Kerala Mirror

കേരള NEWS

ഇന്ത്യയിലെ നീളം കൂടിയ ഗ്ളാസ് ബ്രിഡ്ജ് വാഗമണിൽ ഇന്ന് തുറക്കും, പദ്ധതി നടപ്പാക്കിയത് പൊതു-സ്വകാര്യ സംരംഭമായി

തൊ​ടു​പു​ഴ: സംസ്ഥാനത്തെ പ്ര​ധാ​ന വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​മാ​യ വാ​ഗ​മ​ണ്ണി​ൽ നി​ർമി​ച്ച കാ​ന്റി​ലി​വ​ർ മാ​തൃ​ക​യി​ലു​ള്ള ഇ​ന്ത്യ​യി​ലെ ഏ​റ്റ​വും നീ​ളം കൂ​ടി​യ ചി​ല്ലു​പാ​ല​വും സാ​ഹ​സി​ക വി​നോ​ദ...

ശ്രീകൃഷ്ണ ജയന്തി ഇന്ന്, കേരളം അമ്പാടിയാകും

തിരുവനന്തപുരം: കൃഷ്ണന്റെ ജന്മദിനമായ ഇന്ന് കേരളം അമ്പാടിയാകും. ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങളുടെ ഭാഗമായി സംസ്ഥാനത്ത് ഒരുക്കങ്ങള്‍ പൂര്‍ത്തിയാകുന്നു. ഇന്ന് രാവിലെ മുതല്‍ സംസ്ഥാനത്തെ കൃഷ്ണ ക്ഷേത്രങ്ങളില്‍...

ട്രാക്ക് അറ്റകുറ്റപ്പണി: ഈ മാസം 9 മുതൽ ട്രെയിൻ സമയത്തിൽ മാറ്റം, ചില ട്രെയിനുകള്‍ക്ക് നിയന്ത്രണം

തിരുവനന്തപുരം: ട്രാക്ക് അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ ചില ട്രെയിനുകള്‍ക്ക് നിയന്ത്രണം.  ഒമ്പതുമുതലാണ് ട്രെയിനുകള്‍ക്ക് മാറ്റം ഉണ്ടാവുകയെന്ന് റെയില്‍വേ അറിയിച്ചു. തൃശൂരില്‍നിന്ന് വൈകിട്ട് 5.35 ന്...

നെല്ലുസംഭരണത്തിന് കേന്ദ്രം നൽകാനുള്ള 617 കോടിക്കായി ഭക്ഷ്യമന്ത്രി ഇ​​​ന്നു ച​​​ർ​​​ച്ച ന​​​ട​​​ത്തും

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: നെ​​​ല്ലു സം​​​ഭ​​​ര​​​ണ​​​ത്തിന് കേന്ദ്രം നൽകാനുള്ള 617 കോടി  ല​​​ഭ്യ​​​മാ​​​ക്കു​​​ന്ന ന​​​ട​​​പ​​​ടി​​​യു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ടു കേ​​​ന്ദ്ര ഭ​​​ക്ഷ്യ...

അഞ്ചു ദിവസം മഴ തുടരും; അഞ്ചു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് അഞ്ച് ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയുണ്ടാവും. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ,എറണാകുളം ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ബംഗാൾ ഉൾക്കടലിലെ...

ക​രു​വ​ന്നൂ​ര്‍ ബാങ്ക് തട്ടിപ്പ് : മുൻ മന്ത്രി എ.​സി. മൊ​യ്തീ​നു വീ​ണ്ടും ഇ​ഡി നോ​ട്ടീ​സ്

കൊ​ച്ചി: ക​രു​വ​ന്നൂ​ര്‍ ബാ​ങ്ക് ത​ട്ടി​പ്പു​കേ​സി​ല്‍ എ.​സി. മൊ​യ്തീ​ൻ എം​എ​ൽ​എ​യ്ക്കു വീ​ണ്ടും എ​ന്‍​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ് (ഇ​ഡി) നോ​ട്ടീ​സ്. സെ​പ്റ്റം​ബ​ർ 11ന് ​കൊ​ച്ചി​യി​ലെ ഇ​ഡി...

റേ​ഷ​ന്‍ വ്യാ​പാ​രി​ക​ള്‍ സെ​പ്റ്റം​ബ​ർ 11ന് ​ക​ട​ക​ള​ട​ച്ച് പ്ര​തി​ഷേ​ധി​ക്കും

തി​രു​വ​ന​ന്ത​പു​രം: റേ​ഷ​ന്‍ വ്യാ​പാ​രി​ക​ളോ​ടു​ള്ള സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന്‍റെ അ​വ​ഗ​ണ​ന​യി​ല്‍ പ്ര​തി​ഷേ​ധി​ച്ച്‌ സെ​പ്റ്റം​ബ​ർ 11ന് ​സം​സ്ഥാ​ന​ത്തെ റേ​ഷ​ന്‍ വ്യാ​പാ​രി​ക​ള്‍ ക​ട​ക​ള്‍...

പു​തു​പ്പ​ള്ളി​യി​ലെ എ​ല്ലാ വോ​ട്ട​ർ​മാ​ർ​ക്കും ന​ന്ദി പ​റ​ഞ്ഞ് ചാ​ണ്ടി ഉ​മ്മ​നും ജെ​യ്ക് സി. ​തോ​മ​സും

കോ​ട്ട​യം: പു​തു​പ്പ​ള്ളി ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി​യ എ​ല്ലാ വോ​ട്ട​ർ​മാ​ർ​ക്കും ന​ന്ദി പ​റ​ഞ്ഞ് യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ചാ​ണ്ടി ഉ​മ്മ​നും എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ജെ​യ്ക് സി...

വ​നി​താ ഡോ​ക്ട​ര്‍​ക്കു​നേ​രേ ലൈം​ഗി​കാ​തി​ക്ര​മം: എ​റ​ണാ​കു​ളം ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യിലെ ഡോക്ടർക്കെതിരെ കൂ​ടു​ത​ല്‍ വെ​ളി​പ്പെ​ടു​ത്ത​ലു​മാ​യി പ​രാ​തി​ക്കാ​രി​

കൊ​ച്ചി: എ​റ​ണാ​കു​ളം ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ല്‍ വ​നി​താ ഡോ​ക്ട​ര്‍​ക്കു​നേ​രേ ലൈം​ഗി​കാ​തി​ക്ര​മം കാ​ണി​ച്ച ജ​ന​റ​ല്‍ മെ​ഡി​സി​ന്‍ വി​ഭാ​ഗം മേ​ധാ​വി​യാ​യി​രു​ന്ന ഡോ. ​ജി. മ​നോ​ജി​നെ​തി​രേ...