Kerala Mirror

കേരള NEWS

കേ​സി​നെ ചൊ​ല്ലി ത​ര്‍​ക്കം: ചെ​ങ്ങ​ന്നൂ​രി​ല്‍ അ​ഭി​ഭാ​ഷ​ക​ന്‍ സഹ അഭിഭാഷകനെ കുത്തി

ചെങ്ങന്നൂർ : കക്ഷികളെ തട്ടിയെടുക്കുന്നതുൾപ്പടെയുള്ള പ്രശ്നത്തെത്തുടർന്ന് ചെ​ങ്ങ​ന്നൂ​രി​ല്‍ അ​ഭി​ഭാ​ഷ​ക​ന്‍ മ​റ്റൊ​രു അ​ഭി​ഭാ​ഷ​ക​നെ കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ച്ചു. രാ​ഹു​ല്‍ കു​മാ​ര്‍...

നടന്‍ പൂജപ്പുര രവി അന്തരിച്ചു

ഇടുക്കി∙ പ്രശസ്ത നടൻ പൂജപ്പുര രവി മറയൂരിൽ അന്തരിച്ചു. 86 വയസ്സായിരുന്നു. നാലായിരത്തോളം നാടകങ്ങളിലും എണ്ണൂറോളം സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. ഭാര്യ തങ്കമ്മ ആറുവര്‍ഷം മുമ്പ് യാത്രയായി. . അദ്ദേഹത്തിന്...

മാ​ധ്യ​മ​ങ്ങ​ൾ ഇ​വ​ന്‍റ് മാ​നേ​ജ്മെ​ന്‍റി​ന്‍റെ ഭാ​ഗ​മാ​യി ക​ള്ള​പ്ര​ച​ര​ണം ന​ട​ത്തുന്നു : എം.​വി. ഗോ​വി​ന്ദ​ൻ

തി​രു​വ​ന​ന്ത​പു​രം: സ​ർ​ക്കാ​രി​നെ​യോ എ​സ്എ​ഫ്ഐ​യോ വി​മ​ർ​ശി​ച്ചാ​ൽ കേ​സെ​ടു​ക്കു​മെ​ന്ന് പ​റ​ഞ്ഞി​ട്ടി​ല്ലെ​ന്ന് ആ​വ​ർ​ത്തി​ച്ച് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി. ഗോ​വി​ന്ദ​ൻ...

പൊന്മുടി കാർ അപകട കാരണം ബ്രേക്ക് നഷ്ടപ്പെട്ടത്

തിരുവനന്തപുരം : പൊന്മുടിയില്‍ കാര്‍ കൊക്കയിലേക്ക് മറിഞ്ഞ് ഉണ്ടായ അപകടത്തില്‍ വാഹനത്തില്‍ ഉണ്ടായിരുന്ന നാലുപേരെയും രക്ഷപ്പെടുത്തി. നാലുപേര്‍ക്കും സാരമായ പരിക്കുകള്‍ ഒന്നുമില്ല. രണ്ടുപേരുടെ കാലിന്...

പൊന്മുടിയില്‍ കാര്‍ കൊക്കയിലേക്ക് മറിഞ്ഞു

തിരുവനന്തപുരം : പൊന്മുടിയില്‍ കാര്‍ കൊക്കയിലേക്ക് മറിഞ്ഞു. 22-ാം വളവില്‍ ഫോറസ്റ്റ് ഓഫീസിന് സമീപമാണ് അപകടം നടന്നത്. ഒരാളെ രക്ഷിച്ചു. കാറില്‍ ഉണ്ടായിരുന്ന മറ്റു മൂന്ന് പേര്‍ക്കായി തെരച്ചില്‍ ആരംഭിച്ചു...

റമ്മി കളിച്ച് 75 ലക്ഷം കടം: ബാങ്കിലെത്തിയത് കൊള്ളയടിച്ച് കടം തീര്‍ക്കാന്‍

തൃശൂര്‍ : അത്താണിയിലെ ബാങ്കില്‍ ജീവനക്കാര്‍ക്ക് നേരെ പെട്രോള്‍ ഒഴിച്ച് ബാങ്ക് കൊള്ളയടിക്കുമെന്ന് ഭീഷണി മുഴുക്കിയ പ്രതിക്ക് 75 ലക്ഷം രൂപയുടെ ബാധ്യതയുള്ളതായി പൊലീസ്. റമ്മി കളിച്ച് ലക്ഷങ്ങള്‍ കടം...

പ്ലസ് വണ്‍, വിഎച്ച്എസ് ഇ : ആദ്യ അലോട്ട്‌മെന്റ് നാളെ

തിരുവനന്തപുരം : പ്ലസ് വണ്‍ പ്രവേശനത്തിനുള്ള ആദ്യ അലോട്ട്‌മെന്റ് നാളെ രാവിലെ 11 മണിക്ക് പ്രസിദ്ധീകരിക്കും. 3,02,353 മെറിറ്റ് സീറ്റുകളിലേക്കാണ് പ്രവേശനം.  4, 59,119 അപേക്ഷകര്‍ ആണുള്ളത്. ഈ മാസം 21...

കേരളത്തിൽ ഓടുന്ന ട്രെയിനുകളിൽ സ്ലീപ്പർ കോച്ചുകൾ കുറക്കുന്നു, ആദ്യം കുറക്കുക മാവേലി എക്സ്പ്രസിൽ

തിരുവനന്തപുരം: കേരളത്തിലോടുന്ന ട്രെയിനുകളിൽ സെപ്തംബർ മാസത്തോടെ ഓരോ സ്ലീപ്പർ കോച്ച് ഒഴിവാക്കി പകരം എ.സി ത്രീ ടയർ കോച്ച് ഘടിപ്പിക്കുമെന്ന് ദക്ഷിണ റെയിൽവേ. മംഗളൂരു-തിരുവനന്തപുരം മലബാർ എക്സ്‌പ്രസ്...

സംസ്ഥാനത്തിന്റെ കിഴക്കൻ മേഖലയിൽ വ്യാപകമഴയ്ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് കാലവർഷം സജീവമാകുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്. സംസ്ഥാനത്തിന്റെ കിഴക്കൻ മേഖലയിലാണ് വ്യാപകമായി മഴയ്ക്ക് സാധ്യതയുള്ളത്. അഞ്ച് ജില്ലകളിൽ യെല്ലോ...