Kerala Mirror

കേരള NEWS

മു​ഖ്യ​മ​ന്ത്രി​യു​ടെ രാ​ജി ആ​വ​ശ്യ​പ്പെ​ട്ട് കെ​എ​സ്‌​യു നടത്തിയ ക്ലി​ഫ് ഹൗ​സ് മാ​ർ​ച്ചി​ൽ സം​ഘ​ർ​ഷം

തി​രു​വ​ന​ന്ത​പു​രം: മു​ഖ്യ​മ​ന്ത്രി​യു​ടെ രാ​ജി ആ​വ​ശ്യ​പ്പെ​ട്ട് കെ​എ​സ്‌​യു ക്ലി​ഫ് ഹൗ​സി​ലേ​ക്ക് ന​ട​ത്തി​യ മാ​ർ​ച്ചി​ൽ സം​ഘ​ർ​ഷം. പൊലീ​സും പ്ര​വ​ർ​ത്ത​ക​രും ത​മ്മി​ൽ ഉ​ന്തും ത​ള്ളും ഉ​ണ്ടാ​യി...

മു​ഖ്യ​മ​ന്ത്രി​ വെള്ളിയാഴ്ച പുതുപ്പള്ളിയിൽ , പ്രവർത്തകരുടെ ക്വാട്ട നിശ്ചയിച്ച്  പ്രാ​ദേ​ശി​ക നേ​താ​ക്ക​ൾ​ക്ക് സ​ർ​ക്കു​ല​ർ

കോട്ടയം : മു​ഖ്യ​മ​ന്ത്രി പു​തു​പ്പ​ള്ളി​യി​ല്‍ പ്ര​ചാ​ര​ണ​ത്തി​നെ​ത്തു​മ്പോ​ള്‍ പൊ​തു​സ​മ്മേ​ള​ന​ത്തി​ല്‍ പ​ങ്ക​ടു​ക്കേ​ണ്ട ആ​ളു​ക​ള​ടെ എ​ണ്ണ​ത്തി​നു ക്വാ​ട്ട നി​ര്‍​ദേ​ശി​ച്ച് സി​പി​എം. എ​ൽ​ഡി​എ​ഫ്...

700 കോടി വായ്പാ കുടിശ്ശിക അടക്കാത്തതിന് കെ.എസ്.ആർ.ടി.സിക്ക് കെ.ടി.ഡി.എഫ്.സിയുടെ ജപ്തി നോട്ടിസ്

തിരുവനന്തപുരം: വായ്പാ കുടിശ്ശിക അടക്കാത്തതിന് കെ.എസ്.ആർ.ടി.സിക്ക് കെ.ടി.ഡി.എഫ്.സിയുടെ ജപ്തി നോട്ടിസ്. 700 കോടി രൂപയുടെ വായ്പയാണു തിരിച്ചടയ്ക്കാനുള്ളത്. ഇത് എത്രയും പെട്ടെന്ന് അടച്ചുതീർത്തില്ലെങ്കിൽ...

‘ഓണത്തിനൊരു കൈത്താങ്ങ്’; വിദ്യാലയങ്ങളിലേക്ക് സഹായമെത്തിച്ച് ഏഷ്യാനെറ്റ് ന്യൂസും എൽജിയും

ഈ ഓണക്കാലം വിദ്യാലയങ്ങളിലേയ്ക്ക് സഹായമെത്തിക്കുന്ന തിരക്കിലാണ് ഏഷ്യാനെറ്റ് ന്യൂസ്. ഈ സൽപ്രവർത്തിയ്‌ക്കൊപ്പം എൽജിയും കൈകോർത്തു. ‘ഓണത്തിനൊരു കൈത്താങ്ങ്’ എന്ന പദ്ധതിയുടെ ഭാഗമായാണ് ഏഷ്യാനെറ്റ്...

ഇനി കുറെനാൾ മാറി നിൽക്കണം, ലോ​ക്‌​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ മ​ത്സ​രി​ക്കാ​നി​ല്ലെ​ന്ന സൂ​ച​ന ന​ല്‍​കി കെ.​മു​ര​ളീ​ധ​ര​ന്‍എംപി

കോ​ഴി​ക്കോ​ട്: ലോ​ക്‌​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ മ​ത്സ​രി​ക്കാ​നി​ല്ലെ​ന്ന സൂ​ച​ന ന​ല്‍​കി കോൺഗ്രസ് നേതാവ് കെ.​മു​ര​ളീ​ധ​ര​ന്‍. ഈ ​ലോ​ക്‌​സ​ഭാ കാ​ലാ​വ​ധി ക​ഴി​ഞ്ഞാ​ല്‍ കു​റ​ച്ചു​കാ​ലം...

രണ്ടുദിവസമായിട്ടും സിപിഎം രേഖകൾ വെളിച്ചം കാണുന്നില്ല, കയ്യിലുള്ള രേഖകളുമായി ഇന്ന് മാധ്യമങ്ങളെ കാണും: മാസപ്പടിവിവാദത്തിൽ കുഴൽനാടൻ

കൊച്ചി : മാസപ്പടി വിവാദത്തിൽ തന്റെ കയ്യിലുള്ള രേഖകളുമായി ഇന്ന് മാധ്യമങ്ങളെ കാണുമെന്ന് മാത്യു കുഴൽനാടൻ എംഎൽഎ. ഫേസ്ബുക്കിലൂടെയാണ് മാത്യു കുഴൽനാടൻ വിവരം അറിയിച്ചത്. ‘സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ്...

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ എസി മൊയ്തീന്‍ എംഎല്‍എയുടെ വീട്ടില്‍ ഇഡി റെയ്ഡ്

തൃശൂര്‍: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ മുന്‍ മന്ത്രിയും സിപിഎം നേതാവുമായ എ സി മൊയ്തീന്‍ എംഎല്‍എയുടെ വീട്ടില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ റെയ്ഡ്. എ സി മൊയ്തീന്റെ ബിനാമികള്‍ എന്ന് ഇഡി...

തിരച്ചിലിലും ആക്ഷൻ കമ്മറ്റിയിലും മുന്നിൽ ..തുവ്വൂർ സുജിത കേസിൽ വിഷ്ണു പെരുമാറിയത് സിബിഐ സീരീസ് കഥാപാത്രത്തെപ്പോലെ..

മലപ്പുറം: ഒരു തിരോധാനം ഉണ്ടാകുമ്പോൾ തിരച്ചിലിൽ മുന്നിൽ നിൽക്കുക, ആക്ഷൻ കമ്മറ്റിയുണ്ടാക്കി പ്രക്ഷോഭത്തിന്‌ ഒരുങ്ങുക..സിബിഐ സീരീസിൽ ജഗദീഷ് വില്ലനായ സേതുരാമയ്യർ സിബിഐ ചിത്രത്തിലെ കഥയല്ല ഇത്..തുവ്വൂരിൽ...

മോ​ന്‍​സ​നു​മാ​യു​ള​ള സാ​മ്പ​ത്തി​ക ഇ​ട​പാടെന്ത് ? മോൻസൻ്റെ കള്ളപ്പണക്കേസിൽ കെ സുധാകരൻ ഇന്ന് ഇഡിക്ക് മുന്നിൽ

കൊ​ച്ചി: മോ​ന്‍​സ​ണ്‍ മാ​വു​ങ്ക​ല്‍ പു​രാ​വ​സ്തു ത​ട്ടി​പ്പി​ലെ ക​ള​ള​പ്പ​ണ​ക്കേ​സി​ല്‍ കെ​പി​സി​സി അ​ധ്യ​ക്ഷ​ന്‍ കെ.​സു​ധാ​ക​ര​ന്‍ ചൊ​വ്വാ​ഴ്ച ചോ​ദ്യം​ചെ​യ്യ​ലി​ന് എ​ന്‍​ഫോ​ഴ്‌​സ്‌​മെന്‍റ്...