Kerala Mirror

കേരള NEWS

ഇന്ന് ക്ലാസ് മുറി ശുചീകരണം ,  സംസ്ഥാനത്ത് പ്ലസ് വൺ ക്ലാസുകൾ നാളെ മുതൽ

തിരുവനന്തപുരം: സംസ്ഥാനത്ത് പ്ലസ് വൺ ക്ലാസുകൾ നാളെ മുതൽ തുടങ്ങും. ആദ്യ ഘട്ടത്തിലെ മൂന്ന് അലോട്മെന്റുകൾ പൂർത്തായായിരുന്നു. ഇതേത്തുടർന്നാണ് തീരുമാനം. സപ്ലിമെന്ററി അലോട്മെന്റുകളും സീറ്റ് കിട്ടാത്തവർക്ക്...

എൽകെജി കുട്ടിയെ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് 45 വര്‍ഷം കഠിന തടവും രണ്ടര ലക്ഷം രൂപ പിഴയും 

അടൂര്‍: പോക്‌സോ കേസില്‍ പ്രതിക്ക് 45 വര്‍ഷം കഠിന തടവും രണ്ടര ലക്ഷം രൂപ പിഴയും വിധിച്ച് അടൂര്‍ ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതി. അടൂര്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ അടൂര്‍ പറക്കോട് വടക്ക്...

സ്വ​കാ​ര്യ ബി​ല്‍ അ​വ​ത​രി​പ്പി​ക്കാ​ന്‍ പാ​ര്‍​ട്ടി അ​നു​മ​തി ആ​വ​ശ്യ​​മില്ല, വി​വാ​ദ​ത്തി​നു പി​ന്നി​ല്‍ രാ​ഷ്ട്രീ​യ​മെ​ന്ന് ഹൈ​ബി ഈ​ഡ​ന്‍

കൊ​ച്ചി: ത​ല​സ്ഥാ​ന മാ​റ്റ ബി​ല്‍ വി​വാ​ദ​മാ​ക്കി​യ​തി​നു പി​ന്നി​ല്‍ രാ​ഷ്ട്രീ​യ​മെ​ന്ന് ഹൈ​ബി ഈ​ഡ​ന്‍. ഭ​ര​ണ പ​രാ​ജ​യം മ​റ​യ്ക്കാ​നു​ള്ള മോ​ദി–​പി​ണ​റാ​യി കൂ​ട്ടു​കെ​ട്ടി​ന്‍റെ നീ​ക്ക​മാ​ണെ​ന്നും...

അതിതീവ്ര മഴ : എറണാകുളത്തും കാസർകോടും ആലപ്പുഴയിലും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് അതിതീവ്ര മഴയ്ക്ക് സാധ്യതയുണ്ടെന്ന കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പിനെത്തുടർന്ന് എറണാകുളത്തും കാസർകോടും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. ഇന്ന്...

ഇന്നും അതിതീവ്ര മഴ, ഇടുക്കി, കണ്ണൂർ ജില്ലകളിൽ റെ‍ഡ് അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ തുടരും. ഇന്ന് രണ്ട് ജില്ലകളിൽ റെഡ് അലർട്ട് ഉണ്ട്. ഇടുക്കി, കണ്ണൂർ ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെ‍ഡ് അലർട്ട് പ്രഖ്യാപിച്ചത്. പത്ത് ജില്ലകളിൽ...

വ്യാ​ജ ല​ഹ​രി കേ​സ്: ഷീ​ല സ​ണ്ണി​യെ പ്ര​തി​സ്ഥാ​ന​ത്ത് നി​ന്ന് ഒ​ഴി​വാ​ക്കും

തൃശൂര്‍: ബ്യൂട്ടിപാര്‍ലര്‍ ഉടമയെ വ്യാജ ലഹരി കേസില്‍ കുടുക്കിയ സംഭവത്തില്‍ ഷീല സണ്ണിയെ പ്രതിസ്ഥാനത്ത് നിന്ന് ഒഴിവാക്കാനായി റിപ്പോര്‍ട്ട് നല്‍കി. എക്‌സൈസ് ക്രൈംബ്രാഞ്ച് ഇന്‍സ്‌പെക്ടര്‍ തൃശൂര്‍ സെഷന്‍സ്...

ക​ന​ത്ത മ​ഴ​: സ്‌​കൂ​ളി​ന് സ​മീ​പ​ത്തെ മ​രം ക​ട​പു​ഴ​കി വീ​ണ് ആ​റാം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി മ​രി​ച്ചു

കാ​സ​ർ​ഗോ​ഡ്: ക​ന​ത്ത മ​ഴ​യി​ൽ സ്കൂ​ളി​ലെ മ​രം ക​ട​പു​ഴ​കി​വീ​ണ് വി​ദ്യാ​ർ​ഥി​നി മ​രി​ച്ചു. പു​ത്തി​ഗെ​യി​ൽ അം​ഗ​ഡി​മൊ​ഗ​ർ ജി​എ​ച്ച്എ​സ്എ​സ് ആ​റാം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി ആ​യി​ഷ​ത്ത് മി​ൻ​ഹ (11) ആ​ണ്...

ച​മ്പ​ക്കു​ളം മൂ​ലം വ​ള്ളം​ക​ളി​ക്കി​ടെ വ​നി​ത​ക​ൾ തു​ഴ​ഞ്ഞ വ​ള്ളം മ​റി​ഞ്ഞു, ആ​ർ​ക്കും കാ​ര്യ​മാ​യ പ​രി​ക്കി​ല്ല

ആ​ല​പ്പു​ഴ: ച​മ്പ​ക്കു​ളം മൂ​ലം വ​ള്ളം​ക​ളി​ക്കി​ടെ വ​നി​ത​ക​ൾ തു​ഴ​ഞ്ഞ വ​ള്ളം മ​റി​ഞ്ഞു. അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട വ​ള്ള​ത്തി​ലെ എ​ല്ലാ​വ​രെ​യും ര​ക്ഷ​പ്പെ​ടു​ത്തി. പ​തി​ന​ഞ്ച് സ്ത്രീ​ക​ളും മൂ​ന്ന്...

ആറുവട്ടമാണ് സിപിഎമ്മുകാർ വധിക്കാന്‍ നോക്കിയത്, രക്ഷപെട്ടത് സിപിഎമ്മിലെ ചിലരുടെ  രഹസ്യ സഹായവും  സഹപ്രവര്‍ത്തകരുടെ സമയോചിതമായ ഇടപെടലും കൊണ്ട് : കെ സുധാകരൻ 

തിരുവനന്തപുരം: സിപിഎം തന്നെ ആറുതവണ വധിക്കാന്‍ ശ്രമിച്ചിട്ടുണ്ട് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. സാക്ഷികള്‍ക്ക് ഭീഷണിയുള്ളതിനാല്‍ ഒരു കേസിലും പ്രതികള്‍ ശിക്ഷിക്കപ്പെട്ടില്ല. തന്നെ വധിക്കാന്‍...