Kerala Mirror

കേരള NEWS

യൂ​ണി​റ്റി​ന് 19 പൈ​സ നിരക്കിൽ അ​ടു​ത്ത മാ​സ​വും വൈ​ദ്യു​തി​ക്ക് സ​ർ​ചാ​ർ​ജ്

തി​രു​വ​ന​ന്ത​പു​രം : സം​സ്ഥാ​ന​ത്ത് സെ​പ്റ്റം​ബ​ര്‍ മാ​സ​ത്തി​ലും വൈ​ദ്യു​തി​ക്ക് സ​ര്‍​ചാ​ര്‍​ജ് ഈ​ടാ​ക്കാ​ന്‍ കെ​എ​സ്ഇ​ബി തീ​രു​മാ​നം. യൂ​ണി​റ്റി​ന് 10 പൈ​സ​യും റെ​ഗു​ലേ​റ്റ​റി ക​മ്മീ​ഷ​ന്‍...

കെ​എ​സ്ആ​ർ​ടി​സി​യി​ൽ ജൂ​ലൈ മാ​സ​ത്തെ ശ​ന്പ​ളവും ഉ​ത്സ​വ​ബ​ത്ത​യ്ക്കൊ​പ്പം ഓ​ണം അ​ഡ്വാ​ൻ​സും ല​ഭി​ച്ചു

തി​രു​വ​ന​ന്ത​പു​രം : കെ​എ​സ്ആ​ർ​ടി​സി ജീ​വ​ന​ക്കാ​ർ​ക്ക് ജൂ​ലൈ മാ​സ​ത്തെ മു​ഴു​വ​ൻ ശ​ന്പ​ള​വും ല​ഭി​ച്ചു. ഇ​ന്ന് പു​ല​ർ​ച്ചെ​യോ​ടെ​യാ​ണ് ജീ​വ​ന​ക്കാ​രു​ടെ അ​ക്കൗ​ണ്ടു​ക​ളി​ൽ ശ​ന്പ​ളം എ​ത്തി​യ​ത്...

100ൽ നിന്നും 102ലേക്ക് , അടിയന്തര പൊലീസ് സേവനത്തിനുള്ള നമ്പർ മാറുന്നു

കൊച്ചി : അടിയന്തരമായി പൊലീസ് സേവനം ആവശ്യമായി വന്നാല്‍ ഉടന്‍ 112 എന്ന ഹെല്‍പ് ലൈന്‍ നമ്പറില്‍ ബന്ധപ്പെടാമെന്ന് കേരള പൊലീസ്. അടിയന്തര സേവനങ്ങള്‍ക്ക് രാജ്യം മുഴുവന്‍ ഒറ്റ കണ്‍ട്രോള്‍ റൂം നമ്പറിലേയ്ക്ക്...

ദേശീയ ചലച്ചിത്ര അവാര്‍ഡ് : മികച്ച മലയാളചിത്രം ഹോം ; ഇന്ദ്രന്‍സിന് പ്രത്യേക പരാമര്‍ശം 

ന്യൂഡല്‍ഹി : 69ാംമത് ദേശീയ ചലച്ചിത്ര പുരസ്‌കാരത്തില്‍ ഹോം എന്ന സിനിമയിലെ അഭിനയത്തിന് നടന്‍ ഇന്ദ്രന്‍സിന് പ്രത്യേക ജൂറി പരാമര്‍ശം. ഹോമിലെ അഭിനയമികവിന് ഇന്ദ്രന്‍സിനെ തേടി പുരസ്‌കാരം എത്തിയത് കേരളത്തിന്...

വീണ്ടും പ​ര​നാ​റി പ്ര​യോ​ഗം ന​ട​ത്തി എം.​എം. മ​ണി

പു​തു​പ്പ​ള്ളി : മാ​ത്യു കു​ഴ​ൽ​നാ​ട​നെ​തി​രെ മോ​ശം പ​ദ​പ്ര​യോ​ഗം ന​ട​ത്തി സി​പി​എം നേ​താ​വ് എം.​എം. മ​ണി. കു​ഴ​ൽ​നാ​ട​ൻ പ​ര​നാ​റി​യാ​ണെ​ന്നാ​യി​രു​ന്നു മ​ണി​യു​ടെ പ​രാ​മ​ർ​ശം. വീ​ട്ടി​ലി​രി​ക്കു​ന്ന...

സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറിക്ക് എതിരെ കോടതിയലക്ഷ്യ കേസ്

കൊച്ചി : ശാന്തന്‍പാറയിലെ ചട്ടം ലംഘിച്ചുള്ള പാര്‍ട്ടി ഓഫീസ് നിര്‍മ്മാണത്തില്‍ സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി സിവി വര്‍ഗീസിന് എതിരെ ഹൈക്കോടതി സ്വമേധയാ കോടതിയലക്ഷ്യത്തിന് കേസെടുത്തു. ഉത്തരവ് ലംഘിച്ച്...

കരിമ്പ് ഉത്പാദനം കുറഞ്ഞു : പഞ്ചസാര കയറ്റുമതിയും നിർത്തിവച്ചേക്കും

ന്യൂഡൽഹി : രാജ്യത്തെ കരിമ്പ് ഉത്പാദനത്തിൽ ഇടിവ് വന്നേക്കുമെന്ന ആശങ്ക നിലനിൽക്കേ ഒക്ടോബറിൽ ആരംഭിക്കുന്ന സീസണിൽ ഇന്ത്യയിൽ നിന്നുള്ള പഞ്ചസാര കയറ്റുമതി നിർത്തിവച്ചേക്കുമെന്ന് സൂചന. മഴയുടെ ലഭ്യതക്കുറവ്...

വിവാദങ്ങളെക്കുറിച്ച് ചോദ്യം, മറുപടിയായി ഓണാശംസകൾ മാത്രം.. മാധ്യമങ്ങളിൽ നിന്നും ഒളിച്ചോടി മന്ത്രി റിയാസ്

കൊച്ചി : വിവാദങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങളുമായി എത്തിയ മാദ്ധ്യമപ്രവർത്തകർക്ക് ഓണാശംസകൾ നേർന്ന് മന്ത്രി മുഹമ്മദ് റിയാസ്. പുറത്തേയ്ക്ക് ഇറങ്ങിയ മന്ത്രിയോട് ഭാര്യ വീണ ഉൾപ്പെട്ട വിവാദങ്ങളെക്കുറിച്ചാണ്...

അട്ടപ്പാടിയില്‍ ഗര്‍ഭസ്ഥ ശിശു മരിച്ചു

പാലക്കാട്: അട്ടപ്പാടിയില്‍ ഗര്‍ഭസ്ഥ ശിശു മരിച്ചു. അഗളി കള്ളക്കര ഊരിലെ മീന-വെള്ളിങ്കിരി ആദിവാസി ദമ്പതികളുടെ കുഞ്ഞാണ് മരിച്ചത്. തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ ഇന്നലെ രാത്രിയായിരുന്നു മരണം.  കുഞ്ഞിന്...