Kerala Mirror

കേരള NEWS

ശാ​ന്ത​ന്‍​പാ​റ​യി​ലെ ഓ​ഫീ​സ് നി​ര്‍​മാണം: ഹൈ​ക്കോ​ട​തി​യു​ടെ താ​ക്കീ​ത് മാ​നി​ക്കാ​തെ പ​ര​സ്യ​പ്ര​സ്താ​വ​നയുമാ​യി സി​പി​എം ഇ​ടു​ക്കി ജി​ല്ലാ സെ​ക്ര​ട്ട​റി

ഇ​ടു​ക്കി: ശാ​ന്ത​ന്‍​പാ​റ​യി​ലെ സി​പി​എം ഓ​ഫീ​സ് നി​ര്‍​മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ​ര​സ്യ​പ്ര​സ്താ​വ​ന ​ന​ട​ത്താ​ന്‍ പാ​ടി​ല്ലെ​ന്ന ഹൈ​ക്കോ​ട​തി​യു​ടെ താ​ക്കീ​ത് മാ​നി​ക്കാ​തെ സി​പി​എം ഇ​ടു​ക്കി...

ഹൗസ് സ​ര്‍​ജ​ന്‍​സിക്കിടെ ലൈം​ഗി​കാ​തി​ക്ര​മം : സീനിയർ ഡോക്ടർക്കെതിരായ പരാതിയിൽ വനിതാ ഡോക്ടറുടെ മൊഴിയെടുത്തു

കൊ​ച്ചി: എ​റ​ണാ​കു​ളം ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ല്‍ മു​മ്പ് ജോ​ലി ചെ​യ്ത മു​തി​ര്‍​ന്ന ഡോ​ക്ട​ര്‍​ക്കെ​തി​രേ യു​വ വ​നി​താ ഡോ​ക്ട​ര്‍ ന​ല്‍​കി​യ ലൈം​ഗി​കാ​തി​ക്ര​മ പ​രാ​തി​യി​ല്‍ പൊ​ലീ​സ്...

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ്

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ്. 22 കാരറ്റ് സ്വര്‍ണം പവന് 120 രൂപ കുറഞ്ഞ് 44,000 രൂപയിലെത്തി. ഗ്രാമിന് 15 രൂപ കുറഞ്ഞ് 5,500 രൂപയിലാണ് വ്യാപാരം നടക്കുന്നത്. കഴിഞ്ഞ ദിവസവും പവന് 120 രൂപ...

മന്ത്രി ആർ ബിന്ദുവിന്റെയും സിപിഎം പിബി അംഗം എ വിജയരാഘവന്റെയും മകൻ ഹരികൃഷ്ണൻ വിവാഹിതനായി

തൃശ്ശൂർ : ഉന്നത വിദ്യഭ്യാസ മന്ത്രി ആർ ബിന്ദുവിന്റെയും സിപിഎം പോളിറ്റ് ബ്യൂറോ  അംഗം എ വിജയരാഘവന്റെയും മകൻ ഹരികൃഷ്ണൻ വിവാഹിതനായി. മാടക്കത്തറ സ്വദേശി ശരത് ചന്ദ്രന്റെയും വത്സലകുമാരിയുടെ മകൾ...

അപ്പോൾ കാണുന്നവനെ അച്ഛനെന്ന് വിളിക്കുന്നത് നല്ലതല്ല, സനാതനധര്‍മത്തെ രൂക്ഷമായി വിമര്‍ശിച്ച ഉദയനിധി സ്റ്റാലിനെതിരെ ഗണേഷ് കുമാർ

കൊല്ലം: സനാതനധര്‍മത്തെ രൂക്ഷമായി വിമര്‍ശിച്ച നടനും തമിഴ്നാട് മന്ത്രിയുമായ ഉദയനിധി സ്റ്റാലിനെതിരെ കെ.ബി ഗണേഷ് കുമാർ എം.എൽ.എ. ഉദയനിധി സ്റ്റാലിൻ പറഞ്ഞത് വിഡ്ഢിത്തരം. അപ്പോൾ കാണുന്നവനെ അച്ഛനെന്ന്...

പുതുപ്പള്ളിയിൽ യു.ഡി.എഫ് ബി.ജെ.പി വോട്ട് വാങ്ങി, ആ​രു ജ​യി​ച്ചാ​ലും വ​ലി​യ ഭൂ​രി​പ​ക്ഷ​മു​ണ്ടാ​വു​ക​യി​ല്ല : എംവി ഗോവിന്ദൻ

തൃശ്ശൂർ: പുതുപ്പളളിയിൽ ഉപതെരഞ്ഞെടുപ്പിൽ ബി.ജെ.പി വോട്ട് യു.ഡി.എഫ് വാങ്ങിയോ എന്ന് സംശയമുണ്ടെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ബി.ജെ.പി വോട്ട് യുഡിഎഫിന് ലഭിച്ചതായാണ് കണക്ക് കൂട്ടലെന്നും...

എല്ലാ മാസവും മസ്റ്ററിങ്‌ സൗകര്യം, വാർഷിക മസ്റ്ററിങ്‌ ചെയ്യാത്തതിന്റെ പേരിൽ ആർക്കും പെൻഷനുകൾ നഷ്ടപ്പെടില്ലെന്ന്‌ ധനവകുപ്പ്‌

തിരുവനന്തപുരം :  വാർഷിക മസ്റ്ററിങ്‌ ചെയ്യാത്തതിന്റെ പേരിൽ ആർക്കും സാമൂഹ്യസുരക്ഷ, ക്ഷേമ പെൻഷനുകൾ നഷ്ടപ്പെടില്ലെന്ന്‌ ധനവകുപ്പ്‌ അറിയിച്ചു.  വാർഷിക പെൻഷൻ മസ്റ്ററിങ്‌ കണക്കിൽ സാമൂഹ്യസുരക്ഷാ...

ഒരു ശതമാനം കുറഞ്ഞു, പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ 74.27 ശതമാനം പോളിങ്‌; വോട്ടെണ്ണൽ വെള്ളിയാഴ്‌ച

കോട്ടയം : പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ   74.27 ശതമാനം പോളിങ്‌. ആകെയുള്ള 1,76,412 വോട്ടർമാരിൽ 1,28,624 പേർ വോട്ട്‌ ചെയ്‌തു. മുൻ വർഷത്തേക്കാൾ 
ഒരു ശതമാനം കുറവാണിത്‌. 2021 ൽ പോളിങ്‌ 75.35...

കാലാവസ്ഥ വ്യതിയാനമുണ്ടായാൽ കാർഷിക വിളയ്ക്ക് ഇൻഷുറൻസ് ലഭിക്കുന്ന പദ്ധതിയിൽ ചേരാൻ നാളെ വരെ അവസരം

തിരുവനന്തപുരം: കേന്ദ്ര കാലാവസ്ഥാധിഷ്ഠിത വിള ഇന്‍ഷുറന്‍സ് പദ്ധതിയില്‍ ചേരാന്‍ കര്‍ഷകര്‍ക്ക് വ്യാഴാഴ്ച വരെ അവസരം. സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ട പ്രകാരമാണ് കേന്ദ്ര കൃഷി മന്ത്രാലയം പുതുക്കിയ...