Kerala Mirror

കേരള NEWS

തെ​രു​വുനാ​യ ശ​ല്യം : കൂ​ത്താ​ളി പ​ഞ്ചാ​യ​ത്തി​ലെ ആ​റു സ്‌​കൂ​ളു​ക​ള്‍ക്കും അങ്കണ​വാ​ടി​ക​ള്‍​ക്കും അ​വ​ധി

കോ​ഴി​ക്കോ​ട്: കൂ​ത്താ​ളി പ​ഞ്ചാ​യ​ത്തി​ലെ ആ​റു സ്‌​കൂ​ളു​ക​ള്‍​ക്ക് അ​വ​ധി പ്ര​ഖ്യാ​പി​ച്ചു. അങ്കണ​വാ​ടി​ക​ള്‍​ക്കും അ​വ​ധി​യാ​ണ്. തെ​രു​വുനാ​യ ശ​ല്യം ക​ണ​ക്കി​ലെ​ടു​ത്തു പ​ഞ്ചാ​യ​ത്താ​ണ് അ​വ​ധി...

50 മണിക്കൂറിലേറെ നീണ്ട ദൗത്യം, മണ്ണിടിഞ്ഞുവീണ് കിണറ്റിൽ അകപ്പെട്ട മഹാരാജന്റെ മൃതദേഹം പുറത്തെടുത്തു

തിരുവനന്തപുരം: വിഴിഞ്ഞത്ത് മണ്ണ് നീക്കം ചെയ്യുന്നതിനിടെ മണ്ണിടിഞ്ഞുവീണ് കിണറ്റിൽ അകപ്പെട്ട തൊഴിലാളി മഹാരാജന്റെ മൃതദേഹം പുറത്തെടുത്തു. 50 മണിക്കൂറിലേറെ പിന്നിട്ട ദൗത്യത്തിന് ഒടുവിലാണ്...

കിണറ്റിൽ അകപ്പെട്ട മഹാരാജന്റെ മൃ​ത​ദേ​ഹം കണ്ടെത്തി, ദൗത്യം അവസാനഘട്ടത്തിലേക്ക്

തിരുവനന്തപുരം: വിഴിഞ്ഞത്ത് മണ്ണ് നീക്കം ചെയ്യുന്നതിനിടെ മണ്ണിടിഞ്ഞുവീണ് കിണറ്റിൽ അകപ്പെട്ട തൊഴിലാളി മഹാരാജനെ കണ്ടെത്തി. ഇ​ന്ന് രാ​വി​ലെ​യോ​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യെ​ങ്കി​ലും മ​ണ്ണി​ല്‍ പു​ത​ഞ്ഞ...

കെഎസ്ആർടിസിയിൽ നിന്നും വിരമിച്ചവർക്ക് പെൻഷൻ കിട്ടാതായിട്ട് രണ്ട് മാസം, കഴിഞ്ഞ മാസത്തെ ശമ്പളവും മുടങ്ങി

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയിൽ നിന്നും വിരമിച്ചവർക്ക് പെൻഷൻ കിട്ടാതായിട്ട് രണ്ട് മാസം. സഹകരണ ബാങ്കുകൾ വഴിയാണ് പെൻഷൻ വിതരണം നടക്കുന്നത്. എന്നാൽ ധനവകുപ്പ് ഇതുവരെ പണം അനുവദിച്ചിട്ടില്ല. കഴിഞ്ഞ മാസത്തെ...

സ്‌കൂൾ വിദ്യാഭ്യാസ പ്രകടന സൂചിക : കേരളത്തിന്റെ ഒന്നാംസ്ഥാനം നഷ്ടമായി

ന്യൂഡൽഹി : കേന്ദ്ര വിഭ്യഭ്യാസമന്ത്രാലയം പുറത്തിറക്കിയ 2021-22 അധ്യയനവർഷത്തെ സ്കൂൾ വിദ്യാഭ്യാസ പ്രകടന നിലവാര സൂചികയിൽ കേരളം രണ്ടാമത്‌. പ്രചസ്ത -3 കാറ്റഗറിയിൽ 609.7 പോയിന്റാണ്‌ സംസ്ഥാനം നേടിയത്‌...

ഫോർട്ട് കൊച്ചി തുരുത്തി കോളനിയിലെ 398 കുടുംബങ്ങളുടെ ദുരിത ജീവിതത്തിന് അറുതിയാവുന്നു, 2 ബെഡ് റൂം ഫ്‌ളാറ്റുകൾ ജനുവരിയിൽ കൈമാറും

കൊച്ചി: കൊച്ചി കോർപറേഷനിൽ വീടില്ലാതെ ചേരിയിൽ കഴിഞ്ഞ 398 കുടുംബങ്ങളുടെ ദുരിത ജീവിതത്തിന് അറുതിയാവുന്നു. ആറുമാസം കഴിയുമ്പോൾ ഇവർക്ക് ഫ്ലാറ്റുകൾ സ്വന്തമാവും. ഫോർട്ട് കൊച്ചി തുരുത്തി കോളനിയിൽ...

സംസ്ഥാനത്ത് വ്യാഴാഴ്ചവരെ നേരിയ മഴ, എറണാകുളം,കണ്ണൂർ,കാസർകോട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാഴാഴ്ചവരെ നേരിയ മഴ ലഭിക്കും. അതിനുശേഷം കാലവർഷക്കാറ്റ് ശക്തി പ്രാപിച്ച് മഴ വീണ്ടും കൂടാൻ സാദ്ധ്യതയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.ഇന്ന് എറണാകുളം,കണ്ണൂർ,കാസർകോട്...

ഫലം പ്രഖ്യാപിച്ചിട്ട് 45 ദിവസം, പ്ളസ് ടു സർട്ടിഫിക്കറ്റ് വിതരണം ഇന്നു മുതൽ

തി​രുവനന്തപുരം: പ്ളസ് ടു സർട്ടിഫിക്കറ്റ് വിതരണം ഇന്ന് ആരംഭിക്കും. സ്കൂളുകളിൽ നേരിട്ടെത്തിയാണ് കൈപ്പറ്റേണ്ടത്. ഫലം പ്രഖ്യാപിച്ച് 45 ദിവസത്തിനു ശേഷമാണ് സർട്ടിഫിക്കറ്റ് നൽകുന്നത്.  മേയ് 25ന് പരീക്ഷാഫലം...

ജൂണിന്റെ കടം തീർത്ത് ജൂലൈ മഴ, സംസ്ഥാനത്തെ മഴക്കുറവിൽ കുറവ്; കൊല്ലത്തും പത്തനംതിട്ടയിലും അധികമഴ

തി​രു​വ​ന​ന്ത​പു​രം: കാ​ല​വ​ർ​ഷം ശ​ക്തി​പ്രാ​പി​ച്ച​തോ​ടെ സം​സ്ഥാ​ന​ത്ത് മ​ഴ​ക്കു​റ​വ് 28 ശ​ത​മാ​ന​മാ​യി കു​റ​ഞ്ഞു. ജൂ​ണ്‍ ഒ​ന്നു മു​ത​ൽ ഞാ​യ​റാ​ഴ്ച വ​രെ 840 മി​ല്ലീ​മീ​റ്റ​ർ മ​ഴ​യാ​ണ് കേ​ര​ള​ത്തി​ൽ...