Kerala Mirror

കേരള NEWS

മാസപ്പടി വിവാദം ; മുഖ്യമന്ത്രിക്കെതിരെ നിയമനടപടിയും പ്രക്ഷോഭവും : കെ സുരേന്ദ്രന്‍

തൃശൂര്‍ : മാസപ്പടി വിവാദത്തിൽ പ്രക്ഷോഭത്തിന് തയാറെടുത്ത് ബിജെപി. എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് വിവാദം അന്വേഷിക്കണമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്‍റ് കെ. സുരേന്ദ്രൻ ആവശ്യപ്പെട്ടു. മുഖ്യമന്ത്രി പിണറായി...

“ഈ ചിത്രത്തിന് നിരവധി മാനങ്ങൾ ഉണ്ട്..കൊണ്ടാടപ്പെടേണ്ട ഒന്ന്..വിനായകന്റെ സിനിമ” : വി ശിവൻകുട്ടി

തിരുവനന്തപുരം : ബോക്‌സ് ഓഫീസിൽ മികച്ച പ്രേക്ഷക പ്രതികരണം നേടി മുന്നേറുകയാണ് നെൽസൺ ചിത്രം ‘ജയിലർ’. ആവേശം കൊടുമ്പിരി കൊള്ളുന്നതിനിടെ ചിത്രത്തെ പ്രശംസിച്ച് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി...

കേന്ദ്രം ഒഴിവാക്കിയ ഭാഗങ്ങൾ ഉൾപ്പെടുത്തിയ പാഠപുസ്തകങ്ങൾ ഓണത്തിന് ശേഷം സ്‌കൂളിലെത്തും : വിദ്യാഭ്യാസ മന്ത്രി

തിരുവനന്തപുരം : മഹാത്മാ ഗാന്ധിയുടെ വധം, ഗുജറാത്ത് കലാപം തുടങ്ങി കേന്ദ്രസർക്കാർ ഒഴിവാക്കിയ പാഠഭാഗങ്ങൾ കേരളത്തിൽ പഠിപ്പിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. കേരളത്തിലെ കരിക്കുലം കമ്മിറ്റി...

ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിന്‌ സർക്കാർ നൽകി വരുന്ന വാർഷിക തുക മൂന്നിരട്ടിയാക്കി

തിരുവനന്തപുരം : ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിന്‌ സർക്കാർ നൽകി വരുന്ന വാർഷിക തുക 58,500 രൂപയിൽനിന്ന് മൂന്നിരട്ടിയാക്കി. 2022ലെ ശ്രീപണ്ടാര വക ഭൂമികൾ(നിക്ഷിപ്തമാക്കലും ബന്ധവിമോചനവും) ഭേദഗതി ബില്ലിലാണ്‌...

നഗരമധ്യത്തില്‍ സ്ത്രീയെ വെട്ടികൊലപ്പെടുത്താന്‍ ശ്രമം ; പ്രതി കസ്റ്റഡിയില്‍

കോട്ടയം : നഗരമധ്യത്തില്‍ സ്ത്രീയെ വെട്ടികൊലപ്പെടുത്താന്‍ ശ്രമം. വഴിയോരത്ത് കിടന്ന് ഉറങ്ങുകയായിരുന്ന ബിന്ദുവിന്(40) ആണ് വെട്ടേറ്റത്. ഇവര്‍ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍...

മാപ്പിളപ്പാട്ടുകാരിയും ചലച്ചിത്ര പിന്നണി ഗായികയുമായ വിളയില്‍ ഫസീല അന്തരിച്ചു

കോഴിക്കോട്: പ്രശസ്ത മാപ്പിളപ്പാട്ടുകാരിയും ചലച്ചിത്ര പിന്നണി ഗായികയുമായ വിളയില്‍ ഫസീല അന്തരിച്ചു. 63 വയസായിരുന്നു. മൈലാഞ്ചി, പതിന്നാലാം രാവ്, 1921 തുടങ്ങിയ സിനിമകളില്‍ പാടിയിട്ടുണ്ട്. മാപ്പിള...

രാഹുൽ ഗാന്ധി ഇന്ന് കേരളത്തിൽ ; പ്രചാരണത്തിനായി പുതുപ്പള്ളിയിലെത്തുമോ ?

വയനാട് : രാഹുൽ ഗാന്ധി ഇന്ന് കേരളത്തിലെത്തും. എംപി സ്ഥാനം പുനസ്ഥാപിച്ചതിന് ശേഷം ആ​ദ്യമായാണ് രാഹുൽ കേരളത്തിലെത്തുന്നത്. രണ്ട് ദിവസത്തെ സന്ദർശനമാണ് ക്രമീകരിച്ചിരിക്കുന്നത്. രാഹുൽ ഗാന്ധിക്ക് വയനാട്ടിൽ...

ഓണം പ്രമാണിച്ച് രണ്ട് മാസത്തെ ക്ഷേമ പെൻഷൻ തിങ്കളാഴ്ച മുതൽ

തിരുവനന്തപുരം : ക്ഷേമ പെൻഷൻ തിങ്കളാഴ്ച മുതൽ വിതരണം ചെയ്യും. മേയ്, ജൂൺ മാസങ്ങളിലെ സാമൂഹിക സുരക്ഷാ പെൻഷനും ക്ഷേമനിധി ബോർഡുകളുടെ പെൻഷനും 14 മുതൽ വിതരണം ചെയ്യാൻ ഉത്തരവായി. 23നു മുൻപ് വിതരണം...

സംവിധായകൻ സിദ്ദിഖ് മരിച്ചത് അംഗീകൃത യുനാനി ചികിത്സയെ തുടർന്നല്ല : കേരള യൂനാനി മെഡിക്കൽ അസോസിയേഷൻ

കൊച്ചി : കരൾ രോ​ഗത്തെ തുടർന്ന് സംവിധായകൻ സിദ്ദിഖ് മരിച്ചത് യുനാനി ചികിത്സയെ തുടർന്നാണെന്ന് ആരോപണം ഉയർന്നിരുന്നു. ഇപ്പോൾ ഇതിൽ പ്രതികരണവുമായി കേരള യൂനാനി മെഡിക്കൽ അസോസിയേഷൻ (കെയുഎംഎ)...