Kerala Mirror

കേരള NEWS

നി​പ : ക​ണ്ടെ​യ്ന്‍​മെ​ന്‍റ് സോ​ണി​ലെ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് ഓ​ണ്‍​ലൈ​ന്‍ ക്ലാ​സ്; നി​ര്‍​ദേ​ശ​വു​മാ​യി വി​ദ്യാ​ഭ്യാ​സമ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: നി​പ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ക​ണ്ടെ​യ്​ന്‍​മെ​ന്‍റ് സോ​ണി​ല്‍ ഉ​ള്‍​പ്പെ​ട്ട വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഓ​ൺ​ലൈ​ൻ ക്ലാ​സു​ക​ൾ സം​ഘ​ടി​പ്പി​ക്കാ​ൻ വി​ദ്യാ​ഭ്യാ​സ മ​ന്ത്രി വി...

പിപി മുകുന്ദൻറെ സംസ്കാരം കണ്ണൂരിൽ, ഉച്ചവരെ കൊച്ചിയിൽ പൊതുദർശനം

കൊച്ചി : ബിജെപി മുതിർന്ന നേതാവ് പിപി മുകുന്ദൻറെ സംസ്ക്കാര ചടങ്ങുകൾ കണ്ണൂരിൽ നടക്കും.കൊ​ച്ചി​യി​ലെ ആ​ര്‍​എ​സ്എ​സ് കാ​ര്യാ​ല​യ​ത്തി​ല്‍ പൊ​തു​ദ​ര്‍​ശ​ന​ത്തി​ന് ശേ​ഷം മൃ​ത​ദേ​ഹം ഉ​ച്ച​യ്ക്ക് ര​ണ്ടോ​ടെ...

ചേ​ർ​പ്പ് സ്റ്റേ​ഷ​നി​ലെ പൊ​ലീ​സു​കാ​ര​നെ വെ​ട്ടി​പ​രി​ക്കേ​ൽ​പി​ച്ച് ക​ട​ന്നു​ക​ള​ഞ്ഞ മൂ​ന്ന് പേ​ർ പി​ടി​യി​ൽ

തൃ​ശൂ​ർ: ചൊ​വ്വൂ​രി​ൽ സം​ഘ​ർ​ഷം ത​ട​യാ​നെ​ത്തി​യ പൊ​ലീ​സു​കാ​ര​നെ വെ​ട്ടി​പ​രി​ക്കേ​ൽ​പി​ച്ച് ക​ട​ന്നു​ക​ള​ഞ്ഞ മൂ​ന്ന് പേ​ർ പി​ടി​യി​ൽ. ചൊ​വ്വൂ​ർ സ്വ​ദേ​ശി​ക​ളാ​യ ജി​നോ, മെ​ജോ അ​നീ​ഷ് എ​ന്നി​വ​രാ​ണ്...

മു​തി​ർ​ന്ന ബി ജെ പി നേതാവ് പി പി മുകുന്ദൻ അന്തരിച്ചു

കൊ​ച്ചി: ബി​ജെ​പി​യു​ടെ മു​തി​ർ​ന്ന നേ​താ​വും മു​ൻ സം​സ്ഥാ​ന സം​ഘ​ട​നാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യു​മാ​യ പി.​പി. മു​കു​ന്ദ​ൻ (77) അ​ന്ത​രി​ച്ചു. ശ്വാ​സ​കോ​ശ സം​ബ​ന്ധ​മാ​യ അ​സു​ഖ​ത്തെ തു​ട​ർ​ന്ന്...

സംസ്ഥാനത്ത് ഇന്നും മഴ തുടരും, ജില്ലകളിൽ മഴ മുന്നറിയിപ്പില്ല

കൊ​ച്ചി: സംസ്ഥാനത്ത് ഇന്നും മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. മിതമായ മഴയായിരിക്കും വിവിധയിടങ്ങളിൽ ലഭിക്കുക. എന്നാൽ മലയോരമേഖലകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ഇടിമിന്നലിനും...

കോഴിക്കോട് ജില്ലയിൽ മാസ്ക് നിർബന്ധമാക്കി, ഏഴ് പഞ്ചായത്തുകൾ കണ്ടെയിൻമെന്റ് സോൺ

കോഴിക്കോട്: നിപ വൈറസ് സ്ഥിരീകരിച്ച സാഹചര്യത്തിൽ കോഴിക്കോടും സമീപ ജില്ലകളിലും അതീവ ജാഗ്രത. കോഴിക്കോട് ജില്ലയിൽ മാസ്ക് നിർബന്ധമാക്കി. ജില്ലയിലെ ഏഴു ഗ്രാമപഞ്ചായത്തുകളിലുൾപ്പെട്ട വാർഡുകൾ കണ്ടയിൻമെന്റ്...

നി​പ: വ​യ​നാട് ജി​ല്ല​യി​ൽ ജാ​ഗ്ര​താ നി​ർ​ദേ​ശം

ക​ൽ​പ​റ്റ: കോ​ഴി​ക്കോ​ട്ട് നി​പ സ്ഥി​രീ​ക​രി​ച്ച​തി​നു പി​ന്നാ​ലെ വ​യ​നാ​ട്ടി​ലും ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ ജാ​ഗ്ര​ത നി​ര്‍​ദേ​ശം. പ്ര​ത്യേ​കം ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ...

നിപ വൈറസ് സംശയം : തിരുവനന്തപുരത്ത് ഡെ​ന്‍റ​ൽ കോ​ളേ​ജ് വി​ദ്യാ​ർ​ഥി നി​രീ​ക്ഷ​ണ​ത്തിൽ ​

തി​രു​വ​ന​ന്ത​പു​രം: നി​പ വൈ​റ​സ് സം​ശ​യ​ത്തെ തു​ട​ർ​ന്ന് തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യി​ൽ ഒ​രാ​ളെ നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കി. സം​ശ​യ​ക​ര​മാ​യ ല​ക്ഷ​ണ​ങ്ങ​ളോ​ടെ മെ​ഡി​ക്ക​ൽ കോ​ളേ​ജി​ൽ ചി​കി​ത്സ തേ​ടി​യ...

നിപയുടെ മൂന്നാംവരവ് : മൂ​ന്നു കേ​ന്ദ്ര സം​ഘ​ങ്ങ​ൾ ഇ​ന്നു കേ​ര​ള​ത്തി​ലെത്തും; സമ്പർക്ക പട്ടികയിൽ 250 ലേ​റെ പേർ

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് മൂ​ന്നാ​മ​തും നി​പ സ്ഥി​രീ​ക​രി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ ക​ന​ത്ത ജാ​ഗ്ര​ത തു​ട​രു​ന്നു. ഇ​തി​നി​ടെ ആ​രോ​ഗ്യ​വ​കു​പ്പി​നെ സ​ഹാ​യി​ക്കാ​നും...