Kerala Mirror

കേരള NEWS

നീറ്റ് പരീക്ഷാഫലത്തില്‍ കൃത്രിമം കാട്ടിയ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ പിടിയില്‍

കൊല്ലം: നീറ്റ് പരീക്ഷാഫലത്തില്‍ കൃത്രിമം കാട്ടിയ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ പിടിയില്‍. കൊല്ലം കടയ്ക്കല്‍ സ്വദേശി സമി ഖാൻ(21) ആണ് പിടിയിലായത്. കഴിഞ്ഞ വ്യാഴാഴ്ചയാണ് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്...

ഗ്രൂപ്പ് ധാരണ: തൃക്കാക്കര നഗരസഭാ ചെയർപേഴ്സൺ അജിത തങ്കപ്പൻ രാജിവച്ചു

കൊച്ചി: തൃക്കാക്കര നഗരസഭാ ചെയർപേഴ്സൺ അജിത തങ്കപ്പൻ രാജിവച്ചു. കോൺഗ്രസിലെ ഗ്രൂപ്പ് ധാരണപ്രകാരമാണ് രാജിയെന്ന് അജിത തങ്കപ്പൻ മാധ്യമങ്ങളോട് പറഞ്ഞു.യുഡിഎഫിന് ഭരണം നഷ്ടപ്പെടില്ലെന്നും വിമതർ ഒപ്പം...

ഒൻപതുമണിക്ക് തന്നെ വിപിൻ ഉറങ്ങിയെന്നു പറയുന്നത് സംശയകരം, ഭർതൃഗൃഹത്തിലെ നവവധുവിന്റെ മരണത്തിൽ ദുരൂഹതയെന്ന് പിതാവ്

തിരുവനന്തപുരം :  പതിനഞ്ചുദിവസം മുൻപു വിവാഹിതയായ മകൾ സോനയുടെ മരണത്തിൽ ദുരൂഹതയെന്ന് പിതാവ്. ഭർത്താവ് വിപിന്‍ ഒന്‍പതു മണിക്ക് ഉറങ്ങിയെന്ന് പറയുന്നതില്‍ ദുരൂഹതയുണ്ട്. ഭര്‍തൃവീട്ടില്‍ പ്രശ്നമുണ്ടെന്ന് സോന...

അക്കാദമി പുസ്തകങ്ങളില്‍ പിണറായി സര്‍ക്കാര്‍ പരസ്യം: വിയോജിപ്പറിയിച്ച് അക്കാദമി അധ്യക്ഷന്‍ കെ.സച്ചിദാനന്ദന്‍

തൃശൂര്‍: സാഹിത്യ അക്കാദമി പുറത്തിറക്കിയ പുസ്തകങ്ങളില്‍ സര്‍ക്കാര്‍ പരസ്യം അച്ചടിച്ച സംഭവത്തില്‍ വിയോജിപ്പറിയിച്ച് അക്കാദമി അധ്യക്ഷന്‍ കെ.സച്ചിദാനന്ദന്‍. താനറിയാതെയാണ് പരസ്യം നല്‍കിയതെന്ന്...

കേരളാ വനിതാ ക്രിക്കറ്റിലാദ്യം , മലയാളി താരം മിന്നു മണി ഇന്ത്യന്‍ ടീമില്‍

തിരുവനന്തപുരം : ഇന്ത്യൻ ക്രിക്കറ്റിൽ വീണ്ടും മലയാളി സാന്നിധ്യം . ബംഗ്ലാദേശിനെതിരായ ടി20 പരമ്പരയ്ക്കുള്ള ഇന്ത്യൻ വനിതാ ടീമിൽ ഓൾ റൗണ്ടർ മിന്നുമണി ഇടം പിടിച്ചു .ആദ്യമായാണ് കേരളത്തിൽ നിന്നൊരു വനിതാ താരം...

മറുനാടൻ മലയാളിയുടെ ഓഫീസിലും ജീവനക്കാരുടെ വീടുകളിലും പൊലീസ് റെയ്‌ഡ്‌

കൊച്ചി : മറുനാടൻ മലയാളിയുടെ ഓഫീസിലും ജീവനക്കാരുടെ  വീടുകളിലും  പൊലീസ് റെയ്‌ഡ്‌. ഒളിവിലുള്ള മറുനാടൻ എഡിറ്റർ ഷാജൻ സ്കറിയയെ   തേടിയാണ് റെയ്‌ഡ്‌. സംസ്ഥാനത്ത് പലയിടത്തും പരിശോധന...

സംസ്ഥാനത്ത് അതിതീവ്ര മഴ മുന്നറിയിപ്പ് : എറണാകുളം ജില്ലയിൽ ഇന്ന് റെഡ് അലർട്ട്

കൊച്ചി: സംസ്ഥാനത്ത് അതിതീവ്ര മഴ മുന്നറിയിപ്പുമായി കാലാവസ്ഥ വകുപ്പ്. എറണാകുളം ജില്ലയിൽ ഇന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചു. 11 ജില്ലകളിൽ ഓറഞ്ച് മുന്നറിയിപ്പും നൽകി. റെഡ് അലര്‍ട്ട് പ്രഖ്യാപനത്തെ തുടര്‍ന്ന്...

പ്രതിപക്ഷനേതാവ് ഇടപെട്ടു, കണ്ണൂർ കോർപറേഷനിലെ ലീഗ്-കോൺഗ്രസ് ശീത സമരത്തിന് താത്കാലിക ശമനം

കണ്ണൂർ: മേയർ സ്ഥാനം സംബന്ധിച്ച് കണ്ണൂർ കോർപറേഷനിലെ ലീഗ്-കോൺഗ്രസ് ശീത സമരത്തിന് താത്കാലിക ശമനം. ഇന്ന് രാവിലെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ലീഗ്-കോൺഗ്രസ് നേതാക്കളുമായി നടത്തിയ ചർച്ചയിലാണ്...

കൈതോലപ്പായയിൽ കടത്തിയ ഉൾക്കടലിൽനിന്ന് ഉയർന്നുവന്ന ശതകോടീശ്വരന്റെ പണം സിപിഎം കണക്കുകളിലില്ല, ആരോപണവുമായി ജി.ശക്തിധരൻ

തിരുവനന്തപുരം:  കൈതോലപ്പായയിൽ 2 കോടി കൊണ്ടുപോയെന്ന സാമ്പത്തിക ആരോപണം ഉന്നയിച്ചതിനു പിന്നാലെ വീണ്ടും ആരോപണവുമായി ദേശാഭിമാനി മുൻ അസോഷ്യേറ്റ് എഡിറ്റർ ജി.ശക്തിധരൻ. കൈതോലപ്പായയിൽ കൊണ്ടുപോയ പണം സിപിഎം...