450 (93%)...