Kerala Mirror

കേരള NEWS

കരുവന്നൂർ ബാങ്ക് തട്ടിപ്പ് : മുൻമന്ത്രി എ.സി. മൊയ്തീൻ എം.എൽ.എ നാളെ ഇ.ഡിക്ക് മുന്നിലേക്ക്

കൊച്ചി: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽമുൻ മന്ത്രിയും സിപിഎം നേതാവുമായ എ.സി. മൊയ്തീൻ എം.എൽ.എ നാളെ ഇ.ഡിക്ക് മുന്നിൽ ഹാജരാകും. രാവിലെ 11ന് ഇ.ഡിയുടെ കൊച്ചി ആസ്ഥാനത്ത് ഹാജരാകണമെന്നാണ് നിർദ്ദേശം...

ചക്രവാതച്ചുഴിയുടെസ്വാധീനത്തിൽ ഇന്നും മഴ കനക്കും , ആറുജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത. മധ്യപ്രദേശിന് മുകളിൽ രൂപപ്പെട്ട ചക്രവാതച്ചുഴിയുടെ സ്വാധീനഫലമായാണ് മഴ കനത്തത്. മധ്യ, തെക്കൻ കേരളത്തിലാണ് കൂടുതൽ മഴ സാധ്യതയുള്ളതെന്ന് കാലാവസ്ഥാ...

ബിജെപിയെ വിമർശിച്ചാൽ ഹൈന്ദവനായ എന്നെ കോയയാക്കും, ഇവരാണ് സനാതനധർമ്മത്തെ പോഷിപ്പിക്കാൻ വരുന്നത്- ബിജെപി തൃശൂർ പ്രസിഡന്റിനു മറുപടിയുമായി രാമസിംഹൻ

തൃശൂർ : സുരേഷ് ഗോപി തിരഞ്ഞെടുപ്പിൽ മത്സരിക്കരുതെന്ന സംവിധായകൻ രാമസിംഹന്റെ സാമൂഹ്യമാധ്യമ അഭിയപ്രായ പ്രകടനം പുതിയ തലങ്ങളിലേക്ക്. രാമസിംഹനെ കോയ എന്ന് വിളിച്ചു പോസ്റ്റിൽ ബിജെപി തൃശൂർ ജില്ലാ പ്രസിഡന്റ്...

തിരുവനന്തപുരം മെഡിക്കൽ കോളജിൽ നെഞ്ച് തുറക്കാതെ ഹൃദയവാല്‍വ് മാറ്റിവച്ച് അപൂർവ ശസ്ത്രക്രിയ

തിരുവനന്തപുരം : തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ആദ്യമായി നെഞ്ച് തുറക്കാതെ ഹൃദയവാല്‍വ് മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്തി. അയോര്‍ട്ടിക് സ്റ്റിനോസിസ് രോഗം മൂലം തീവ്ര ബുദ്ധിമുട്ടനുഭവിക്കുന്ന 67 വയസ്...

കാട്ടാക്കടയില്‍ 10ാം ക്ലാസുകാരൻ കാറിടിച്ച് മരിച്ച സംഭവം കൊലപാതകം

തിരുവനന്തപുരം : കാട്ടാക്കടയില്‍ 10ാം ക്ലാസുകാരനെ കാറിടിച്ച് മരിച്ച സംഭവം കൊലപാതകം. പൂവച്ചല്‍ സ്വദേശിയായ ആദി ശേഖറിന്റെ മരണത്തിലാണ് വഴിത്തിരിവുണ്ടായത്. കുട്ടിയുടെ മരണത്തില്‍ പൂവച്ചല്‍ സ്വദേശിയായ...

പി.എസ്.സിക്ക് വേണ്ട വ്യാജ സർട്ടിഫിക്കറ്റ് 3000 രൂപയ്ക്ക്! ക്രമക്കേട് കണ്ടെത്തിയത് ഏഷ്യാനെറ്റ് ന്യൂസ്

പി.എസ്.സി പരീക്ഷയിലൂടെ മെച്ചപ്പെട്ട ജീവിതം സ്വപനം കാണുന്ന വിദ്യാർഥികളെ ഒന്നടങ്കം ഞെട്ടിക്കുന്ന വാർത്ത പുറത്തുവിട്ട് ഏഷ്യാനെറ്റ് ന്യൂസ്. പൊലീസ് ബാന്‍റിലേക്ക് ആളെയെടുക്കാൻ പി എസ് സി നടത്തുന്ന പരീക്ഷയുടെ...

പു​തു​പ്പ​ള്ളി​യി​ല്‍ വി​ജ​യി​ച്ച​ത് ടീം ​യു​ഡി​എ​ഫാ​ണ്, ഉപതെരഞ്ഞെടുപ്പ് ഫലം സംസ്ഥാന സര്‍ക്കാരിനുള്ള പ്രഹരമെന്നും വിഡി സതീശൻ

കോട്ടയം : പുതുപ്പള്ളിയില്‍ വിജയിച്ചത് ടീം യുഡിഎഫ് എന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍.  പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് ഫലം സംസ്ഥാന സര്‍ക്കാരിനുള്ള പ്രഹരമാണ്.സിപിഎമ്മിന്‍റെ തകര്‍ച്ചയുടെ...

ഇ​നി പാ​ര്‍​ല​മെന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ മ​ത്‌​സ​രി​ക്കാ​നി​ല്ല , നിലപാട് ആ​വ​ര്‍​ത്തി​ച്ച് കെ.​മു​ര​ളീ​ധ​ര​ന്‍

കോ​ഴി​ക്കോ​ട്: ഇ​നി പാ​ര്‍​ല​മെന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ മ​ത്‌​സ​രി​ക്കാ​നി​ല്ലെ​ന്ന് ആ​വ​ര്‍​ത്തി​ച്ച് കോ​ണ്‍​ഗ്ര​സ് നേ​താ​വ് കെ.​മു​ര​ളീ​ധ​ര​ന്‍. വ​ട​ക​ര​യി​ല്‍ ആ​ര് നി​ന്നാ​ലും യു​ഡി​എ​ഫി​ന്...

സ്‌​കൂ​ള്‍ ഉ​ച്ച​ഭ​ക്ഷ​ണ പ​ദ്ധ​തി, കേ​ന്ദ്രം പ​റ​യു​ന്ന​ത് അ​ര്‍​ധ​സത്യം;സാ​ങ്കേ​തി​കത പ​റ​ഞ്ഞ് കേ​ര​ള​ത്തി​ന് അ​ര്‍​ഹ​മാ​യ വി​ഹി​തം ത​ട​ഞ്ഞു​ : വി​ദ്യാ​ഭ്യാ​സ മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: സ്‌​കൂ​ള്‍ ഉ​ച്ച​ഭ​ക്ഷ​ണ പ​ദ്ധ​തി സം​ബ​ന്ധി​ച്ച് കേ​ന്ദ്രം പ​റ​യു​ന്ന​ത് അ​ര്‍​ധ​സ​ത്യ​ങ്ങ​ള്‍ മാ​ത്ര​മെ​ന്ന് വി​ദ്യാ​ഭ്യാ​സ മ​ന്ത്രി വി.​ശി​വ​ന്‍​കു​ട്ടി. സാ​ങ്കേ​തി​ക കാ​ര​ണം...