Kerala Mirror

കേരള NEWS

രണ്ട് ചക്രവാതച്ചുഴികളുടെ സാന്നിധ്യം,സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴ ശക്തമായി തുടരും

തിരുവനന്തപുരം: രണ്ട് ചക്രവാതച്ചുഴികൾ ഒന്നിച്ച് നിലനിൽക്കുന്നതിനാൽ കേരളത്തിൽ മഴ ശക്തമാകുമെന്ന് സൂചന. സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴ ശക്തമായി തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ്...

ഇന്നും മാറ്റിവെക്കുമോ ? എസ്എന്‍സി ലാവലിന്‍ കേസ് സുപ്രീംകോടതിയിൽ

ന്യൂഡല്‍ഹി:  എസ്എന്‍സി ലാവലിന്‍ കേസ് സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ദീപാങ്കര്‍ ദത്ത എന്നിവരടങ്ങിയെ ബെഞ്ചാണ് കേസ് പരിഗണിക്കുക. ഇതുവരെ 34 തവണ മാറ്റിവെച്ച കേസ്...

നിപ ലക്ഷണങ്ങളോടെ മരണപ്പെട്ട രോഗികളിൽ ഒരാളുടെ പരിശോധനാ ഫലം ഇന്നു ലഭിക്കും

കോഴിക്കോട്: നിപ ലക്ഷണങ്ങളോടെ രണ്ടുപേർ മരണപ്പെട്ടതിനു പിന്നാലെ മരിച്ച മരിച്ച ഒരാളുടെ നാല് ബന്ധുക്കൾ സമാന ലക്ഷണങ്ങളോടെ ആശുപത്രിയിൽ. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്...

രണ്ടു അസ്വാഭാവിക പനി മ​ര​ണ​ങ്ങ​ൾ, നിപയെന്ന് സംശയം; കോ​ഴി​ക്കോ​ട് ജില്ലയില്‍ അതീവ ജാ​ഗ്രതാ നിർദേശം

കോ​ഴി​ക്കോ​ട്: പ​നി ബാ​ധി​ച്ചു​ള്ള അ​സ്വാ​ഭാ​വി​ക മ​ര​ണ​ങ്ങ​ൾ നി​പാ വൈ​റ​സ് ബാ​ധ മൂ​ല​മാ​ണെ​ന്ന സം​ശ​യ​ത്തെ​ത്തു​ട​ർ​ന്ന് കോ​ഴി​ക്കോ​ട് ജി​ല്ല​യി​ൽ ആ​രോ​ഗ്യ വ​കു​പ്പ് ജാ​ഗ്ര​താ നി​ർ​ദേ​ശം...

കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് : മുന്‍ മന്ത്രി എസി മൊയ്തീന്റെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി

കൊച്ചി : കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പിലെ കള്ളപ്പണ ഇടപാടു കേസില്‍ മുന്‍ മന്ത്രി എസി മൊയ്തീന്റെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി. രാവിലെ 9.30ഓടെയാണ് എസി മൊയ്തീന്‍ ഇഡിക്ക് മുന്നില്‍ ഹാജരായത്. ഇഡി...

വര്‍ക്കലയില്‍ ഓടിക്കൊണ്ടിരുന്ന കാറിനു തീപിടിച്ചു

തിരുവനന്തപുരം : വര്‍ക്കലയില്‍ ഓടിക്കൊണ്ടിരുന്ന കാറിനു തീപിടിച്ചു. വര്‍ക്കല വട്ടപ്ലാമൂടിനടുത്ത് ഇന്നു വൈകിട്ട് അഞ്ചു മണിയോടെയായിരുന്നു സംഭവം. ചിലക്കൂര്‍ സ്വദേശി റിയാസിന്റെ കാറാണ് കത്തിയത്. കാറില്‍...

ഇടുക്കി നെടുങ്കണ്ടത്ത് യുവതിയെ വീട്ടില്‍ കയറി വെട്ടിപ്പരിക്കേല്‍പ്പിച്ച യു​വാ​വ് പി​ടി​യി​ൽ

തൊടുപുഴ : ഇടുക്കി നെടുങ്കണ്ടത്ത് യുവതിയെ വീട്ടില്‍ കയറി വെട്ടിപ്പരിക്കേല്‍പ്പിച്ചു. മുണ്ടിയെരുമ ദേവഗിരി സ്വദേശിയായ 21 കാരിയെയാണ് പാമ്പാടുംപാറ സ്വദേശി കാളിവിലാസം വിജിത്ത് (22) വീട്ടില്‍ കയറി...

വാഹനത്തില്‍ നിര്‍ബന്ധമായും സൂക്ഷിക്കേണ്ട രേഖകള്‍ എന്തെല്ലാമാണ്? ഫെയ്‌സ്ബുക്കില്‍ കുറിപ്പ് പങ്കുവെച്ച് കേരള പൊലീസ്

കൊച്ചി : വാഹനത്തില്‍ നിര്‍ബന്ധമായും സൂക്ഷിക്കേണ്ട രേഖകള്‍ എന്തെല്ലാമാണ്? സബ് ഇന്‍സ്‌പെക്ടര്‍ റാങ്കില്‍ കുറയാത്ത പൊലീസ് ഓഫീസര്‍ പരിശോധനയ്ക്കായി ആവശ്യപ്പെടുന്നപക്ഷം വാഹനവുമായി ബന്ധപ്പെട്ട രേഖകള്‍...

പു​രാ​വ​സ്തു ത​ട്ടി​പ്പ് : ചോ​ദ്യം​ ചെ​യ്യ​ലി​ന് ശേ​ഷം കെ ​സു​ധാ​ക​ര​നെ വിട്ടയച്ചു

കൊ​ച്ചി : മോ​ന്‍​സ​ണ്‍ മാ​വു​ങ്ക​ല്‍ ഉ​ൾ​പ്പെ​ട്ട പു​രാ​വ​സ്തു ത​ട്ടി​പ്പി​ലെ ക​ള്ള​പ്പ​ണ​ക്കേ​സി​ല്‍ കെ​പി​സി​സി അ​ധ്യ​ക്ഷ​ന്‍ കെ.​സു​ധാ​ക​ര​ന്‍ എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റി​ന്‍റെ...