Kerala Mirror

കേരള NEWS

നാമജപയാത്രക്കെതിരെ എടുത്ത കേസ് പിന്‍വലിക്കാം : പൊലീസിന് നിയമോപദേശം

തിരുവനന്തപുരം : സ്പീക്കര്‍ എഎന്‍ ഷംസീറിന്റെ ഗണപതി മിത്ത് പരാമര്‍ശത്തില്‍ പ്രതിഷേധിച്ച് എന്‍എസ്എസ് നടത്തിയ നാമജപയാത്രക്കെതിരെ എടുത്ത കേസ് പിന്‍വലിക്കാമെന്ന് നിയമോപദശം.ഘോഷയാത്രയില്‍ അക്രമമോ നിയമലംഘനമോ...

വരും ദിവസങ്ങളിൽ മഴ കനക്കും , പത്തനംതിട്ടയിലും ഇടുക്കിയിലും ഇന്നും നാളെയും ഓറഞ്ച് അലർട്ട്

തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ സാധ്യത നിലനില്‍ക്കുന്നതിനാല്‍ സംസ്ഥാനത്ത് മഴ കനക്കുമെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്. പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ തീവ്ര മഴയ്ക്കു സാധ്യതയുണ്ട്. രണ്ടു...

ഭരണയന്ത്രം വേണ്ടത്ര ജനസൗഹാര്‍ദ്ദപരമല്ല, വ്യവസായ-കാർഷിക മേഖലയിൽ മുരടിപ്പ് : സംസ്ഥാനത്തെ ഭരണസംവിധാനത്തെ വിമർശിച്ച് തോമസ് ഐസക്

തിരുവനന്തപുരം: സംസ്ഥാനത്തെ ഭരണസംവിധാനത്തെ വിമർശിച്ച് മുൻ ധനകാര്യമന്ത്രി തോമസ് ഐസക്. വൻകിട പ്രോജക്‌ടുകൾ ഫലപ്രദമായി നടപ്പാക്കുന്നതിന് ഭരണയന്ത്രം പ്രാപ്‌തമല്ലെന്നും സേവനമേഖലയിലെ രണ്ടാംതലമുറ പ്രശ്‌നങ്ങൾ...

മഹാരാജാസ്‌ കോളേജിൽ കാഴ്ചപരിമിതനായ അദ്ധ്യാപകനെ അപമാനിച്ച സംഭവത്തിൽ വിദ്യാർത്ഥികൾ മാപ്പ് പറഞ്ഞു

കൊച്ചി: മഹാരാജാസ്‌ കോളേജിൽ കാഴ്ചപരിമിതനായ അദ്ധ്യാപകനെ അപമാനിച്ച സംഭവത്തിൽ മാപ്പ് പറഞ്ഞ് നടപടി നേരിട്ട വിദ്യാർത്ഥികൾ. ആറ് വിദ്യാർത്ഥികളും അദ്ധ്യാപകൻ ഡോ.പ്രിയേഷിനോട് മാപ്പ് പറഞ്ഞു. തെറ്റ്...

ഹൈ​ക്കോ​ട​തി​യി​ല്‍ യു​വാ​വ് കൈ​ഞ​ര​മ്പ് മു​റിച്ചു ജീ​വ​നൊ​ടു​ക്കാ​ന്‍ ശ്ര​മി​ച്ചു

കൊ​ച്ചി: ഹൈ​ക്കോ​ട​തി​യി​ല്‍ യു​വാ​വ് ജീ​വ​നൊ​ടു​ക്കാ​ന്‍ ശ്ര​മി​ച്ചു. തൃ​ശൂ​ര്‍ സ്വ​ദേ​ശി​യാ​യ യു​വാ​വാ​ണ് കൈ​ഞ​ര​മ്പ് മു​റി​ച്ച​ത്. യു​വാ​വ് ഉ​ള്‍​പ്പെ​ട്ട ഹേ​ബി​യ​സ് കോ​ര്‍​പ്പ​സ് ഹ​ര്‍​ജി...

ഗാന്ധിയെന്ന വെളിച്ചത്തെ തല്ലിക്കെടുത്തിയ ഗോഡ്‌സെ നാടിന്റെ ശാപം: ഗോവ ഗവര്‍ണര്‍ പി എസ് ശ്രീധരന്‍ പിള്ള

കൊല്ലം: കഴിഞ്ഞ നൂറ്റാണ്ടിലെ ഏറ്റവും വലിയ പാപം ചെയ്ത ആളും നാടിന്റെ ശാപവുമാണ് ഗോഡ്‌സെ എന്ന് ഗോവ ഗവര്‍ണര്‍ പി എസ് ശ്രീധരന്‍ പിള്ള. വെളിയം രാജീവ് രചിച്ച ‘ഗാന്ധി വേഴ്‌സസ് ഗോദ്‌സെ’ എന്ന പുസ്തകത്തിന്റെ...

വൈദ്യുത ബില്ലിൽ കുടിശിക: എറണാകുളം കളക്ട്രേറ്റിലെ 18 ഓഫീസുകൾക്ക് കെ.എസ്.ഇ.ബി നോട്ടീസ്

കൊച്ചി: വൈദ്യുത ബില്ലിൽ കുടിശിക വരുത്തിയ എറണാകുളം സിവിൽ സ്റ്റേഷനിലെ 18 ഓഫീസുകൾക്ക് കെ.എസ്.ഇ.ബി നോട്ടീസ് നൽകി. 91.86 ലക്ഷം രൂപയാണ് സിവിൽ സ്റ്റേഷനിലെ ഓഫീസുകൾ അടയ്ക്കാനുള്ളത്. ഈ മാസം 18 ന് മുമ്പായി പണം...

തദ്ദേശസ്ഥാപനങ്ങളിലെ വോട്ടര്‍ പട്ടികയില്‍ പേര് ചേർക്കാൻ സെപ്റ്റംബര്‍ 23 വരെ അവസരം

തിരുവനന്തപുരം :  തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുന്നതിന് സെപ്റ്റംബര്‍ 23 വരെ അവസരമുണ്ടാകുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ എ. ഷാജഹാന്‍ അറിയിച്ചു. കരട് പട്ടിക...

സൗജന്യ ഓണക്കിറ്റ് ഇന്നുകൂടി

തിരുവനന്തപുരം: അര്‍ഹതയുള്ള എല്ലാവര്‍ക്കും സംസ്ഥാന സര്‍ക്കാരിന്റെ ഓണക്കിറ്റ് ലഭിച്ചുവെന്ന് ഉറപ്പാക്കാന്‍ നടപടിയുമായി ഭക്ഷ്യവകുപ്പ്. മഞ്ഞ കാര്‍ഡുകാര്‍ക്കുള്ള ഓണക്കിറ്റ് തിങ്കളാഴ്ച കൂടി റേഷന്‍ കടകള്‍ വഴി...