Kerala Mirror

കേരള NEWS

പ​ഴ​യ​ങ്ങാ​ടി​ ഫെ​ഡ​റ​ൽ ബാ​ങ്കിൽ മു​ക്കു​പ​ണ്ടം പ​ണ​യം ​വ​ച്ച് ല​ക്ഷ​ങ്ങ​ൾ ത​ട്ടി

പ​ഴ​യ​ങ്ങാ​ടി : ബാ​ങ്കി​നെ ക​ബ​ളി​പ്പി​ച്ച് മു​ക്കു​പ​ണ്ടം പ​ണ​യം വ​ച്ച് ല​ക്ഷ​ങ്ങ​ൾ ത​ട്ടി​യ യു​വാ​വി​നാ​യി പോ​ലീ​സ് അ​ന്വേ​ഷ​ണം. ക​ട​ന്ന​പ്പ​ള്ളി ച​ന്ത​പ്പു​ര സ്വ​ദേ​ശി മു​ഹ​മ്മ​ദ്...

ചെ​റു​തോ​ണി അ​ണ​ക്കെ​ട്ടി​ൽ സു​ര​ക്ഷ വീ​ഴ്ച ;പൊലീസ്​ കേ​സെ​ടു​ത്തു

തൊ​ടു​പു​ഴ : ഇ​ടു​ക്കി ചെ​റു​തോ​ണി അ​ണ​ക്കെ​ട്ടി​ൽ സു​ര​ക്ഷ വീ​ഴ്ച. ഡാ​മി​ൽ ക​യ​റി​യ യു​വാ​വ് ഹൈ​മാ​സ്റ്റ് ലൈ​റ്റി​നു ചു​വ​ട്ടി​ൽ താ​ഴി​ട്ടു പൂ​ട്ടി. ഷ​ട്ട​ർ ഉ​യ​ർ​ത്തു​ന്ന റോ​പ്പി​ൽ ദ്രാ​വ​ക​വും...

ആ​ലു​വ പീ​ഡ​നം ; കു​ട്ടി​യു​ടെ കു​ടും​ബ​ത്തി​ന് നി​യ​മ​സ​ഹാ​യം ന​ൽ​കും : മ​ന്ത്രി ശി​വ​ൻ​കു​ട്ടി

തി​രു​വ​ന​ന്ത​പു​രം : ആ​ലു​വ​യി​ൽ ഉ​റ​ങ്ങി​ക്കി​ട​ന്ന എ​ട്ടു വ​യ​സു​കാ​രി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി പീ​ഡി​പ്പി​ച്ച സം​ഭ​വ​ത്തി​ൽ കു​റ്റ​വാ​ളി​ക്കെ​തി​രെ ശ​ക്ത​മാ​യ നി​യ​മ ന​ട​പ​ടി​ക​ൾ...

ആദ്യം ഇവിടുത്തെ കുട്ടികള്‍ക്ക് സുരക്ഷയൊരുക്കൂ ; എന്നിട്ടാവാം യുപി : കെ സുരേന്ദ്രന്‍

കോഴിക്കോട് : ആലുവയില്‍ അതിഥി തൊഴിലാളിയുടെ മകളായ എട്ടുവയസ്സുകാരിയെ മാതാപിതാക്കളുടെ സമീപത്തുനിന്നു തട്ടിക്കൊണ്ടുപോയി ക്രൂരമായി പീഡിപ്പിച്ച സംഭവം കേരളത്തിനു നാണക്കേടാണെന്നു ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ...

ക​രു​വ​ന്നൂ​ർ ബാ​ങ്ക് ത​ട്ടി​പ്പ് കേ​സ് : സി​പി​എം നേ​താ​ക്ക​ളെ ചോ​ദ്യം ചെ​യ്ത് ഇ​ഡി

തൃ​ശൂ​ർ : ക​രു​വ​ന്നൂ​ർ സ​ഹ​ക​ര​ണ ബാ​ങ്ക് ത​ട്ടി​പ്പി​ലെ ക​ള്ള​പ്പ​ണ കേ​സി​ൽ സി​പി​എം പ്രാ​ദേ​ശി​ക നേ​താ​ക്ക​ളെ ചോ​ദ്യം ചെ​യ്ത് ഇ​ഡി. തൃ​ശൂ​ർ കോ​ർ​പ്പ​റേ​ഷ​ൻ കൗ​ൺ​സി​ല​ർ അ​നൂ​പ് ഡേ​വി​ഡ്...

പാസ്‌പോര്‍ട്ട് പൊലീസ് വെരിഫിക്കേഷന്‍ അപേക്ഷയുടെ നിലവിലെ സ്ഥിതി എങ്ങനെ എളുപ്പം മനസ്സിലാക്കാം

കൊച്ചി : പാസ്‌പോര്‍ട്ടിനായി പാസ്‌പോര്‍ട്ട് ഓഫീസില്‍ അപേക്ഷ നല്‍കിയാല്‍ പൊലീസ് വെരിഫിക്കേഷനുശേഷം മാത്രമാണ് പാസ്‌പോര്‍ട്ട് അനുവദിക്കുന്നത്.പാസ്‌പോര്‍ട്ടിനായി  അപേക്ഷകര്‍  നല്‍കിയ വിശദാംശങ്ങളുടെ പരിശോധന...

പാ​ല​ക്കാ​ട്ട് എ​ൽ​പി​ജി സി​ലി​ണ്ട​ർ പൊ​ട്ടി​ത്തെ​റി​ച്ച് സ​ഹോ​ദ​രി​മാ​ര്‍ മ​രി​ച്ചു

പാ​ല​ക്കാ​ട് : വാ​ണി​യം​കു​ളം ത്രാ​ങ്ങാ​ലി​യി​ൽ വീ​ടി​നു​ള്ളി​ല്‍ എ​ൽ​പി​ജി സി​ലി​ണ്ട​ർ പൊ​ട്ടി​ത്തെ​റി​ച്ച് സ​ഹോ​ദ​രി​മാ​ര്‍ മ​രി​ച്ചു. നീ​ലാ​മ​ല​ക്കു​ന്ന് സ്വ​ദേ​ശി​ക​ളാ​യ ത​ങ്കം, പ​ദ്മി​നി...

ആലുവയില്‍ പീഡിപ്പിക്കപ്പെട്ട എട്ടു വയസുകാരിയ്ക്ക് അടിയന്തര ധനസഹായം അനുവദിക്കും : ആരോഗ്യമന്ത്രി

തിരുവനന്തപുരം : ആലുവയില്‍ പീഡിപ്പിക്കപ്പെട്ട എട്ടു വയസുകാരിയ്ക്ക് അടിയന്തര ധനസഹായമായി ഒരു ലക്ഷം രൂപ അനുവദിക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. വനിതാ ശിശുവികസന വകുപ്പിന്റെ ആശ്വാസനിധിയില്‍ നിന്നാണ്...

ആലുവയില്‍ എട്ടുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിലെ പ്രതി ക്രിസ്റ്റില്‍ പിടിയില്‍

കൊച്ചി : ആലുവയില്‍ എട്ടുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിലെ പ്രതി ക്രിസ്റ്റില്‍ പിടിയില്‍. ആലുവയിലെ ബാറിന് സമീപത്ത് നിന്നാണ് ഇയാളെ പിടികൂടിയത്. തിരുവനന്തപുരം ചെങ്കല്‍ സ്വദേശി...