Kerala Mirror

കേരള NEWS

ആലുവ പീഡനം : പുലർച്ചെ രണ്ടു മണിയോടെ കുട്ടിയുടെ നിലവിളികേട്ടാണ് പുറത്തിറങ്ങിയതെന്ന് ദൃക്‌സാക്ഷി

കൊച്ചി: പുലർച്ചെ രണ്ടു മണിയോടെ കുട്ടിയുടെ നിലവിളികേട്ടാണ് താൻ പുറത്തിറങ്ങിയതെന്ന് ദൃക്‌സാക്ഷിയുടെ വെളിപ്പെടുത്തൽ. ജനൽ തുറന്നു നോക്കിയപ്പോൾ കുട്ടിയുമായി ഒരാൾ നടന്നുപോകുന്നതാണ് കണ്ടത്. തുടർന്ന്...

ആലുവയിൽ വീട്ടിൽ ഉറങ്ങിക്കിടന്ന കുട്ടിയെ പാതിരാത്രിയിൽ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു, പ്രതിയുടെ സി.സി.ടി.വി ദൃശ്യങ്ങൾ പുറത്ത്

കൊച്ചി: ആലുവയിൽ വീണ്ടും കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു. വീട്ടിൽ അമ്മയോടൊപ്പം ഉറങ്ങിക്കിടന്ന ഒമ്പതു വയസുകാരിയെയാണ് രാത്രി രണ്ടുമണിയോടെ തട്ടിക്കൊണ്ടുപോയി  പീഡിപ്പിച്ചത്. പ്രതിയുടെ...

യൂണിറ്റിന് 22 പൈസ സെസ് ചുമത്തും, അനുമതി തേടി കെ.എസ്.ഇ.ബി

തിരുവനന്തപുരം: കഴിഞ്ഞ രണ്ടു മാസം പുറത്തുനിന്ന് ഉയർന്ന വിലയ്ക്ക് വൈദ്യുതി വാങ്ങിയതു കാരണം ഉണ്ടായ അധിക ചെലവ് ജനങ്ങളിൽ നിന്ന് ഈടാക്കാൻ കെ.എസ്.ഇ.ബി നീക്കം. യൂണിറ്റിന് 22 പൈസ സെസ് ചുമത്തും. ഇതിനുള്ള അനുമതി...

മമ്മൂട്ടിക്ക് ഇന്ന് പിറന്നാൾ, രക്തദാനവും ഭ്രമയുഗം ഫസ്റ്റ് ലുക്കും കണ്ണൂർ സ്ക്വാഡ് ട്രെയിലറുമായി പിറന്നാൾ ആഘോഷമാക്കാൻ ഫാൻസ്

മമ്മൂട്ടിക്ക് ഇന്ന് എഴുപത്തിരണ്ടാം പിറന്നാൾ.  പിറന്നാൾ ആഘോഷത്തിന്റെ ഭാഗമായി മമ്മൂട്ടി ചിത്രങ്ങളായ ഭ്രമയുഗത്തിന്റെ ഫസ്റ്റ് ലുക്ക് രാവിലെ 11നും കണ്ണൂർ സ്ക്വാഡിന്റെ ട്രെയിലർ വൈകിട്ട് ആറിനും...

എ​റ​ണാ​കു​ളം ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ലെ ലൈം​ഗി​കാ​തി​ക്ര​മം : സീനിയർ ഡോ​ക്ട​റു​ടെ അ​റ​സ്റ്റ് ത​ട​ഞ്ഞ് കോ​ട​തി

കൊ​ച്ചി: എ​റ​ണാ​കു​ളം ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ലെ ലൈം​ഗി​കാ​തി​ക്ര​മ​ത്തി​ല്‍ പ്ര​തി ചേ​ര്‍​ക്ക​പ്പെ​ട്ട ഡോ​ക്ട​റു​ടെ അ​റ​സ്റ്റ് കോ​ട​തി ത​ട​ഞ്ഞു. മു​ന്‍​കൂ​ര്‍ ജാ​മ്യാ​പേ​ക്ഷ​യി​ല്‍...

ഒരു രാഷ്ട്രീയനീക്കവും രാഷ്ട്രത്തിനെതിരായിക്കൂടാ, ഇന്ത്യ എന്ന പദത്തോട് എന്തിനാണിത്ര ഭയം? പിണറായി

തിരുവനന്തപുരം: രാജ്യത്തിന്റെ പേര് മാറ്റുന്നത് വിചിത്രമായ നടപടിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ആർഎസ്എസ് താൽപര്യം നടപ്പാക്കാനുള്ളവർ എന്ന നിലയിലാണ് കേന്ദ്ര സർക്കാർ മുന്നോട്ട് പോകുന്നത്. മണിപ്പൂരിൽ...

ചികിത്സക്കെത്തിയ പതിനഞ്ചുകാരനെ പീഡിപ്പിക്കാൻ ശ്രമിച്ച ആശുപത്രി ജീവനക്കാരൻ പിടിയിൽ

തലശ്ശേരി: തലശ്ശേരി ജനറലാശുപത്രിയിൽ ചികിത്സയ്ക്കെത്തിയ പതിനഞ്ചുകാരനെ പീഡിപ്പിക്കാൻ ശ്രമിച്ച ആശുപത്രി ജീവനക്കാരൻ പിടിയിൽ . പിണറായി കാപ്പുമ്മൽ സ്വദേശി സി. റമീസാണ് പിടിയിലായത്. വയറു വേദനയെ തുടർന്ന്...

അ​ച്ചു​ ഉമ്മനെതിരായ സൈ​ബ​ര്‍ അ​ധി​ക്ഷേ​പം: ന​ന്ദ​കു​മാ​റി​നെ ചോ​ദ്യം​ചെ​യ്ത് വി​ട്ട​യ​ച്ചു

തി​രു​വ​ന​ന്ത​പു​രം: മു​ന്‍ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ന്‍ ചാ​ണ്ടി​യു​ടെ മ​ക​ള്‍ അ​ച്ചു ഉ​മ്മ​നെ സൈ​ബ​ര്‍ അ​ധി​ക്ഷേ​പം ന​ട​ത്തി​യെ​ന്ന കേ​സി​ല്‍ സെ​ക്ര​ട്ട​റി​യേ​റ്റി​ലെ മു​ന്‍ അ​ഡീ​ഷ​ണ​ല്‍ സെ​ക്ര​ട്ട​റി...

കേ​ര​ള​ത്തി​ല്‍ ആ​ക്ര​മ​ണ​ത്തി​ന് പ​ദ്ധ​തി​യി​ട്ട കേ​സ്: ഐ​എ​സ് തൃ​ശൂ​ര്‍ മോ​ഡ്യൂ​ള്‍ ത​ല​വൻ അ​റ​സ്റ്റി​ൽ

ചെ​ന്നൈ: കേ​ര​ള​ത്തി​ല്‍ ഐ​എ​സ് വ്യാ​പ​ക​മാ​യി ആ​ക്ര​മ​ണ​ത്തി​ന് പ​ദ്ധ​തി​യി​ട്ടെ​ന്ന കേ​സി​ലെ പ്ര​തി​യെ എ​ന്‍​ഐ​എ പി​ടി​കൂ​ടി. ഐ​എ​സ് തൃ​ശൂ​ര്‍ മോ​ഡ്യൂ​ളി​ന്‍റെ ത​ല​വ​നാ​യി​രു​ന്ന സെ​യി​ദ് ന​ബീ​ല്‍...