Kerala Mirror

കേരള NEWS

സൗജന്യ ഓണക്കിറ്റ് ഇന്നു മുതല്‍, റേഷന്‍ കടകള്‍ വഴിയുള്ള വിതരണം ആഗസ്റ്റ് 28 വരെ

കൊച്ചി : എ.എ.വൈ (മഞ്ഞ) റേഷന്‍ കാര്‍ഡുടമകള്‍ക്കും ക്ഷേമസ്ഥാപനങ്ങളിലെ അന്തേവാസികള്‍ക്കുമുള്ള സൗജന്യ ഓണക്കിറ്റ് ഇന്നു മുതല്‍ റേഷന്‍ കടകള്‍ വഴി ഭാഗികമായി ലഭ്യമായിത്തുടങ്ങും. എന്നാല്‍ കിറ്റില്‍...

കെകെ ശൈലജ എംഎൽഎയുടെ ആത്മകഥ കണ്ണൂർ സർവകലാശാല സിലബസിൽ

തിരുവനന്തപുരം: കെ കെ ശൈലജ എം എൽ എയുടെ ആത്മകഥ കണ്ണൂർ സർവകലാശാല സിലബസിൽ. എം എ ഇംഗ്ലീഷ് സിലബസിലാണ് ആത്മകഥ ഉൾപ്പെടുത്തിയിരിക്കുന്നത്. മൈ ലൈഫ് ആസ് എ കോമ്രേഡ് എന്ന പേരിലാണ് ആത്മകഥ. എംഎ...

കാഴ്ച പരിമിതിയുള്ള അധ്യാപകനെ അപമാനിച്ച സംഭവത്തിൽ ആറ് വിദ്യാർത്ഥികളും മാപ്പ് പറയണമെന്നു മഹാരാജാസ് കോളജ് കൗൺസിൽ

കൊച്ചി: മഹാരാജാസ് കോളജിൽ കാഴ്ച പരിമിതിയുള്ള അധ്യാപകനെ അപമാനിച്ച സംഭവത്തിൽ ആറ് വിദ്യാർത്ഥികളും അധ്യാപകനോട് മാപ്പ് പറയണമെന്നു കോളജ് കൗൺസിൽ. രക്ഷിതാക്കളുടെ സാന്നിധ്യത്തിൽ മാപ്പ് പറണമെന്നും കൗൺസിൽ...

മു​ഖ്യ​മ​ന്ത്രി ഇന്ന് പുതുപ്പള്ളിയിൽ , ര​ണ്ടി​ട​ത്ത് പൊ​തു​യോ​ഗ​ങ്ങ​ൾ

പു​തു​പ്പ​ള്ളി: അ​ന്ത​രീ​ക്ഷ​ത്തി​ലെ ക​ന​ത്ത​ചൂ​ടി​നൊ​പ്പം പു​തു​പ്പ​ള്ളി​യി​ലെ പോ​രാ​ട്ട​ച്ചൂ​ടും ക​ന​ക്കു​ക​യാ​ണ്. ഇ​രു​മു​ന്ന​ണി​ക​ളും ബി​ജെ​പി​യും പ​ര​മാ​വ​ധി നേ​താ​ക്ക​ളെ...

ദേശീയ ചലച്ചിത്ര അവാര്‍ഡുകള്‍ ഇന്ന് , മി​ക​ച്ച ന​ട​നു​ള്ള അ​ന്തി​മ പ​ട്ടി​ക​യി​ൽ ജോ​ജു ജോ​ർ​ജും ബി​ജു മേ​നോ​നും

ന്യൂഡല്‍ഹി: ദേശീയ ചലച്ചിത്ര അവാര്‍ഡുകള്‍ ഇന്ന് പ്രഖ്യാപിക്കും. വൈകീട്ട് അഞ്ചുമണിക്കാണ് പുരസ്‌കാര പ്രഖ്യാപനം. പുരസ്‌കാര പ്രഖ്യാപനത്തിന് മുമ്പായി ജൂറി വീണ്ടും യോഗം ചേരും. അതിനു ശേഷം രാവിലെ 11 മണിയോടെ...

ഒൻപത് ജില്ലകളിൽ അഞ്ച് ഡി​ഗ്രി വരെ ചൂടു കൂടും , മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഒൻപത് ജില്ലകളിൽ ചൂടു കൂടുമെന്നു മുന്നറിയിപ്പ്. മൂന്ന് മുതൽ അഞ്ച് ഡി​ഗ്രി വരെയാണ് താപനില ഉയരുക. തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പും ഉണ്ട്. 36...

ഏറ്റവുമധികം ഫൈവ് സ്റ്റാർ ഹോട്ടലുകളുള്ള ഇന്ത്യൻ സംസ്ഥാനങ്ങളിൽ കേരളം ഒന്നാമത്

തിരുവനന്തപുരം : ഇന്ത്യയില്‍ ഏറ്റവുമധികം ഫൈവ് സ്റ്റാര്‍ ഹോട്ടലുകള്‍ ഉള്ള സംസ്ഥാനം എന്ന നേട്ടം കേരളത്തിന്. താമസ സൗകര്യവുമായി ബന്ധപ്പെട്ട നാഷണല്‍ ഡേറ്റാബേസ് ഫോര്‍ അക്കോമഡേഷന്‍ യൂണിറ്റ് കണക്കുകള്‍...

പ്ലസ് വണ്‍, പ്ലസ് ടു : പുതിയ പാഠ്യപദ്ധതി പരിഷ്കരണ നിര്‍ദേശവുമായി കേന്ദ്ര വിദ്യാഭ്യാസ വകുപ്പ്

ന്യൂഡല്‍ഹി : ബോര്‍ഡ് പരീക്ഷകള്‍ വര്‍ഷത്തില്‍ രണ്ടു തവണ നടത്തണമെന്ന് കേന്ദ്ര വിദ്യാഭ്യാസ വകുപ്പ് തയാറാക്കിയ പുതിയ പാഠ്യപദ്ധതി ചട്ടക്കൂടില്‍ നിര്‍ദേശം. ഇവയില്‍ ഉയര്‍ന്ന സ്‌കോര്‍ ഏതാണോ അതു...

പ്രതിപക്ഷത്തെ രൂക്ഷമായ വിമർശിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം : ഇത്തവണത്തെ ഓണം സന്തോഷത്തിന്റേത് ആകരുതെന്ന് ചിലരൊക്ക വല്ലാതെ ആഗ്രഹിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഓണത്തിന് എന്തൊക്കെയോ ഉണ്ടാകില്ലെന്നു പ്രചാരണം നടത്തി. അക്കൂട്ടര്‍ക്ക് നാണമെന്ന്...