Kerala Mirror

കേരള NEWS

ഏറ്റവുമധികം ഫൈവ് സ്റ്റാർ ഹോട്ടലുകളുള്ള ഇന്ത്യൻ സംസ്ഥാനങ്ങളിൽ കേരളം ഒന്നാമത്

തിരുവനന്തപുരം : ഇന്ത്യയില്‍ ഏറ്റവുമധികം ഫൈവ് സ്റ്റാര്‍ ഹോട്ടലുകള്‍ ഉള്ള സംസ്ഥാനം എന്ന നേട്ടം കേരളത്തിന്. താമസ സൗകര്യവുമായി ബന്ധപ്പെട്ട നാഷണല്‍ ഡേറ്റാബേസ് ഫോര്‍ അക്കോമഡേഷന്‍ യൂണിറ്റ് കണക്കുകള്‍...

പ്ലസ് വണ്‍, പ്ലസ് ടു : പുതിയ പാഠ്യപദ്ധതി പരിഷ്കരണ നിര്‍ദേശവുമായി കേന്ദ്ര വിദ്യാഭ്യാസ വകുപ്പ്

ന്യൂഡല്‍ഹി : ബോര്‍ഡ് പരീക്ഷകള്‍ വര്‍ഷത്തില്‍ രണ്ടു തവണ നടത്തണമെന്ന് കേന്ദ്ര വിദ്യാഭ്യാസ വകുപ്പ് തയാറാക്കിയ പുതിയ പാഠ്യപദ്ധതി ചട്ടക്കൂടില്‍ നിര്‍ദേശം. ഇവയില്‍ ഉയര്‍ന്ന സ്‌കോര്‍ ഏതാണോ അതു...

പ്രതിപക്ഷത്തെ രൂക്ഷമായ വിമർശിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം : ഇത്തവണത്തെ ഓണം സന്തോഷത്തിന്റേത് ആകരുതെന്ന് ചിലരൊക്ക വല്ലാതെ ആഗ്രഹിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഓണത്തിന് എന്തൊക്കെയോ ഉണ്ടാകില്ലെന്നു പ്രചാരണം നടത്തി. അക്കൂട്ടര്‍ക്ക് നാണമെന്ന്...

നിയന്ത്രണം ഒഴിവാക്കാന്‍ നിയന്ത്രിക്കണം ; അഭ്യര്‍ഥിച്ച് കെഎസ്ഇബി

തിരുവനന്തപുരം : വൈദ്യുതി നിയന്ത്രണം ഒഴവാക്കാന്‍ ഉപഭോക്താക്കള്‍ സഹകരിക്കണമെന്ന അഭ്യര്‍ഥനയുമായി കെഎസ്ഇബി. വൈകീട്ട് ആറ് മണി മുതല്‍ പതിനൊന്നുമണിവരെ അത്യാവശ്യ ഉപകരണങ്ങള്‍ മാത്രമേ പ്രവര്‍ത്തിപ്പിക്കാവൂ...

മാ​റ്റങ്ങളുമായി യു​ടി​എ​സ് ആ​പ്പ് : ഏ​ത് സ്റ്റേ​ഷ​നി​ലേ​ക്കു​ള്ള ടി​ക്ക​റ്റും എ​വി​ടെ​യി​രു​ന്നും എ​ടു​ക്കാം

തി​രു​വ​ന​ന്ത​പു​രം : ഓ​ണ്‍​ലൈ​നാ​യി ടി​ക്ക​റ്റ് എ​ടു​ക്കാ​ന്‍ ക​ഴി​യു​ന്ന മൊ​ബൈ​ല്‍ ആ​പ്പാ​യ യു​ടി​എ​സി​ല്‍(​അ​ണ്‍ റി​സ​ര്‍​വ്ഡ് ടി​ക്ക​റ്റിം​ഗ് സി​സ്റ്റം) മാ​റ്റ​ങ്ങ​ള്‍ വ​രു​ത്തി റെ​യി​ല്‍​വേ...

ദുരന്ത നിവാരണ വകുപ്പ് കനിഞ്ഞു, പി വി അൻവറിന്റെ പാർക്ക് ഭാഗികമായി തുറക്കാൻ അനുമതി

കോ​ഴി​ക്കോ​ട് : നിലമ്പൂർ എംഎൽഎ പി.​വി.​അ​ന്‍​വ​റി​ന്‍റെ ക​ക്കാ​ടം​പൊ​യി​ലി​ലെ നാ​ച്ചു​റോ പാ​ര്‍​ക്ക് ഭാ​ഗി​ക​മാ​യി പ്ര​വ​ര്‍​ത്തി​ക്കാ​ന്‍ അ​നു​മ​തി. സം​സ്ഥാ​ന ദു​ര​ന്ത നി​വാ​ര​ണ വ​കു​പ്പാ​ണ്...

ഫാഷൻ ഗോൾഡ് ത​ട്ടി​പ്പ് : പൂ​ക്കോ​യ ത​ങ്ങ​ൾ, മു​ൻ എം​എ​ൽ​എ എം.​സി. ക​മ​റു​ദ്ദീ​ന്‍ എന്നിവരുടെ സ്വ​ത്തു​ക്ക​ൾ ക​ണ്ടു​കെ​ട്ടി

തി​രു​വ​ന​ന്ത​പു​രം : ഫാ​ഷ​ൻ ഗോ​ൾ​ഡ് നി​ക്ഷേ​പ ത​ട്ടി​പ്പ് കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് വ്യാ​ജ രേ​ഖ ച​മ​ച്ചെ​ന്ന പ​രാ​തി​യി​ൽ ക​മ്പ​നി​യു​ടെ സ്വ​ത്തു​ക്ക​ൾ ക​ണ്ടു​കെ​ട്ടി സ​ർ​ക്കാ​ർ. എം​ഡി പൂ​ക്കോ​യ...

നടിയെ ആക്രമിച്ച കേസ്:   ദിലീപുമായി അടുത്ത ബന്ധം അമിക്കസ് ക്യൂറിയെ ഹൈക്കോടതി മാറ്റി

കൊച്ചി : നടിയെ ആക്രമിച്ച കേസില്‍ നിയോഗിച്ച അമിക്കസ് ക്യൂറിയെ ഹൈക്കോടതി മാറ്റി. അഡ്വ. രഞ്ജിത്ത് മാരാരെയാണ് അമിക്കസ് ക്യൂറി സ്ഥാനത്തു നിന്നും മാറ്റിയത്.  ദൃശ്യങ്ങൾ പകർത്തിയ മെമ്മറി കാർഡിന്റെ ഹാഷ് വാല്യു...

സിപിഎം ഓ​ഫീ​സ് നി​ര്‍​മാ​ണ പ്ര​വ​ര്‍​ത്തി​ക​ള്‍ നി​ര്‍​ത്തിവ​യ്ക്കാ​ന്‍ റ​വ​ന്യു വ​കു​പ്പ് നോ​ട്ടീ​സ് ന​ല്‍​കി

ഇ​ടു​ക്കി: സി​പി​എം ഓ​ഫീ​സ് നി​ര്‍​മാ​ണ പ്ര​വ​ര്‍​ത്തി​ക​ള്‍ നി​ര്‍​ത്തിവ​യ്ക്കാ​ന്‍ റ​വ​ന്യു വ​കു​പ്പ് നോ​ട്ടീ​സ് ന​ല്‍​കി. ഉ​ടു​മ്പ​ന്‍​ചോ​ല എ​ല്‍​ആ​ര്‍ ത​ഹ​സി​ല്‍​ദാ​ര്‍ ആ​ണ് നോ​ട്ടീ​സ്...