Kerala Mirror

കേരള NEWS

തുഷാര്‍ വെള്ളാപ്പള്ളിയുടെ മകളുടെ വിവാഹ പന്തല്‍ പൊളിക്കുന്നതിനിടെ മൂന്ന് പേര്‍ ഷോക്കേറ്റ് മരിച്ചു

ആലപ്പുഴ : ആലപ്പുഴ കണിച്ചുകുളങ്ങരയില്‍ കല്യാണപ്പന്തല്‍ പൊളിക്കുന്നതിനിടെ ഷോക്കേറ്റ് മൂന്ന് പേര്‍ മരിച്ചു. രണ്ടുപേര്‍ക്ക് പരിക്കേറ്റു. അതിഥി തൊഴിലാളികളായ മൂന്നുപേരാണ് മരിച്ചത്. തൊഴിലാളികള്‍ ഉപയോഗിച്ച...

മണര്‍കാട് കോണ്‍ഗ്രസ് – ഡിവൈഎഫ്‌ഐ സംഘര്‍ഷം

മണര്‍കാട് : പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് ഫലം വന്ന് മണിക്കൂറുകള്‍ക്കകം മണര്‍കാട് കോണ്‍ഗ്രസ്- ഡിവൈഎഫ്‌ഐ സംഘര്‍ഷം. മണര്‍കാട് പള്ളി സന്ദര്‍ശിച്ച് പോകുന്നവരെ ഡിവൈഎഫ്‌ഐക്കാര്‍ ആക്രമിച്ചെന്ന് രാഹുല്‍...

സംസ്ഥാനത്ത് വരുന്ന നാലുദിവസം ശക്തമായ മഴയ്ക്ക് സാധ്യത ; 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം : സംസ്ഥാനത്ത് വരുന്ന നാലുദിവസം ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ്. ശക്തമായ മഴ കണക്കിലെടുത്ത് ഇന്ന് 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട മുതില്‍...

പുതുപ്പള്ളി ഉപതെരഞ്ഞടുപ്പ് ; പ്രതിഫലിച്ചത് സഹതാപ തരംഗവും ഭരണവിരുദ്ധ വികാരവും : കെ സുരേന്ദ്രന്‍

തിരുവനന്തപുരം : പുതുപ്പള്ളി ഉപതെരഞ്ഞടുപ്പില്‍ പ്രതിഫലിച്ചത് ഉമ്മന്‍ചാണ്ടിക്ക് അനുകൂലമായ സഹതാപ തരംഗവും പിണറായി സര്‍ക്കാരിനെതിരെയുളള അതിശക്തമായ ഭരണവിരുദ്ധ വികാരവുമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ...

ബിജെപിയുടെ വോട്ട് വിഹിതം 50 ശതമാനം ഇടിഞ്ഞു ; ജനവിധി സ്വാഗതം ചെയ്യുന്നു : ജെയ്ക് സി തോമസ്

പുതുപ്പള്ളി : ഉപതെരഞ്ഞെടുപ്പില്‍ ബിജെപിയുടെ വോട്ട് വിഹിതം 50 ശതമാനം വരെ ഇടിഞ്ഞതായി എല്‍ഡിഎഫ് സ്ഥാനാര്‍ഥി ജെയ്ക് സി തോമസ്. 2019ല്‍ 20,911 വോട്ടുകളാണ് ബിജെപിക്ക് ഉണ്ടായത്.  2011ല്‍ ഇത് നേര്‍പകുതിയായി...

യുഡിഎഫ് ജയത്തിനു പിന്നില്‍ സഹതാപ തരംഗം : എംവി ഗോവിന്ദന്‍

തിരുവനന്തപുരം : പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫിന്റെ വിജയം അംഗീകരിക്കുന്നുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. ഉമ്മന്‍ചാണ്ടി മരിച്ചതിനെ തുടര്‍ന്ന് നടന്ന തെരഞ്ഞെടുപ്പില്‍ നല്ല...

37,719 ഭൂരിപക്ഷത്തില്‍ ഉമ്മന്‍ ചാണ്ടിയുടെ റെക്കോര്‍ഡ് തിരുത്തി ചാണ്ടി രണ്ടാമൻ

കോട്ടയം : പുതുപ്പള്ളിയില്‍ ഉമ്മന്‍ചാണ്ടിയുടെ പിന്‍ഗാമി മകന്‍ തന്നെ. ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ജെയ്ക് സി തോമസിനെ ബഹുദൂരം പിന്നിലാക്കി റെക്കോര്‍ഡ് ഭൂരിപക്ഷത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥി...

ഇത് അപ്പയുടെ പതിമൂന്നാം വിജയം : ചാണ്ടി ഉമ്മന്‍

കോട്ടയം : ഉപതെരഞ്ഞെടുപ്പിലെ വിജയം ഉമ്മന്‍ ചാണ്ടിയുടെ പതിമൂന്നാം വിജയമെന്ന് ചാണ്ടി ഉമ്മന്‍. അപ്പയെ സ്‌നഹേിച്ച എല്ലാ പുതുപ്പള്ളിക്കാരുടെയും വിജയമാണിതെന്ന് ഫലം വന്നതിനു പിന്നാലെ ചാണ്ടി ഉമ്മന്‍...

പുതുപ്പള്ളിയില്‍ യഥാര്‍ഥ കമ്യൂണിസ്റ്റുകാരുടെ വോട്ടും ചാണ്ടി ഉമ്മന് ലഭിച്ചു : രമേശ് ചെന്നിത്തല

തിരുവനന്തപുരം: പുതുപ്പള്ളിയില്‍ ഇടതുമുന്നണിയുടെ വോട്ട് പോലും രാഷ്ട്രീയത്തിന് അതീതമായി മറിഞ്ഞിരിക്കുന്നവെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. തെരഞ്ഞെടുപ്പില്‍ യഥാര്‍ഥ കമ്യൂണിസ്റ്റുകാരുടെ വോട്ടും...