Kerala Mirror

കേരള NEWS

പ്ല​സ് വ​ൺ പ്ര​വേ​ശ​നം ല​ഭി​ക്കാ​ത്ത വി​ദ്യാ​ർ​ഥി​ക​ളു​ടെ വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ച്ച് തു​ട​ർ​പ​ഠ​ന​ സൗ​ക​ര്യ​ങ്ങ​ൾ ഒരുക്കും : വി. ​ശി​വ​ൻ​കു​ട്ടി

തി​രു​വ​ന​ന്ത​പു​രം : പ്ല​സ് വ​ൺ പ്ര​വേ​ശ​നം ല​ഭ​ക്കാ​ത്ത വി​ദ്യാ​ർ​ഥി​ക​ളു​ടെ വി​വ​ര​ങ്ങ​ൾ താ​ലൂ​ക്ക് അ​ടി​സ്ഥാ​ന​ത്തി​ൽ ശേ​ഖ​രി​ച്ച് അ​വ​ർ​ക്ക് തു​ട​ർ​പ​ഠ​ന​ത്തി​നു​ള്ള സൗ​ക​ര്യ​ങ്ങ​ൾ...

ഫിഫ്റ്റി- ഫിഫ്റ്റി ലോട്ടറിയുടെ ഫലം പ്രഖ്യാപിച്ചു

തിരുവനന്തപുരം : കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഫിഫ്റ്റി- ഫിഫ്റ്റി FF-56 ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. FP 222850 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ ഒരു കോടി രൂപ...

കണ്ണൂരില്‍ നാളെയും വിദ്യാലയങ്ങള്‍ക്ക് അവധി

കണ്ണൂര്‍ :  കാലവര്‍ഷം അതിതീവ്രമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ കണ്ണൂര്‍ ജില്ലയിലെ പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാ കലക്ടര്‍ അവധി പ്രഖ്യാപിച്ചു...

കണ്ണൂരിൽ കനത്തമഴയെ തുടർന്നുണ്ടായ വെള്ളക്കെട്ടിൽ വീണ് ഒരാൾ മരിച്ചു

കണ്ണൂർ : കനത്തമഴയെ തുടർന്നുണ്ടായ വെള്ളക്കെട്ടിൽ വീണ് ഒരാൾ മരിച്ചു. കണ്ണൂർ സിറ്റി നാലുവയലിലാണ് സംഭവം. താഴത്ത് ഹൗസിൽ ബഷീർ (50) ആണ് മരിച്ചത്. വീടിന് മുന്നിലെ വെള്ളക്കെട്ടിൽ കാൽ വഴുതി വീണാണ് അപകടം...

കുതിച്ചുയരുന്ന വിമാന നിരക്കില്‍ കേന്ദ്രത്തിന് കത്തയച്ച്  മുഖ്യമന്ത്രി 

തിരുവനന്തപുരം : കേരളത്തിലേക്കുള്ള വിമാന നിരക്കുകള്‍ കുതിച്ചുയരുന്ന സാഹചര്യത്തില്‍ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യക്ക്...

കൈതോലപ്പായയില്‍ പണം : മൊഴി നല്‍കാനെത്തിയ ജി ശക്തിധരന്‍ മാധ്യമങ്ങളോട് ക്ഷുഭിതനായി പ്രതികരണം

തിരുവനന്തപുരം: താന്‍ ക്രിമിനല്‍ അല്ല, ഒരു കേസിലും പ്രതിയുമല്ലെന്ന് ദേശാഭിമാനി മുന്‍ അസോസിയേറ്റ്‌ എഡിറ്റര്‍ ജിശക്തിധരന്‍. സിപിഎമ്മിലെ ഉന്നതന്‍ കൈതോലപ്പായയില്‍ പണം കടത്തിയെന്ന ആരോപണത്തില്‍ മൊഴി...

ദേശീയപാത കുതിരാന് സമീപം ഇടിഞ്ഞുതാഴ്ന്നു, ഗതാഗത നിയന്ത്രണം 

തൃശൂര്‍ : ദേശീയപാതയില്‍ കുതിരാന്‍ തുരങ്കത്തിന് സമീപം റോഡില്‍ വിള്ളല്‍ ഉണ്ടായ ഭാഗം ഇടിഞ്ഞുതാഴ്ന്നു. റോഡിന്റെ വശം മൂന്നടിയോളം ആഴത്തില്‍ താഴ്ന്നതോടെ, പ്രദേശത്ത് വന്‍ അപകട സാധ്യതയാണ് നിലനില്‍ക്കുന്നത്...

ചാലക്കുടിയിലെ ബ്യൂട്ടി പാര്‍ലര്‍ ഉടമ ഷീലാ സണ്ണിക്കെതിരായ ലഹരിമരുന്നു കേസ് ഹൈക്കോടതി റദ്ദാക്കി

കൊച്ചി : ചാലക്കുടിയിലെ ബ്യൂട്ടി പാര്‍ലര്‍ ഉടമ ഷീലാ സണ്ണിക്കെതിരായ ലഹരിമരുന്നു കേസ് ഹൈക്കോടതി റദ്ദാക്കി. പിടിച്ചെടുത്തത് ലഹരിമരുന്ന് അല്ലെന്ന രാസപരിശോധനാ ഫലം ചൂണ്ടിക്കാട്ടി ഷീലാ സണ്ണി നല്‍കിയ...

ഇടുക്കിയില്‍ റെഡ് അലര്‍ട്ട് ; 11 ജില്ലകളില്‍ തീവ്രമഴ, സംസ്ഥാനത്ത് അതീവജാഗ്രത 

തിരുവനന്തപുരം : സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. ഇടുക്കിയില്‍ ഇന്ന് ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ അതിതീവ്രമഴയാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ജില്ലയില്‍ റെഡ്...