Kerala Mirror

കേരള NEWS

സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ളു​ടെ 54 വിവരങ്ങൾ തേടി കേന്ദ്രം, ചോദ്യാവലിയിൽ സാമ്പത്തിക ആരോഗ്യ വിവരങ്ങളും ഫോൺ നമ്പറും

തി​രു​വ​ന​ന്ത​പു​രം : സം​സ്ഥാ​ന​ത്തെ സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ളു​ടെ കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ക്കാ​ൻ കേ​ന്ദ്രം. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി കു​ട്ടി​യെ​ക്കു​റി​ച്ചു​ള്ള പ്രാ​ഥ​മീ​ക വി​വ​ര​ങ്ങ​ൾ​ക്കു...

‘ജയ് ഗണേഷ്’എന്ന പേരില്‍ സിനിമ പ്രഖ്യാപിച്ച് ഉണ്ണി മുകുന്ദന്‍

കൊച്ചി : മിത്ത് പരാമര്‍ശവിവാദത്തിനിടെ ‘ജയ് ഗണേഷ്’എന്ന പേരില്‍ സിനിമ പ്രഖ്യാപിച്ച് ഉണ്ണി മുകുന്ദന്‍. രഞ്ജിത്ത് ശങ്കറാണ് ചിത്രത്തിന്റെ സംവിധായകന്‍. ഒറ്റപ്പാലത്തെ ഗണേശോത്സവത്തിന്റെ വേദിയിലാണ്...

ടിപി വധക്കേസ് പ്രതികൾക്ക് ട്രെയിനിൽ സു​ഖ​യാ​ത്ര : കെകെ രമ

ക​ണ്ണൂ​ർ : ആ​ർ​എം​പി നേ​താ​വ് ടി.​പി. ച​ന്ദ്ര​ശേ​ഖ​ര​നെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലെ പ്ര​തി​ക​ൾ​ക്ക് ട്രെ​യി​നി​ൽ “സു​ഖ​യാ​ത്ര’ അ​നു​വ​ദി​ച്ച പോ​ലീ​സ് ന​ട​പ​ടി​ക്കെ​തി​രെ...

സി​ക്കി​ൾ​സെ​ൽ രോ​ഗി​ക​ൾ​ക്ക് ആ​രോ​ഗ്യ വ​കു​പ്പ് പ്ര​ത്യേ​ക ഓ​ണ​ക്കി​റ്റ് ന​ൽ​കും : മ​ന്ത്രി വീ​ണാ ജോ​ർ​ജ്

തി​രു​വ​ന​ന്ത​പു​രം : സി​ക്കി​ൾ​സെ​ൽ രോ​ഗി​ക​ൾ​ക്ക് ആ​രോ​ഗ്യ വ​കു​പ്പ് പ്ര​ത്യേ​ക ഓ​ണ​ക്കി​റ്റ് ന​ൽ​കു​മെ​ന്ന് മ​ന്ത്രി വീ​ണാ ജോ​ർ​ജ്. സം​സ്ഥാ​ന​ത്ത് ആ​ദ്യ​മാ​യാ​ണ് ഈ ​രോ​ഗി​ക​ൾ​ക്ക് പ്ര​ത്യേ​ക...

ശാസ്ത്രത്തെ പ്രോത്സാഹിപ്പിക്കുന്ന രീതിയില്‍ പറഞ്ഞതിന് വളഞ്ഞിട്ടാക്രമിച്ചു : സ്പീക്കര്‍

കൊച്ചി : ശാസ്ത്രത്തെ പ്രോത്സാഹിപ്പിക്കുന്ന രീതിയില്‍ എന്തെങ്കിലും പറയാന്‍ പറ്റാത്ത സാഹചര്യമാണ് കേരളത്തിലെന്ന് സ്പീക്കര്‍ എ എന്‍ ഷംസീര്‍. ശാസ്ത്രത്തെ പ്രോത്സാഹിപ്പിക്കുന്ന രീതിയില്‍ പറഞ്ഞതിന്...

പെ​രി​ന്ത​ൽ​മ​ണ്ണ​യി​ൽ ടാ​ങ്ക​ർ മ​റി​ഞ്ഞ് ഡീ​സ​ൽ ചോ​ർ​ന്നു, സ​മീ​പത്തെ വീ​ടു​ക​ളി​ലെ കിണറുകളിൽ സ്ഫോടനം

മ​ല​പ്പു​റം : പെ​രി​ന്ത​ൽ​മ​ണ്ണ​യി​ൽ ടാ​ങ്ക​ർ ട്ര​ക്ക് മ​റി​ഞ്ഞ് ഡീ​സ​ൽ ചോ​ർ​ന്ന​തി​നെ​ത്തു​ട​ർ​ന്ന് സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ലെ വീ​ടു​ക​ളി​ലെ കി​ണ​റ്റി​നു​ള്ളി​ൽ സ്ഫോ​ട​നം. സം​ഭ​വ​ത്തി​ൽ ആ​ർ​ക്കും...

ലക്ഷദ്വീപ് എം.പി മുഹമ്മദ് ഫൈസലിന് സുപ്രിംകോടതിയിൽ തിരിച്ചടി; ഹൈക്കോടതി സ്‌റ്റേ റദ്ദാക്കി

ന്യൂഡൽഹി: വധശ്രമക്കേസിൽ ലക്ഷദ്വീപ് എം.പി മുഹമ്മദ് ഫൈസലിന് സുപ്രിംകോടതിയിൽ തിരിച്ചടി. കേസ് സ്‌റ്റേ ചെയ്ത കേരള ഹൈക്കോടതി വിധി സുപ്രിംകോടതി റദ്ദാക്കി. കേസ് വീണ്ടും പരിഗണിച്ച് ആറാഴ്ചയ്ക്കകം...

മൂ​ന്നാ​റി​ലെ സി​പി​എം ഓ​ഫീ​സു​ക​ളു​ടെ നി​ര്‍​മാ​ണം അ​ടി​യ​ന്ത​ര​മാ​യി നി​ര്‍​ത്തി​വ​യ്ക്കാ​ന്‍ ഹൈ​ക്കോ​ട​തി നി​ര്‍​ദേ​ശം

കൊ​ച്ചി: മൂ​ന്നാ​റി​ലെ സി​പി​എം പാ​ര്‍​ട്ടി ഓ​ഫീ​സു​ക​ളു​ടെ നി​ര്‍​മാ​ണം അ​ടി​യ​ന്ത​ര​മാ​യി നി​ര്‍​ത്തി​വ​യ്ക്കാ​ന്‍ ഹൈ​ക്കോ​ട​തി നി​ര്‍​ദേ​ശം. ഉ​ടു​മ്പ​ന്‍​ചോ​ല, ബൈ​സ​ന്‍​വാ​ലി, ശാ​ന്ത​ന്‍​പാ​റ...

വീണാ വിജയൻ എത്ര തുക കൈപ്പറ്റിയെന്ന് സിപിഎമ്മിന് പറയാനാകുമോ? വെല്ലുവിളിച്ച് മാത്യു കുഴൽനാടൻ

തൊടുപുഴ: മാസപ്പടി വിവാദത്തിൽ സിപിഎമ്മിനെ വെല്ലുവിളിച്ച് മൂവാറ്റുപുഴ എംഎൽഎ മാത്യു കുഴൽനാടൻ. വീണാ വിജയൻ എത്ര തുക കൈപ്പറ്റിയെന്ന് സിപിഎമ്മിന് പറയാനാകുമോ എന്നും പുറത്തു വന്നതിലും എത്രയോ വലിയ തുകയാണ് വീണ...