Kerala Mirror

കേരള NEWS

ആലുവയിൽ ഒമ്പത് വയസുകാരിയെ പീഡിപ്പിച്ചത് സ്ഥിരം കുറ്റവാളിയായ പാറശ്ശാല ചെങ്കൽ സ്വദേശി സതീശ്

കൊച്ചി: ആലുവയിൽ ഒമ്പത് വയസുകാരിയെ പീഡിപ്പിച്ച പ്രതിയെ തിരിച്ചറിഞ്ഞു. പാറശ്ശാല ചെങ്കൽ സ്വദേശി സതീശ് ആണ് കുട്ടിയെ പീഡിപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു. കൊക്ക് സതീശ് എന്നറിയപ്പെടുന്ന ഇയാൾ സ്ഥിരം...

കേരളത്തിൽ വിൽക്കുന്ന പച്ചക്കറിയിലും പഴങ്ങളിലും ഉഗ്ര–അത്യുഗ്ര വിഷവിഭാഗത്തിൽ ഉൾപ്പെട്ട കീടനാശിനികളുടെ സാന്നിധ്യം

കൊച്ചി :  സംസ്ഥാനത്ത് വിൽക്കുന്ന പച്ചക്കറി, പഴവർഗം, സുഗന്ധവ്യഞ്‌ജനം എന്നിവയിൽ  ഉഗ്ര–-അത്യുഗ്ര വിഷവിഭാഗത്തിൽ ഉൾപ്പെട്ട കീടനാശിനികളുടെ സാന്നിധ്യം കണ്ടെത്തി . കൃഷിവകുപ്പിന്റെ  ‘സേഫ്‌ റ്റു...

ബിജെപി പ്രതീക്ഷിക്കുന്നത് 7000 വോട്ട്; ബാക്കിയോ ? പുതുപ്പള്ളിയില്‍ യുഡിഎഫ്-ബിജെപി കൂട്ടുകെട്ട് ആരോപിച്ച്  ജെയ്ക്

കോട്ടയം: പുതുപ്പള്ളി ഉപതെരഞ്ഞടുപ്പില്‍ യുഡിഎഫ്-ബിജെപി കൂട്ടുകെട്ട് വീണ്ടും ആരോപിച്ച് എല്‍ഡിഎഫ് സ്ഥാനാര്‍ഥി ജെയ്ക് സി തോമസ്. ഇരുകൂട്ടരും തമ്മിലുള്ള കൂട്ടുകെട്ടിന്റെ ചരിത്രം പുതുപ്പള്ളിയിലെ മുന്‍കാല...

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ വ്യാജ സിദ്ധന്‍ പിടിയില്‍

കണ്ണൂര്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ വ്യാജ സിദ്ധന്‍ പിടിയില്‍. കൂത്തുപറമ്പിലാണ് സംഭവം. എലിപറ്റച്ചിറയില്‍ ചാത്തന്‍ സേവ കേന്ദ്രം നടത്തുന്ന ജയേഷിനെയാണ് തളിപ്പറമ്പ് പൊലീസ്...

ആരു വിരട്ടിയാലും ജനങ്ങള്‍ക്ക് വേണ്ടി പൊരുതും, സിപിഎം ഓഫീസുകളുടെ നിര്‍മ്മാണ നിരോധനത്തില്‍ ഹൈക്കോടതിക്കെതിരെ എംഎം മണി

തൊടുപുഴ: സിപിഎം ഓഫീസുകളുടെ നിര്‍മ്മാണ നിരോധനത്തില്‍ ഹൈക്കോടതിക്കെതിരെ മുന്‍മന്ത്രി എംഎം മണി. ഇടുക്കിയില്‍ താമസിക്കാന്‍ കഴിയില്ലെങ്കില്‍ പുനരധിവസിപ്പിക്കാന്‍ ഉത്തരവിടണം. അര്‍ഹമായ നഷ്ടപരിഹാരവും നല്‍കണം...

13 റൗണ്ടുകളില്‍ വോട്ടെണ്ണല്‍, പുതുപ്പള്ളി ഫലം നാളെ രാവിലെ പത്തുമണിയോടെ

കോ​ട്ട​യം: പു​തു​പ്പ​ള്ളി ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ വേ​ട്ടെ​ണ്ണ​ലി​നു​ള്ള ഒ​രു​ക്ക​ങ്ങ​ളെ​ല്ലാം പൂ​ർ​ത്തി​യാ​യി.​വെ​ള്ളി​യാ​ഴ്ച രാ​വി​ലെ എ​ട്ടി​നാ​ണ് വേ​ട്ടെ​ണ്ണ​ൽ ആ​രം​ഭി​ക്കു​ക...

പുതുപ്പള്ളിയിൽ ജെയ്ക്ക് തോൽക്കുമെന്ന് സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് റിപ്പോർട്ടിൽ

തിരുവനന്തപുരം :പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിൽ ജയസാധ്യത  ചാണ്ടി ഉമ്മനെന്ന്  സി.പി.ഐ സംസ്ഥാന എക്‌സിക്യൂട്ടീവിൽ വെച്ച റിപ്പോർട്ടിൽ. നേരിയ വോട്ടിന് ജയ്ക് സി തോമസ് പരാജയപ്പെടുമെന്നാണ് സി.പി.ഐ...

സം​സ്ഥാ​ന​ത്ത് ഇ​ന്ന് ശ​ക്ത​മാ​യ മ​ഴ, ആ​റ് ജി​ല്ല​ക​ളി​ൽ യെ​ല്ലോ അ​ല​ർ​ട്ട്

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ഇ​ന്ന് ശ​ക്ത​മാ​യ മ​ഴ​യ്ക്ക് സാ​ധ്യ​ത​യെ​ന്ന് കേ​ന്ദ്ര​കാ​ലാ​വ​സ്ഥ വ​കു​പ്പി​ന്‍റെ മു​ന്ന​റി​യി​പ്പ്. ആ​റ് ജി​ല്ല​ക​ളി​ൽ യെ​ല്ലോ അ​ല​ർ​ട്ട്...

ആലുവയിലെ പീഡനം; പ്രതി പ്രദേശവാസി തന്നെയെന്ന് പൊലീസ്; പ്രതിയുടെ ചിത്രം കുട്ടി തിരിച്ചറിഞ്ഞു

ആലുവ: ഇതര സംസ്ഥാന തൊഴിലാളിയുടെ കുട്ടിയെ പീഡിപ്പിച്ച സംഭവത്തില്‍ പ്രതി പ്രദേശവാസി തന്നെയെന്ന് എറണാകുളം റൂറല്‍ എസ്പി വിവേക് കുമാര്‍. കുട്ടി പ്രതിയുടെ ചിത്രം തിരിച്ചറിഞ്ഞു. പ്രതി ഇതര സംസ്ഥാന...